Canara Bank   The Special
Home » ജ്യോതിഷം » നക്ഷത്രഫലം

നക്ഷത്രഫലം

2015 മാര്‍ച്ച് 15 മുതല്‍ 31 വരെ (1190 മീനം 1 മുതല്‍ 17 വരെ)

astrology2

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4 പാദം) ആരോഗ്യം അത്ര മെച്ചമാവുകയില്ല. ചെലവുകള്‍ നിയന്ത്രിക്കുവാന്‍ ബുദ്ധിമുട്ടും തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂലസമയമാണ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിമര്‍ശനങ്ങളെ നേരിടും. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം കിട്ടാനിടയുണ്ട്. ഇടവക്കൂറ് (കാര്‍ത്തിക 3/4 പാദങ്ങള്‍, രോഹിണി, മകയിരം, 1/4 പാദങ്ങള്‍) പൊതുപ്രവര്‍ത്തകര്‍ക്ക് അനൂകൂല സമയം വീട്ടില്‍ ശാന്തിയും സമാധാനവും ലഭിക്കും. സന്താനങ്ങള്‍ക്ക് നല്ല വഴി ഉണ്ടാകുന്നതിനും സാധ്യത കാണുന്നു. അപകടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത. കലാസാഹിത്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല കാലം. ശാരീരിക വിഷമതകള്‍ക്ക് ആശ്വാസം ലഭിക്കും. മിഥുനക്കൂറ് മകയിരം ...

Read More »

പുണര്‍തം

3

  ഊഹക്കച്ചവടക്കാര്‍ക്ക് സാമ്പത്തിക പുരോഗതി ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ നേട്ടങ്ങളും ഉപരിപഠനസാദ്ധ്യതകളും പ്രതീക്ഷിക്കാം , സഹോദസ്ഥാനീയര്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളും രോഗങ്ങളും വന്നുഭവിക്കാം. വാഹനസംബന്ധമായ ഇടപാടുകളില്‍ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് സാദ്ധ്യതയുണ്ട് വിവാഹം താമസിച്ചവര്‍ക്ക് വിവാഹത്തിന് അനുകൂല സമയമാണ്. വൈദ്യുതി അഗ്നി ഇവയില്‍ അപകടങ്ങള്‍ ഉണ്ടാകാം. സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്ക് അത്ര നല്ല സമയമല്ല സൂക്ഷമതക്കുറവുകൊണ്ട് അബദ്ധങ്ങളും വിഷമതകളും വന്നുഭവിക്കാം.കുടുംബത്തില്‍ സന്തോഷവും സമാധാനപൂര്‍ണ്ണവുമായ അന്തരീക്ഷം നിലനില്‍ക്കും. സ്വത്ത് സംബന്ധമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണും. തൊഴില്‍ മേഖലയില്‍ സാമ്പത്തികനേട്ടവും ഉണ്ടാകുന്ന കാലമാണ്.വ്യപാരവാണിജ്യ മേഖല കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ...

Read More »

തിരുവാതിര,

വ്യാഴം രണ്ടിലും രാഹു നാലിലും കേതു പത്തിലും ശനി ആറിലും സഞ്ചരിക്കുന്ന കാലഘട്ടമാണ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥാനലബ്ധി ഉയര്‍ച്ച ഇവ ഉണ്ടാകാം. വ്യാപാര -വ്യവസായ മേഖല പുരോഗമിക്കും. പൊതുവില്‍ അനുകൂലമായ ഫലങ്ങള്‍ ലഭിക്കുന്ന സമയമാണ്. ഗൃഹ നിര്‍മ്മാണത്തിനും, ഗൃഹോപകരണങ്ങള്‍ ലഭിക്കുന്നതിനും സാദ്ധ്യത. വാഹനസംബന്ധമായ ചില അപകടങ്ങള്‍ ഇടവരും. ഗൃഹത്തില്‍ സുഖം ലഭിക്കുമെങ്കിലും സന്താനങ്ങളുടെ രോഗപീഢമൂലം സാമ്പത്തികച്ചെലവ് വര്‍ദ്ധിക്കാം.ജീവിതവിജയത്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്താലും പലവിധ ക്ലേശങ്ങളും വന്നുഭവിക്കാനിടയുണ്ട്. അകാരണമായി ആരോഗ്യനില വഷളാകും. വിദേശയാത്രയ്ക്ക് അനുകൂലസമയല്ല . പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരം കൈവരും. ഔദ്യോഗികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ...

Read More »

തിരുവാതിര

gemini-horoscope-2014

വ്യാഴം രണ്ടാംഭാവത്തിലും രാഹു നാലിലും കേതും പത്തിലും ശനി ആറിലും സഞ്ചരിക്കുന്ന കാലഘട്ടമാണ്. ഉദ്യോഗത്തില്‍ ഉയര്‍ച്ച സല്‍കീര്‍ത്തി ഉണ്ടാകാന്‍ സാഹചര്യം വന്നുചേരും. സ്ഥാന ലബ്ദിക്ക് സാദ്ധ്യത.ധനവര്‍ദ്ധനവ് ഉണ്ടാകും. ചില യാത്രാക്ലേശങ്ങള്‍ അനുഭവപ്പെടാം. ബന്ധുജനവിരോധത്തിന് ഇടവരും. നിസ്സാര വിഷയങ്ങളില്‍ കലഹം ഉണ്ടാകാം. രോഗദുരിതങ്ങള്‍ മനസ്സിനെ അലട്ടും. പുതിയ വീട് നിര്‍മ്മിക്കുകയോ പുതുക്കി പണിയുന്നതിനോ സാദ്ധ്യത. വിവാഹസംബന്ധമായ പ്രശ്‌നങ്ങളില്‍ ചെന്നുപെടും. തസ്‌ക്കരഭയം ഉണ്ടാകും. തീരുമാനിച്ചിരുന്ന യാത്രകള്‍ മാറ്റിവയ്‌ക്കേണ്ടിവരും.സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. പൊതുരംഗത്തുള്ളവര്‍ക്ക് അധികാരസ്ഥാനങ്ങള്‍ ഒഴിയേണ്ടി വന്നേക്കാം.സ്ത്രീകള്‍ക്ക് നിസ്സാര തടസ്സങ്ങള്‍ മൂലം മനസ്സ് അസ്വസ്ഥമാകും.

Read More »

മകയിരം

gemini-horoscope-2014

വ്യാഴം മൂന്നാംഭാവത്തിലും രാഹു അഞ്ചിലും കേതു പതിനൊന്നിലും ശനി ഏഴിലും സഞ്ചരിക്കുന്നതിനാല്‍ കണ്ടകശ്ശനി കാലദോഷം തുടരും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയം. കുടുംബസുഖക്കുറവ് അനുഭവപ്പെടും. ഭാര്യ- ഭര്‍ത്തൃകലഹത്തിന് സാദ്ധ്യത. വസ്തു- ഗൃഹം ഇവ വാങ്ങുന്നതിന് ഇടയുണ്ട്. ഉദരം നാഡികള്‍ ഇവയ്ക്ക് അസുഖങ്ങള്‍ പിടിപെടാം. ബന്ധുക്കള്‍ വഴി ചില നേട്ടങ്ങള്‍ ഉണ്ടാകും. പൊതു പ്രവര്‍ത്തകര്‍ പഴികേള്‍ക്കുവാനിടവരും. വ്യാപാര- വ്യവസായ മേഖലയില്‍ ഉന്നതിക്ക് സാദ്ധ്യത. തൊഴില്‍ അന്വേഷകര്‍ക്ക് ജോലി കിട്ടാന്‍ സാദ്ധ്യത. തൊഴില്‍ രംഗത്ത് മേലുദ്യോഗസ്ഥരുടെ ഇഷ്ടക്കുറവിന്് ഇടയാക്കുന്ന സംഭവങ്ങള്‍ സംജാതമാകും. ധനപരമായ ഇടപാടുകള്‍ കരുതലോടെ ചെയ്യുക. വാഹനം ...

Read More »

രോഹിണി

taurus

  വിവാഹത്തിനുള്ള തടസ്സം മാറി മംഗല്യഭാഗ്യത്തിന് ഇടവരും. രോഗപീഡകള്‍ക്ക് ശമനം ഉണ്ടാകും. ദാമ്പത്യജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ പ്രകടമാകും. വ്യാപാര-വ്യവസായരംഗങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണും. പെട്ടെന്നുള്ള കോപം ചില ദുരിതങ്ങള്‍ക്ക് കാരണമാകും. മനസ്സിനെ കഴിവതും നിയന്ത്രിക്കുക. സുഖകരമല്ലാത്ത ചില വാര്‍ത്തകള്‍ കേള്‍ക്കേണ്ടിവരും. വിദേശയാത്ര സഫലമാകും. സന്താനങ്ങള്‍ക്ക് ഉയര്‍ന്ന ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂലമായ സമയം. പൊതു പ്രവര്‍ത്തകര്‍ക്ക് അത്ര ശോഭനമായ കാലമല്ല. ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റം ഉണ്ടാകുമെങ്കിലും മേലുദ്യോഗസ്ഥരുടെ ചില നടപടികളെ നേരിടേണ്ടിവരും.

Read More »

കാര്‍ത്തിക

cow

ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നകാലം വിദേശജോലി ലഭിക്കാം. വാഹനങ്ങളില്‍ നിന്ന് അപകടസാധ്യത, ശത്രുഭയം, തസ്‌ക്കരഭയം ഇവയ്ക്കും സാധ്യത, ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയം. പഠനത്തില്‍ ഉത്സാഹം  ഉണ്ടാകും. ഭാഗ്യാന്വേഷികള്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും അനുകൂല സമയം. പുതിയ ധനാഗമമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുവാന്‍ സാധിക്കും. കലാ സാഹിത്യരംഗങ്ങളിലുള്ളവര്‍ക്ക് ആദരവും പ്രശംസയും ലഭിക്കാം. വ്യാപാര-വ്യവസായ മേഖലകളില്‍ പുരോഗതി ഉണ്ടാകും. പുതിയ ബന്ധങ്ങള്‍ പ്രയോജനപ്പെടാം. ഔദ്യോഗിക രംഗത്ത് സ്ഥാനചലനം പ്രതീക്ഷിക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വിഷമിപ്പിക്കും. വാഹന-വൈദ്യുതി ഇവ മൂലം ചില വിഷമതകള്‍ക്ക് സാദ്ധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ...

Read More »

ഭരണി

ഭരണി

  സന്താനങ്ങള്‍ക്ക് അരിഷ്ടതകള്‍ വന്നുകൂടാം. അനാവശ്യമായ ദൂരാരോപണങ്ങള്‍ നേരിടേണ്ടിവരും. അടുത്ത് ഇടപഴകുന്നവരില്‍ നിന്ന് തെറ്റിദ്ധാരണകള്‍ നേരിടേണ്ടിവരാം തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂലമായ സമയം കലാസാഹിത്യരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം കര്‍മ്മരംഗം പുഷ്ടിപ്പെടും കാര്‍ഷികമേഖലയില്‍ അനുകൂലമായ ഫലങ്ങള്ഞ പ്രതീക്ഷിക്കാം. വ്യവസായ മേഖലയില്‍ സാമ്പത്തികനേട്ടം ലഭിക്കും വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ശ്രദ്ധിക്കുവാന്‍ സാധിക്കും. പുതിയ ഗൃഹത്തിന് യോഗം സ്ത്രീകള്‍ക്ക് കര്‍മ്മ രംഗത്ത് ഉണര്‍വ്വ്‌ ഉണ്ടാകും.

Read More »

അശ്വതി

ഭരണി

  സാമ്പത്തികനേട്ടത്തിനുള്ള അവസരങ്ങളൊരുങ്ങള്‍ വര്‍ധിക്കും. ഭൂമി ക്രയവിക്രയം വഴി ധനലാഭം ഉണ്ടാകും. തൊഴില്‍പരമായി ഔന്നത്യം കൈവരിക്കും. തടസ്സപ്പെട്ടു കിടക്കുന്ന പ്രമോഷന്‍, ശമ്പള വര്‍ദ്ധന ഇവ ലഭിക്കുവാന്‍ സാധ്യത കൂടുതലാണ്. ഭവന നവീകരണത്തിന് പണം മുടക്കാനിടയുണ്ട്.  പിതാവിനോ, പിതൃതുല്യരായവര്‍ക്കോ അരിഷ്ടതകള്‍ക്ക് സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുവാന്‍ അവസരമൊരുങ്ങും. കുടുംബത്തില്‍ പലതരത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. ഗുണവര്‍ദ്ധനയ്ക്കും ദോഷശാന്തിക്കുമായി മഹാഗണപതി ഭജനം നടത്തുക.

Read More »
Directory powered by Business Directory Plugin