Canara Bank   The Special
Home » സിനിമ » ബോളിവുഡ്

ബോളിവുഡ്

ബോളിവുഡിന്റെ ഐശ്വര്യം വിണ്ടും എത്തുന്നു

aishwarya_rai_03.70229

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തരാസുന്ദരി ഐശ്വര്യ റായ്, സഞ്ജയ് ഗുപ്ത ചിത്രത്തിലുടെ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ്.ജസ്ബാ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലുടെ തങ്ങളുടെ പ്രിയ താരത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആഷിന്റെ പ്രിയ ആരാധകര്‍. തികച്ചും വ്യത്യസ്ഥമായ ഒരു വേഷത്തില്‍ ആവും ഐശ്വര്യ ചിത്രത്തില്‍ എത്തുക. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ‘സെവന്‍ ഡെയ്‌സ്’ എന്ന തെക്കന്‍ കൊറിയന്‍ ചിത്രത്തിന്റെ ഹിന്ദി റിമേക്കാണ് ഈ ചിത്രം.അനുപം ഖേര്‍, ഇര്‍ഫാന്‍ഖാന്‍, ശബാന ആസ്മി,അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയ വന്‍താരനിര തന്നെ ...

Read More »

രാജീവ് പിളള ഇനി ബോളിവുഡിലെയും താരം

Rajeev_Pillai_during_a_shoot

ക്രിക്കറ്റിലൂടെയും മലയാള സിനിമയിലുടെയും ആരാധകരുടെ പ്രിയ താരമായ രാജീവ് പിളള ഇനി ബോളിവുഡിന്റെ പ്രിയ താരമാകാനുളള ഒരുക്കതില്‍ ആണ്. കിരണ്‍ തട്‌നി സംവിധാനം ചെയ്യുന്ന ഏക് അത്ഭുത് ദക്ഷിണ എന്ന ചിത്രത്തിലാണ് രാജീവ് പിളള ബോളിവുഡിലെയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്.നൃത്തവും പ്രണയവും സമ്വനയിപ്പിച്ചു കൊണ്ടുളള ഒരു ത്രികോണ പ്രണയകഥയാണ്‌ ഈ ചിത്രം പറയുന്നത്.ഇക്രം അക്തര്‍ തിരകഥയെഴുതിയ ചിത്രത്തിലില്‍ രൂപ ഗാംഗുലി,ഗീരിഷ് കര്‍ണാട്, രാജേഷ് എന്നിവരും പ്രധാന കഥപാത്രങ്ങളില്‍ എത്തുന്നു.ചിത്രം ഏപ്രില്‍ പകുത്തിയോടെ പ്രദര്‍ശനശാലകളില്‍ എത്തും

Read More »

റായി ലക്ഷമി ഇനി ബോളി വുഡിലേക്ക്

Lakshmi-Rai-photos-2

തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ താരസുന്ദരി റായി ലക്ഷ്മി ഇനി ബോളിവുഡ് പ്രേഷകരുടെ മനം കവരാന്‍ ഇനി തയാറെട ുക്കകയാണ്. തമിഴ് ചലച്ചിത്ര ലോകത്ത് നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഏ.ആര്‍ മുരുകദാസിന്റെ ബോളിവുഡ് ചിത്രത്തിലാണ് ലക്ഷമി അഭിനയിക്കുന്നത്. അകിര എന്ന് പേരിട്ട ടിത്രത്തിലെ നായിക സൊനാക്ഷി സിന്‍ഹയാണ്. അകിരയില്‍ അതിഥി വേഷത്തിലാണ് റോയി ലക്ഷമി എത്തുന്നത്.

Read More »

രണ്‍ബീര്‍ കപൂറിന്റെ ബോംബെ വെല്‍വെറ്റ്

Ranbir-Kapoor-and-Anushka-Sharma

മൂന്നു വിത്യസ്തമായ ഗറ്റപ്പുകളില്‍ രണ്‍ബീര്‍ കപൂര്‍ എത്തുന്ന ചിത്രമാണ് ബോംബെ വെല്‍വെറ്റ.് അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌കയാണ് നായിക. അറുപതുകളിലെ കഥ പറയുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രാജീവ് രവിയാണ്. കരണ്‍ ജോഹര്‍ വില്ലനായി എത്തുന്ന ചിത്രം മൂന്നു ഭാഗങ്ങളായി ആണ് ഒരുക്കുന്നത് ചിത്രത്തിന്റെ ആദ്യ പതിപ്പ് ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More »

ഇമ്രാന്‍ ഹാഷ്മിയുടെ മിസ്റ്റര്‍ എക്‌സ്

166851-emraan-650

മിസ്റ്റര്‍ എക്‌സ് എന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി ഡോ വിക്രം സിന്‍ഹല്‍ എന്ന കേന്ദ്ര കഥാപാത്രത്തെ കൈക്കാര്യം ചെയ്യുന്നു. അദൃശ്യനാകാന്‍ കഴിവുള്ള ഒരു ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റെ കഥാതന്തു. വിക്രം ഭട്ട്് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഷഗുഫ്ത റഫീക്കാണ് കൈക്കാര്യം ചെയ്യുന്നത്. ഫോക്കസ്് സ്റ്റാര്‍ സ്റ്റൂഡിയോസാണ് ചിത്രം പ്രദര്‍ശനശാലയില്‍ എത്തിക്കുന്നത്. അമൈറ ദസ്തുറാണ് ഈ ത്രിഡി ചിത്രത്തിലെ നായിക.

Read More »

റോക്ക് ഓണ്‍ 2 ഉടന്‍ വരുന്നു

807173235-rock-on-2_6

ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം റോക്ക് ഓണിന്റെ രണ്ടാംഭാഗം ഉടന്‍ വരുന്നു.സുജാദ് സൗദഗര്‍ ആവും രണ്ടാഭാഗം സംവിധാനം ചെയ്യുന്നത് റോക്ക് ഓണിലെ നായകന്മാരായ ഫര്‍ഹാന്‍ അക്തറും അര്‍ജുന്‍ രാംപാലും റോക്ക് ഓണ്‍ 2വിലും എത്തുന്നു.താരസുന്ദരി ശ്രദ്ധ കപൂര്‍ നായികയായിയെത്തുന്നുയെന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.റോക്ക് ഓണ്‍ സമ്മാനിച്ച അതെ ദൃശ്യ വിരിന്നു ത്‌ന്നെയാക്കും റോക്ക് ഓണ്‍ 2വിലും എന്ന പ്രതിക്ഷയിലാണ് പ്രേക്ഷകര്‍.സംഗിതത്തിന് എറെ പ്രധാന്യം നല്‍കിയ ചിത്രമാണ് റോക്ക് ഓണ്‍. പുരാബ് കോഹ്‌ലി റോക്ക് ഓണ്‍ 2വിലും എത്തുന്നു.

Read More »

ഷമിതാഭില്‍ അമിതാഭും ധനുഷും

shamitabh2

ആര്‍ ബല്‍ക്കി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ധനുഷും കേന്ദ്രകഥാപാത്രങ്ങളായിയെത്തുന്നു.ചിത്രത്തിന്റെ പേര് ഷമിതാഭ്.കമലഹാസന്റെ മകള്‍ അക്ഷര ഹാസനാണ് ഷമിതാഭിലെ നായിക.രേഖ, അഭിനയ, രാജീവ് രവീന്ദ്രനാഥന്‍, രോഹിത് ഷെട്ടി, കരണ്‍ ജോഹര്‍, മഹേഷ് ഭട്ട്, അനുരാഗ് ബസു, രാകേഷ് ഓം പ്രകാശ് മെഹറ, രാജ് കുമാര്‍ ഹിരാനി, ബോണി കപൂര്‍, ഗൗരി ഷിന്റെ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇളയരാജയാണ് ഷമിതാഭിന്റെ സംഗിതം നിര്‍വഹിച്ചിരിക്കുന്നത്.

Read More »

സംവിധയകനായി ആമിര്‍ വിണ്ടും

Aamir-Khan777

താരെ സമീന്‍ പര്‍’ എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം അമിര്‍ വിണ്ടും സംവിധായകന്റെ റോളില്‍ എത്തുന്നു.ആമിറിന്റെ ഭാര്യയും കിരണ്‍ റാവുവാണ് ബര്‍ഫ് എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നാലുവര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് പൂര്‍ത്തിയായതാണ്.എന്നാല്‍ പ്രസിദ്ധ റിയാലിറ്റി ഷോ ആയ ‘സത്യമേ വജയതേ’യുടെയും അഭിനയത്തിന്റെ തിരക്കുകള്‍ ആയlനാല്‍ ആണ് ഈ ഇടവേള വന്നത്.

Read More »

കിങ് ഖാന്റെ പുതിയ അവതാരം

sharukhan

ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനെ ഇനി പുതിയ അവതാരത്തില്‍ കാണാം. ഷാരൂഖ് ഖാന്‍ ഗ്രാഫിക് നോവലില്‍ നായകകഥാപാത്രമാകുന്നു. അഥര്‍വ-ദ ഒറിജിന്‍ എന്നു പേരിട്ടിരിക്കുന്ന ഈ നോവലിന് പിന്നില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍സു സ്റ്റുഡിയോ ആണ്.ഈ ഗ്രാഫിക് നോവല്‍ പ്രിന്റ്, ഇ ബുക്ക് തുടങ്ങിയ പല പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. മാത്രമല്ല ഇതിന്റെ 3 ഡി ഫോര്‍മാറ്റും ലഭ്യമാണ്. ഭാവിയില്‍ ഷാരൂഖിന്റെ കഥാപാത്രത്തെ ഉപയോഗിച്ച് ഗെയിമുകളും നടപ്പാക്കാന്‍ പദ്ധതിയുണ്ട്.

Read More »

പ്രിയങ്ക സെക്‌സിയായ ഏഷ്യന്‍ വനിത

priyanka-chopra-photos-in-saree-6

ബോളിവുഡിലെ സ്വപ്‌ന സുന്ദരി പ്രിയങ്ക ചോപ്ര ഏഷ്യയിലെ ഏറ്റവും സെക്‌സി വനിതയെന്ന്് ബ്രിട്ടനിലെ ഈസ്റ്റേണ്‍ ഐ എന്ന പത്രം നടത്തിയ പോളിംഗില്‍ തെളിഞ്ഞു. ഇത് രണ്ടാം തവണയാണ് പ്രിയ പട്ടം നേടുന്നത്. ഇതിന് മുമ്പ് 2012-ല്‍ ഈ വിജയം കൈവരിച്ചിരുന്നു. 50 പേരുടെ പട്ടികയില്‍ നിന്നാണ് പ്രിയങ്ക ഒന്നാമത് എത്തിയത്. കഴിഞ്ഞ വര്‍ഷം കത്രീനക്കായിരുന്നു ഒന്നാം സ്ഥാനം. എന്നാല്‍ ഇത്തവണ നാലാം സ്ഥാനത്താണ് കത്രീന ഉള്ളത്.

Read More »
Directory powered by Business Directory Plugin