Canara Bank   The Special
Home » ജ്യോതിഷം » വാരഫലം

വാരഫലം

2016 സെപ്റ്റംബർ 1 മുതല്‍ 16 വരെ (1192 ചിങ്ങം 16 മുതല്‍ 31 വരെ)

sept-astro

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) അന്യദേശത്ത് ധനയോഗം, വിശേഷ വസ്ത്രാഭരണങ്ങള്‍ക്ക് യോഗം. ജീവിത പങ്കാളിയില്‍ നിന്നും മാന്യമായ പെരുമാറ്റം. ഉപരിപഠനത്തിന് യോഗം. കുടുംബത്തില്‍ സമാധാനം. പരിശ്രമങ്ങള്‍ സഫലമാകും. തൊഴില്‍രംഗം മെച്ചപ്പെടും. മേലുദ്യോഗസ്ഥരില്‍ നിന്നും സഹായം. ഉദ്യോഗലബ്ധി. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂലം. ചെലവ് അധികമാകും. ദു:ഖ വാര്‍ത്തകള്‍ ശ്രവിക്കാനിടവരും. മുന്‍ നിശ്ചയിച്ച കാര്യങ്ങള്‍ക്ക് തടസ്സം നേരിടും. സാമ്പത്തിക തടസ്സം. ദാമ്പത്യ കലഹം, വാഹനങ്ങള്‍ സൂക്ഷിച്ച് ഓടിക്കുക. ഉദ്യോഗസ്ഥര്‍ക്ക് അച്ചടക്ക നടപടികള്‍ നേരിടേണ്ടതായി വരും. ധനവരവ് കുറയും. ബന്ധുക്കളുമായി അകല്‍ച്ചയ്ക്കിടവരും. ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2) ...

Read More »

2015 മാര്‍ച്ച് 15 മുതല്‍ 31 വരെ (1190 മീനം 1 മുതല്‍ 17 വരെ)

astrology2

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4 പാദം) ആരോഗ്യം അത്ര മെച്ചമാവുകയില്ല. ചെലവുകള്‍ നിയന്ത്രിക്കുവാന്‍ ബുദ്ധിമുട്ടും തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂലസമയമാണ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിമര്‍ശനങ്ങളെ നേരിടും. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം കിട്ടാനിടയുണ്ട്. ഇടവക്കൂറ് (കാര്‍ത്തിക 3/4 പാദങ്ങള്‍, രോഹിണി, മകയിരം, 1/4 പാദങ്ങള്‍) പൊതുപ്രവര്‍ത്തകര്‍ക്ക് അനൂകൂല സമയം വീട്ടില്‍ ശാന്തിയും സമാധാനവും ലഭിക്കും. സന്താനങ്ങള്‍ക്ക് നല്ല വഴി ഉണ്ടാകുന്നതിനും സാധ്യത കാണുന്നു. അപകടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത. കലാസാഹിത്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല കാലം. ശാരീരിക വിഷമതകള്‍ക്ക് ആശ്വാസം ലഭിക്കും. മിഥുനക്കൂറ് മകയിരം ...

Read More »

(മാര്‍ച്ച് 1 മുതല്‍15 വരെ) 1190 കുംഭം 17 മുതല്‍ മീനം 1 വരെ)

online-astrology-prediction

മേടക്കൂറ്(അശ്വതി, ഭരണി, കാര്‍ത്തിക 1/4) ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. കാല്‍പ്പാദങ്ങളില്‍ അസുഖങ്ങള്‍ ഉണ്ടാകാനിടവരും. സാമ്പത്തിക സ്ഥിതി പൊതുവില്‍ മെച്ചമായിരിക്കുമെങ്കിലും ആശുപത്രിച്ചെലവുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. കുടുംബജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. കുടുംബത്തില്‍ അഭിപ്രായഭിന്നതയുണ്ടാകാം. ബന്ധുജനഗുണം ഉണ്ടാകും. ബന്ധുജനങ്ങള്‍ക്ക് ക്ലേശങ്ങള്‍ ഏറിവരും പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് പണച്ചെലവുകള്‍ കൂടും. മീനമാസത്തില്‍ സന്താനങ്ങള്‍മൂലം വിഷമതകള്‍ വര്‍ദ്ധിക്കും. ശീരോരോഗങ്ങള്‍ക്കും ദന്തരോഗങ്ങള്‍ക്കും ഇടയായേക്കാം. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി ധനനഷ്ടം സംഭവിക്കും. ത്വക്ക് രോഗങ്ങള്‍ക്കിടയാകാം. മാതാവിന് രോഗദുരിതങ്ങള്‍ ഉണ്ടാകാം. വിവാഹലോചനകള്‍ നടന്നുകിട്ടാനിടയാകും. യാത്രാക്ലേശങ്ങള്‍ വര്‍ദ്ധിക്കും. ജീവിതം പങ്കാളിക്ക് ...

Read More »

2015 ഫെബ്രുവരി 1 മുതല്‍ 12 വരെ (1190 മകരം 18 മുതല്‍ മകരം 29 വരെ)

2

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം) പൊതുപ്രവര്‍ത്തകര്‍ക്ക് അപവാദങ്ങളെ നേരിടേണ്ടിവരും. എങ്കിലും സത്യസന്ധമായ പ്രവര്‍ത്തനത്തിലുടെ അതിജിവിക്കുവാന്‍ സാധിക്കും. വളരെ നാളായി ആഗ്രഹിച്ചിരുന്നവ ഫലവത്താകും ധനപരമായ സ്രോതസ്സുകള്‍ക്ക് തടസ്സം വന്നേക്കാം. വിദേശയാത്രകള്‍ക്ക് അവസരം കൈവരും. ഔദ്യോഗിക രംഗത്ത് ഉയര്‍ച്ചയും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. വീടിന്റെ പണി ആരംഭിക്കും തുടങ്ങിവച്ച ഗൃഹത്തിന്റെ പണികള്‍ പൂര്‍ത്തികരിക്കുവാനും കഴിയും. സ്ത്രീകള്‍ക്ക് കര്‍മ്മരംഗത്ത് ഉയര്‍ച്ച ഉണ്ടാകും. തൊഴില്‍മേഖലയില്‍ നേട്ടങ്ങളും സാമ്പത്തിക പുരോഗതിയും ഉണ്ടാകും. കലാ-സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. വിവാഹം താമസിച്ചവര്‍ക്ക് അത് നടക്കും ഇടവക്കൂറ് (കാര്‍ത്തിക 2,3,4 പാദങ്ങള്‍, രോഹിണി, ...

Read More »

2015 ജനുവരി 15 മുതല്‍ 31 വരെ ( 1190 മകരം 1 മുതല്‍ 17 വരെ)

rashichkara2

  മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം) വ്യാഴം നാലാഭാവത്തിലും രാഹു ആറിലും തേകു 12ലും ശനി എട്ടിലും സഞ്ചരിക്കുന്ന കാലമാണ്. ജോലിക്ക് പരിശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം ആഗ്രഹങ്ങള്‍ സഫലീകരിക്കുവാന്‍ ഈ കാലഘട്ടത്തില്‍ സാധിക്കും. വാഹനാപകടങ്ങള്‍ക്ക് സാദ്ധ്യത.ദൂരയാത്രകള്‍ കഴിവതും ഒഴിവാക്കുക. സാമ്പത്തികമായി അത്ര അനുകൂലമായ സമയമല്ല. കുടുംബസംബന്ധമായ തര്‍ക്കങ്ങളും വ്യവഹാരങ്ങളും വന്നുചേരാം. വിദേശയാത്ര, വിദേശജോലി ഇവയ്ക്കും സാദ്ധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസം നടത്തുന്നവര്‍ക്ക് ശ്രേയസ്‌ക്കരമായ വിജയം പ്രതീക്ഷിക്കാം. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. വിവാഹതടസ്സമുള്ളവര്‍ക്ക് അനുകൂലസമയമല്ല. ഔദ്യോഗികരംഗത്ത് ചില സ്ഥാനമാനങ്ങളും അകാരണമാ ചില കുറ്റപ്പെടത്തലുകളും ...

Read More »

ജനുവരി 1 മുതല്‍ 15 വരെ

png;base6490aa6b6e47d31bc3

  മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം) വ്യാഴം നാലാഭാവത്തിലും രാഹു ആറിലും കേതു. പന്ത്രണ്ടിലും ശനി എട്ടിലും സഞ്ചരിക്കുന്നകാലമാണ്. വ്യാപാര- വ്യവസായമേഖല വിപുലപ്പെടുത്തും. പൊതു രംഗത്തുള്ളവര്‍ പുതിയ പ്രവര്‍ത്തനമേഖലയില്‍ വ്യാപ്യതരാകും. വിവാഹതടസ്സം മാറും. വസ്തു – ഗൃഹലാഭം ഉണ്ടാകും. ഊഹക്കച്ചവടത്തില്‍ നേട്ടം. പുണ്യതീര്‍ത്ഥയാത്രകള്‍ നടത്തും.സ്വജനവേര്‍പാട് ദുഃഖത്തിന് കാരണമാകും. വ്യവഹാരങ്ങളെ നേരിടേണ്ടിവരും. ദൂരദേശയാത്രയ്ക്ക് സാദ്ധ്യത. ചില സൗഭാഗ്യങ്ങള്‍ തേടിയെത്തും. വാഹനം സ്വന്തമാക്കുവാന്‍ അവസരം ലഭിക്കും. ബന്ധുജനങ്ങളുമായി ചില കലഹങ്ങള്‍ ഉണ്ടാകും. സന്താനഗുണം ഉണ്ടാകും.നഷ്ടപ്പെട്ടുവെന്നു കരുതിയ വസ്തുക്കള്‍ തിരികെ ലഭിക്കുവാന്‍ യോഗം. സ്ത്രീകള്‍ക്ക് ...

Read More »

2014 ഡിസംബര്‍ 16 മുതല്‍ 31 വരെ

alb_4932_1600_475_7TV0ZHJE02

മേടക്കൂറ്: ( അശ്വതി, ഭരണി, കാര്‍ത്തിക 1-ാംപാദം) വ്യാഴം നാലാം ഭാവത്തിലും രാഹു ആറിലും കേതു പന്ത്രണ്ടിലും ശനി എട്ടിലും സഞ്ചരിക്കുന്ന കാലഘട്ടമാണ്. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ നേരിടാം. അവിവാഹിതര്‍ക്ക് വിവാഹയോഗം, പുതിയ തൊഴില്‍ ലഭിക്കും. ശത്രുവില്‍ നിന്ന് ആക്രമണം ഉണ്ടാകാം. പുതിയ ഗൃഹം നിര്‍മ്മിക്കുന്നതിനോ വാഹനം വാങ്ങുന്നതിനോ ഇടവരും. ഊഹക്കച്ചവടക്കാര്‍ക്കും ഭാഗ്യാന്വേഷികള്‍ക്കും അനുകൂലസമയം. ദീര്‍ഘദൂരയാത്രകള്‍ ഒഴിവാക്കുന്നത് നന്ന.് വ്യവഹാരങ്ങളില്‍ വിജയം, ബന്ധുക്കളില്‍നിന്ന് സഹായങ്ങള്‍ ഉണ്ടാകും. സൗഹൃദംമൂലം സാമ്പത്തികനഷ്ടത്തിന് സാദ്ധ്യത. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥാനമാറ്റം ഉണ്ടാകും. കുടുംബത്തില്‍ ചില അസ്വാരസ്യങ്ങളും ദാമ്പത്യസുഖക്കുറവും ഉണ്ടാകാം. വ്യാപാര- വ്യവസായമേഖല ...

Read More »

2014 ഡിസംബര്‍ 1 മുതല്‍ 15 വരെ

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം) വ്യാഴം നാലാംഭാവത്തിലും രാഹു ആറിലും കേതു 12ലും ശനി എട്ടിലും സഞ്ചരിക്കുന്ന കാലമാണ്. കാര്യങ്ങള്‍ ഏതിനും പ്രത്യേകശ്രദ്ധ വേണ്ട കാലമാണിത്. കുടുംബജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ വര്‍ദ്ധിക്കാനിടയുണ്ട്. കാര്യതടസ്സം വര്‍ദ്ധിക്കും. വ്യവഹാരങ്ങളില്‍ ചെന്നുപെടുവാനിടവരും. പ്രവര്‍ത്തനരംഗം അത്ര ശോഭനമായിരിക്കുകില്ല. വിദേശയാത്രയ്ക്ക് അനുകൂലമായ സമയം. സന്താനസുഖം ഉണ്ടാകും. ധനപരമായ പുരോഗതികള്‍ കണ്ടു തുടങ്ങും. മാതൃസ്ഥാനീയരായ ബന്ധു വിയോഗവും ചില അപമാനങ്ങളും അതേതുടര്‍ന്നു അപവാദങ്ങളും കേള്‍ക്കേണ്ടിവരും. വാഹനംമൂലം അപകട സാദ്ധ്യതയുള്ളതിനാല്‍ അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ദൂരയാത്രകള്‍ കുറയ്ക്കുക. തൊഴില്‍ രംഗത്ത് ...

Read More »

നവംബര്‍ 15 മുതല്‍ നവംബര്‍ 30

വാരഫലം

നവംബര്‍ 15 മുതല്‍  നവംബര്‍ 30 മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം) വ്യാഴം  നാലാം ഭാവത്തിലും രാഹു ആറിലും കേതു പന്ത്രണ്ടിലും ശനി എട്ടിലും സഞ്ചരിക്കുന്ന കാലമാണ്. ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നകാലം വിദേശജോലി ലഭിക്കാം. വാഹനങ്ങളില്‍ നിന്ന് അപകടസാധ്യത, ശത്രുഭയം, തസ്‌ക്കരഭയം ഇവയ്ക്കും സാധ്യത, ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയം. പഠനത്തില്‍ ഉത്സാഹം  ഉണ്ടാകും. ഭാഗ്യാന്വേഷികള്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും അനുകൂല സമയം. പുതിയ ധനാഗമമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുവാന്‍ സാധിക്കും. കലാ സാഹിത്യരംഗങ്ങളിലുള്ളവര്‍ക്ക് ആദരവും പ്രശംസയും ലഭിക്കാം. ...

Read More »

വാരഫലം

വാരഫലം

  നവംബര്‍ 1 മുതല്‍ നവംബര്‍ 15 വരെ മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം) വ്യാഴം നാലാംഭാവത്തിലും രാഹു ആറിലും കേതു 12-1 ലും നവംബര്‍ 2 വരെ ഏഴിലും അതിനുമേല്‍ എട്ടിലും സഞ്ചരിക്കുന്നതിനാല്‍ നവംബര്‍ 2 മുതല്‍ കണ്ടകശ്ശനി കാലദോഷം ഉണ്ടായിരിക്കില്ല. രോഗപീഡകള്‍ക്ക് ശമനം, മാനസികപിരിമുറുക്കം കുറയും. ഗൃഹസുഖം ലഭിക്കും. ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകും. ഔദ്യോഗികരംഗത്ത് ഉയര്‍ച്ച. ശ്രേയസ,് ഇവ നേടും. വിവാഹസംബന്ധമായ ചില തടസ്സങ്ങള്‍ അനുഭവപ്പെടും. വാഹനസംബന്ധമായ നഷ്ടങ്ങള്‍ ഉണ്ടാകും. സന്താനങ്ങള്‍ക്ക് അരിഷ്ടതകള്‍ വന്നു കൂടും. അനാവശ്യമായ ...

Read More »
Directory powered by Business Directory Plugin