Canara Bank   The Special
Home » About

About

വ്യത്യസ്ത കാഴ്ചപ്പാടിലൂടെ വ്യത്യസ്ത വീക്ഷണത്തിലൂടെ
മലയാളത്തിന്റെ പൂമുഖത്തിന് പുത്തന്‍ ശോഭ പകരുവാന്‍
മലയാളിയുടെ വായനയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കുവാന്‍
മലയാളിയുടെ എഴുത്തിന് ആക്കം കൂട്ടുവാനും
ആശയങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും പുത്തന്‍ ഉണര്‍വേകാന്‍
മലയാളത്തിന്റെ അക്ഷരമുറ്റത്ത് പുതിയൊരു ചുവടുവയ്പ്പിന് നാന്ദി കുറിക്കുന്നു…

നിലവിലുള്ള വിവര സാങ്കേതിക വിദ്യയുടെയും മാധ്യമ പ്രവര്‍ത്തനത്തിന്റെ അനന്ത സാധ്യതകളെ മുന്‍നിര്‍ത്തി മലയാളി ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ മലയാളിയുടെ മുന്നിലേക്ക് ആദ്യമായ് ഒരു ഓണ്‍ലൈന്‍ മാഗസിന്‍ എത്തുകയാണ്.

അറിവിന്റെ വാതായനങ്ങള്‍ വായനക്കാര്‍ക്ക് മുന്‍പില്‍ തുറക്കുമ്പോഴും ഒരു വിഷയത്തിന്റെ വ്യത്യസ്ത തലങ്ങളെ അപഗ്രഥിച്ചുകൊണ്ട് മറ്റ് പ്രസിദ്ധീകരണങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുകയാണ് malayalispecial.com ഓരോ ലക്കവും നമുക്ക് സുപരിചിതരായ കലാ-സാംസ്‌ക്കാരിക- സാമൂഹിക പ്രതിഭകളോടൊപ്പം മറ്റു ആനുകാലിക പ്രശ്‌നങ്ങളും ഉള്‍പ്പെടുത്തി വായനയുടെ പുത്തന്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

വ്യക്തികളെ അടുത്തറിയാനും
വിഷയങ്ങളെ അടുത്തറിയാനും
വസ്തുതകളെ വിലയിരുത്താനും
എന്തിനുമൊരു സ്‌പെഷ്യല്‍ ടച്ചുമായി malayalispecial.com

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin