Canara Bank   The Special
Home » സിനിമ

സിനിമ

സ്വര്‍ണ്ണക്കടുവ

swarna-kaduva

ലോനപ്പന്‍  മുതലാളിയുടെയും അയാളുടെ വലം കൈ റിനി ഈപ്പന്റെയും കഥയാണ് സ്വര്‍ണ്ണക്കടുവ. ലോനപ്പന്‍ തൃശ്ശൂരിലെ പ്രശസ്തനായ സ്വര്‍ണ്ണക്കട മുതലാളിയും. ചലച്ചിത്ര നിര്‍മ്മാതാവും ബാറുടമയുമാണ്. ലോനപ്പന്റെ ഡ്രൈവര്‍ കം സെക്രട്ടറിയാണ് റിനി ലോനപ്പന്‍ മുതലാളിയെ ഇന്നസെന്റും റിനിയെ ബിജു മേനോനും അവതരിപ്പിക്കുന്നു. സിനിമയിലെ സ്വര്‍ണ്ണക്കടുവയാണ് ബിജുമേനോന്‍. കടുവയ്ക്ക് സ്വര്‍ണ്ണനിറം കൊടുത്താല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് കഥയുടെ ആധാരം. സിനിമയ്ക്ക് ആദ്യം നിശ്ചയിച്ച പേര് വെള്ളക്കടുവ എന്നായിരുന്നു.  തൃശ്ശൂര്‍കാരനായ റിനി ലോനപ്പന്‍ മുതലാളിക്കുവേണ്ടി കൂട്ടിക്കൊടുപ്പൊഴിച്ച് മറ്റെന്തും ചെയ്യും . റിനി ഒരു സ്ത്രീയെ വശീകരിച്ച് പ്രേമിച്ച്, ഒരു വലിയ ...

Read More »

ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു.

budhanum-chaplinum-chirikunu

ആര്‍. ശരത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു എന്ന സിനിമ സെപ്തംബര്‍ 30 ന് റിലീസ് ചെയ്യുന്നു. ഇന്ദ്രഗുപ്തന്‍ എന്ന ഹാസ്യനടന്റെ  കഥയാണ് ഈ സിനിമയിലൂടെ ശരത് പറയുന്നത്.  ചാര്‍ളി ചാപ്‌ളിന്‍ എന്ന അതുല്യ നടനായി വേഷമണിയുക എന്നതാണ് ഇന്ദ്രഗുപ്തന്റെ മോഹം. ചാര്‍ളി ചാപ്ലിന്റേതുപോലെ ഇന്ദ്രഗുപ്തന്റെ  ബാല്യവും ദുരിത പൂര്‍ണ്ണമായിരുന്നു. ബാല്യത്തില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ടു. ചാര്‍ളി ചാപ്‌ളിനാവുക എന്ന ലക്ഷ്യം സഫലമാക്കാന്‍ അയാള്‍ നിരന്തരം യത്‌നിച്ചു. ചാപ്‌ളിനെപ്പോലെ ഇന്ദഗുപ്തന്റെ ജീവിതത്തിലും ചില സ്ത്രീകള്‍ കടന്നുവരുന്നു. ചാപ്‌ളിനോട് ഒരുപാട് സമാനതകളുള്ള നടനാണ് ...

Read More »

ഗോദ

godha

കണ്ണാടിക്കല്‍ ഗ്രാമത്തിലെ മനേത്തുവയല്‍ ഗുസ്തി മത്സരത്തിനു പേരുകേട്ട സ്ഥലമാണ് കൊയ്ത്തു കഴിഞ്ഞ് ഈ വയലില്‍ കൊട്ടക കെട്ടി ഗുസ്തി മത്സരങ്ങള്‍ നടത്തുക പതിവായിരുന്നു. ഇവിടെയുള്ളവര്‍ക്ക് ഗുസ്തി കായിക വിനോദം മാത്രമല്ല , ഒരു വികാരം കൂടിയാണ് പേരുകേട്ട ഗുസ്തിക്കാര്‍ ഇന്നും ഈ നാട്ടിലുണ്ട്. അവരില്‍ പ്രമാണിയാണ് ക്യാപ്റ്റന്‍. ക്യാപ്ടന്റെ ധൈര്യവും കരുത്തും ഇന്നും ചെറുപ്പക്കാര്‍ക്ക് ഹരമാണ്. കാലം മാറിയപ്പോള്‍ ചെറുപ്പക്കാര്‍ ഗുസ്തിക്കു പകരം ക്രിക്കറ്റില്‍ ആവേശം കണ്ടെത്തി. കളിക്കളമായി അവര്‍ ഗുസ്തി നടത്തുന്ന ഗോദ തെരഞ്ഞെടുത്തു. പക്ഷേ ക്യാപ്ടനും കൂട്ടുകാരും അത് സമ്മതിച്ചുകൊടുത്തില്ല. നാടിന്റെ ...

Read More »

ബോളിവുഡിന്റെ ഐശ്വര്യം വിണ്ടും എത്തുന്നു

aishwarya_rai_03.70229

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തരാസുന്ദരി ഐശ്വര്യ റായ്, സഞ്ജയ് ഗുപ്ത ചിത്രത്തിലുടെ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ്.ജസ്ബാ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലുടെ തങ്ങളുടെ പ്രിയ താരത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആഷിന്റെ പ്രിയ ആരാധകര്‍. തികച്ചും വ്യത്യസ്ഥമായ ഒരു വേഷത്തില്‍ ആവും ഐശ്വര്യ ചിത്രത്തില്‍ എത്തുക. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ‘സെവന്‍ ഡെയ്‌സ്’ എന്ന തെക്കന്‍ കൊറിയന്‍ ചിത്രത്തിന്റെ ഹിന്ദി റിമേക്കാണ് ഈ ചിത്രം.അനുപം ഖേര്‍, ഇര്‍ഫാന്‍ഖാന്‍, ശബാന ആസ്മി,അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയ വന്‍താരനിര തന്നെ ...

Read More »

ക്രൈം ത്രില്ലര്‍ ‘ഇവിടെ’

tttttsss

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ‘ഇവിടെ’ അമേരിക്കയില്‍ ചിത്രികരണം പുരോഗമിക്കുന്നു. യുവതാരങ്ങളായ പൃഥ്വിരാജ്,നിവിന്‍ പോളി, ഭാവന എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍ കൈകാര്യ ചെയ്യുന്നത്.’ഇവിടെ’ യുടെ മറ്റു കഥാപത്രങ്ങളും ക്യാമറ ചലിപ്പിക്കുന്നത് ഉള്‍പ്പെടെയുളള സങ്കേതിക വിദ്യ കൈകാര്യ ചെയ്യുന്നത് അമേരിക്കയില്‍ ഉളളവര്‍ ആണ്.ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. സജികുമാറും സേതുകുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അജയന്‍ വേണുഗോപാലിന്റെയാണ് ആണ്.ഗോപി സുന്ദര്‍ ആണ് ചിത്രത്തിലെ ഗാനഹങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്‌

Read More »

ഉട്ടോപ്യയിലെ രാജാവുമായി കമല്‍ എത്തുന്നു

Mammootty and Kamal3222014115611AM

  നടന്‍ എന്ന ചിത്രത്തിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന് ചിത്രമാണ് ഉട്ടോപ്യായിലെ രാജാവ്. മാമ്മുട്ടിയെ കേന്ദ്രകഥാപത്രമാക്കി ഒരുക്കുന്ന് ചിത്രത്തില്‍ ജ്യുവല്‍ മേരിയാണ് നായിക. ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്‍സിന്റെ ബാനറില്‍ അണ് ചിത്രം ഒരുങ്ങുന്നത്.പി.എസ്. റഫീക്ക് തിരക്കഥയും സംഭഷണവും ചെയ്യുന്ന ചിത്രത്തില്‍ ജോയ് മാത്യു, നന്ദു, സുനില്‍ സുഖദ, പാഷാണം ഷാജി എന്നിവര്‍ അണിനിരക്കുന്നു. തൊടുപുഴയിലും തിരുവനന്തപുരത്തുമായിട്ടാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.ഓണത്തിന് തീയറ്റുകളില്‍ എത്തിക്കും.

Read More »

രാജീവ് പിളള ഇനി ബോളിവുഡിലെയും താരം

Rajeev_Pillai_during_a_shoot

ക്രിക്കറ്റിലൂടെയും മലയാള സിനിമയിലുടെയും ആരാധകരുടെ പ്രിയ താരമായ രാജീവ് പിളള ഇനി ബോളിവുഡിന്റെ പ്രിയ താരമാകാനുളള ഒരുക്കതില്‍ ആണ്. കിരണ്‍ തട്‌നി സംവിധാനം ചെയ്യുന്ന ഏക് അത്ഭുത് ദക്ഷിണ എന്ന ചിത്രത്തിലാണ് രാജീവ് പിളള ബോളിവുഡിലെയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്.നൃത്തവും പ്രണയവും സമ്വനയിപ്പിച്ചു കൊണ്ടുളള ഒരു ത്രികോണ പ്രണയകഥയാണ്‌ ഈ ചിത്രം പറയുന്നത്.ഇക്രം അക്തര്‍ തിരകഥയെഴുതിയ ചിത്രത്തിലില്‍ രൂപ ഗാംഗുലി,ഗീരിഷ് കര്‍ണാട്, രാജേഷ് എന്നിവരും പ്രധാന കഥപാത്രങ്ങളില്‍ എത്തുന്നു.ചിത്രം ഏപ്രില്‍ പകുത്തിയോടെ പ്രദര്‍ശനശാലകളില്‍ എത്തും

Read More »

താര അകമ്പടിയുമായി ഡബിള്‍ ബാരല്‍

double-barrel

റിജോ ജോസ് പല്ലിശ്ശേരി അണിയിച്ചൊരുക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണ് ടബിള്‍ ബാരല്‍. ഗോവയെ പശ്ചാത്തലമാക്കി ചിത്രീകരിക്കുന്ന ചിത്രത്തില്‍ പൃഥിരാജ് ആണ് പ്രധാന കഥാപാത്രത്തെ കൈകാര്യചെയ്യുന്നത്. കൂടാതെ തമിഴകത്തിന്റെ യുവനടന്‍ ആര്യയും ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ഈ ചിത്രത്തിന്റെ സഹനിര്‍മ്മതാവും ആണ്.ഇന്ദ്രജിത്ത്, ആസിഫ്അലി, സണ്ണി വെയ്ന്‍, വിജയ്ബാബു, സ്വാദിറെഡി, ഇഷ ശര്‍മ്മാണി തുടങ്ങിയ താര അകമ്പടി ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ആമീന്‍ ഫിലിം മോണാസ്ട്രീയും ആഗസ്താ സിനിമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read More »

സുനന്ദാ പുഷ്‌ക്കറിന്റെ ഓര്‍മ്മകള്‍ ഇനി വെള്ളിത്തിരയിലൂടെ

SUNANDA-p

എ.എം. ആര്‍ രമേശ് സംവിധാനം ചെയ്യുന്ന ഒരു മെല്ലിയകോഡു എന്ന ചിത്രം മുന്‍കേന്ദ്രമന്ത്രി ശശരിതരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌ക്കറിന്റെ ജീവിതവുമായി ബന്ധപ്പെട്ടയതണെന്ന് പറയപ്പെടുന്നു. സമൂഹത്തില്‍ നടക്കുന്ന ചില സാമൂഹികമായയാഥാര്‍ത്ഥ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് രമേശ് തന്റെ പല ചിത്രങ്ങളും അണിയിച്ചൊരുക്കുന്നത്. മനീഷകൊയ്‌രാളയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ കൈക്കാര്യം ചെയ്യുന്നത് രമേശ് ഖന്നയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.അര്‍ജ്ജുന്‍, ശ്യാം എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈക്കാര്യം ചെയ്യുന്നു ഇളയരാജയുടേതാണ് സംഗീതം.

Read More »

ബ്രോക്കണ്‍ ഹോഴ്‌സ് ഉടന്‍ തീയറ്റുകളില്‍

0ca81d14-bb02-4172-93e9-69d48ad7e286Wallpaper2

തോമസ് ജാനെ, വിന്‍സെന്റ് ഡി ഓണോഫ്രിയോ, ആന്റണ്‍ യെല്‍ച്ചിന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ബ്രോക്കണ്‍ ഹോഴ്‌സ് സംവിധാനം ചെയ്യുന്നത് വിധു വിനോദ് ചോപ്രയാണ.് അമേരിക്കന്‍മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മാഫിയകളുടെ ഏറ്റുമുട്ടലിന്റെ കഥയാണ് ഈ ചിത്രത്തില്‍ കഥാതന്തു. കൂടാതെ രണ്ട് സഹോദരന്മാരുടെ ആത്മ ബന്ധത്തിന്റെ ഒരു നേര്‍കാഴ്ചയും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അമിതാബച്ചനും അമീര്‍ഖാനും ചേര്‍ന്നാണ് ചിത്രത്തിന്റെ ട്രൈയല്‍ റീലീസ് ചെയ്യുന്നത്. ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം പ്രദര്‍ശനശാലകളില്‍ എത്തിക്കുന്നത് ഇന്ത്യന്‍ കമ്പനിയായ ഫോക്കസ് സ്റ്റാര്‍ സ്റ്റൂഡിയോസ് ആണ്. ഏപ്രില്‍ പകുതിയോടെ ചിത്രം പ്രദര്‍ശനശാലയില്‍ എത്തിക്കുമെന്നാണ് ...

Read More »
Directory powered by Business Directory Plugin