Canara Bank   The Special
Home » സിനിമ » ഗോസിപ്പ്

ഗോസിപ്പ്

രംഭ വീണ്ടും ഒരു പെണ്ണകുഞ്ഞിന് ജന്മം നല്‍കി

ramba_060

പ്രശസ്ത തെന്നിന്ത്യന്‍ താര സുന്ദരി രംഭ വീണ്ടും അമ്മയായി ഇക്കഴിഞ്ഞ മാര്‍ച്ച് 31-നാണ് രണ്ടാമത് ഒരു പെണ്‍കുഞ്ഞിനു കൂടി രംഭ ജന്മം നല്‍കിയത്. കാനഡയില്‍ ബിസിനസുകാരാനായ ഇന്ദരാ പത്മനാഭന് വിവാഹം കഴിച്ച് കാനഡയില്‍ തന്നെ സ്ഥിര താമസമാക്കിയിരിക്കുകയാണ് രംഭ. ഇരുവര്‍ക്കും മൂന്നുവയസുകാരിയായ ഒരു മകള്‍ കൂടി ഉണ്ട്. വിവാഹത്തിനുശേഷം ചലിച്ചിത്ര ലോകത്തില്‍ നിന്ന് മാറിയ രംഭ ചില ടെലിവിഷന്‍ പരിപാടികളിലെ വിധികര്‍ത്താവായിരുന്നു.

Read More »

ബോളിവുഡ് താരം സോനം കപൂറിന് എച്ച്1 എന്‍1

sonam-kapoor-7597

] ബോളിവുഡ് താര സുന്ദരി സോനം കപൂറിന് പന്നിപനി ബാധിച്ചതിന് തുടര്‍ന്ന് മുംബൈയിലെ കോഹില ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രേം രത്തന്‍ ധ്യാന്‍ പായോ എന്ന സിനിമയുടെ ചിത്രീകരണവേളയിലാണ് താരത്തിന് രോഗം ബാധിച്ചത്. രാജ് കോട്ടില്‍ സൂരജ് ബര്‍ജാത്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സല്‍മാന്‍ഖാന്‍ ആണ് സോനത്തിന്റെ നായകനായി എത്തുന്നത്. സോനത്തിന്റെ ഫിക്‌സിക്കല്‍ ട്രെയിനറില്‍ നിന്നാണ് രോഗം പകര്‍ന്നത്. രോഗം സ്ഥീതികരിച്ചതിന് ശേഷം അവരെ പ്രത്യേക വിമാനത്തിലാണ് മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ആയൂര്‍വേദം, ഹോമിയോ മരുന്നുകള്‍ അടങ്ങിയ ...

Read More »

2016–ല്‍ കത്രീന രണ്‍ബീറിന്റെ ജീവിതപങ്കാളിയാകുന്നു!

ranbir kathrine gossip

ബോളിവുഡിന്റെ ഹരമായ രണ്‍ബീര്‍കേപ്പുറും താരസുന്ദരി കത്രീനയും ജീവിതത്തില്‍ ഒന്നിക്കുന്നു. 2016-ല്‍ വിവാഹം ഉണ്ടാവുമെന്നാണ് അഭ്യൂഹങ്ങള്‍. ഇരുവരുടെയും പ്രണയം കുറെ നാളുകളായി സിനിമാലോകത്ത് സംസാരമാണ്. ഇപ്പോള്‍ സ്വന്തം വീട് ഉപേക്ഷിച്ച് കത്രീനയോടൊപ്പം രണ്‍ബീറും മുംബൈയിലെ ബാന്ദ്ര റോഡിലെ പെന്റ് ഹൗസില്‍ ആണ് താമസം.

Read More »

പൂജ ഭട്ടും മനിഷ് മഘീജയും പിരിയുന്നു

pooja_bhatt_and_munir_makhija_image_title_bbo4u

  പ്രമൂഖ നടി പൂജഭട്ട് മനിഷ് മഘീജയുമായുളള പന്ത്രണ്ട് വര്‍ഷത്തെ ദമ്പത്യ ജിവിത്തിന് ശേഷം വേര്‍പിരിയുന്നു. രണ്ടു പേരും ഒരുമിച്ച് എടുത്ത തിരുമാനമാണ് ഇതെന്ന് പൂജ ട്വീറ്റിലുടെ അറിയിച്ചു.ഒരു സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് പൂജയും മനീഷും പരിചയപ്പെടുന്നത്.തുടര്‍ന്ന് 2003 അഗസ്റ്റില്‍ ആണ് ഇരുവരും വിവാഹിതരായത്ത്.സംവിധായകനും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിന്റെ മൂത്ത മകള്‍ ആണ് പൂജ.യുവനടി ആലിയ ഭട്ട് സഹോദരിയാണ്.

Read More »

മാധ്യമങ്ങള്‍ക്കെതിരെ നടി ശ്വേത

2_189_986_Swetha basu Prasad Photos (9)

നടി ശ്വേത ബസുവിനെ കോടതി കുറ്റവിമുക്തയാക്കി. അനാശാസ്യം നടത്തിയെന്ന പേരില്‍ ഹൈദരാബാദില്‍ അറസ്റ്റിലായ തെലുങ്ക് നടി ശ്വേത ബസുവിനെയാണ് കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. ‘താന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന വിധിയാണിത്. വേശ്യയെന്ന് പറഞ്ഞ് തന്നെ വേദനിപ്പിച്ചവര്‍ ഒരുപാടുണ്ട്. അവരുടെ പേരൊന്നും പറയുന്നില്ല. കുറേ നല്ല സുഹൃത്തുക്കള്‍ തനിക്ക് പിന്തുണയുമായി കൂടെ നിന്നുവെന്നും ശ്വേത പ്രതികരിച്ചു. താന്‍ കുടുംബത്തെ നോക്കുവാന്‍ വേണ്ടിയാണ് വേശ്യാ വൃത്തി നടത്തിയത് എന്ന് ശ്വേത പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍  ശ്വേത ഇക്കാര്യം നിഷേധിച്ചു. ഈ വാര്‍ത്ത പ്രസ്ദ്ധികരിച്ച ...

Read More »

പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു

priyadarshan

24 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യയും നടിയുമായ ലിസിയും വേര്‍പിരിയുന്നു. ഇതിനായുള്ള ഹര്‍ജി ചെന്നൈയിലെ കുടുംബക്കോടതിയില്‍ ലിസി നല്‍കിയതായി ഇരുവരുമായും അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞു. ലിസിയും പ്രിയദര്‍ശനും വേര്‍പിരിയലിന്റെ വക്കിലാണെന്ന് നേരത്തെ, റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ അടുത്ത സുഹൃത്തുക്കള്‍ ഇടപെട്ടെങ്കിലും അനുരഞ്ജനത്തിന് ഇരുവരും തയ്യാറായില്ലെന്നാണ് സൂചന. വിവാഹശേഷം അഭിനയം നിര്‍ത്തിയ ലിസിയായിരുന്നു പ്രിയന്റെ സാമ്പത്തിക ഇടപാടുകള്‍ നോക്കി നടത്തിയിരുന്നത്. 1990ലാണ് ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. മക്കളായ കല്യാണിയും സിദ്ധാര്‍ഥനും വിദേശത്ത് പഠിക്കുകയാണ്.

Read More »

ലുലിയ വണ്ടൂര്‍ സല്‍മാന്റെ പുതിയ കൂട്ടുകാരി

salman

സംഗീത ബിജ്‌ലാനി, സോമി അലി, ഐശ്വര്യ റായ്, കത്രീന കൈഫ് എന്നീ താര സുന്ദരിമാര്‍ക്ക് പിന്നാലെ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് പുതിയ സുഹൃത്തിനെ കിട്ടി. ലുലിയ വണ്ടൂര്‍ ആണ് സല്‍മാന്റെ പുതിയ കൂട്ടുകാരി. ഹൈദരാബാദില്‍ വച്ച് സല്‍മാന്റെ സഹോദരി അര്‍പിത ഖാന്റെ വിവാഹ ദിനത്തിലാണ് മസില്‍മാന്റെ പുതിയ കൂട്ടുകാരിയെ ആരാധകര്‍ കാണുന്നത്. റൊമാനിയന്‍ മോഡലും നടിയും ആയ ലുലിയ വണ്ടൂറിനെ 2011 ല്‍ ഏക് ദ ടൈഗര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഡുബ്ലിനില്‍ വെച്ചാണ് സല്‍മാന്‍ പരിചയപ്പെടുന്നത്‌ . വിവാഹ ആഘോഷങ്ങളൊക്കെ ...

Read More »

മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജും പ്രണയത്തില്‍

meghna

യക്ഷിയും ഞാനും എന്ന വിനയന്‍  ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച  നായികയാണ് മേഘ്‌ന രാജ്. തെലുങ്കിലൂടെ വെള്ളിത്തിരയിലെത്തിയ മേഘ്‌നയ്ക്ക് ബ്രേക്ക് കൊടുത്തത്  മോളിവുഡായിരുന്നു.  സാന്‍ഡല്‍വുഡില്‍ നിന്നു ലഭിക്കുന്ന പുതിയ വാര്‍ത്ത അനുസരിച്ച മേഘ്‌ന രാജ്  പ്രണയത്തിലാണെന്നാണ് കന്നട നടനായ ചിരഞ്ജീവി സര്‍ജയുവാണ് മേഘ്‌നയുടെ നായകന്‍. ഇരുവരും ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.  പക്ഷേ പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ പരസ്യമായി സമ്മതിച്ചിട്ടില്ല. എന്നാല്‍ അടുത്ത വര്‍ഷം അവസാനത്തോടെ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

Read More »

മയക്കുമരുന്ന് കടത്തു കേസില്‍ മംമ്താ കുല്‍ക്കര്‍ണി അറസ്‌ററില്‍

Mamta Kulkarni Wallpapers

മയക്കുമരുന്നു കടത്തു കേസില്‍ മുന്‍ ബോളിവുഡ് താരം മംമ്താ കുല്‍ക്കര്‍ണിയും ഭര്‍ത്താവ് വിജയ് വിക്കി ഗോസ്വാമിയും കെനിയയില്‍ അറസ്റ്റിലായി. ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി മൊംബാസാ പൊലീസുമായി ചേര്‍ന്നുനടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇരുവരും പിടിക്കപ്പെട്ടത്. മുമ്പ് ദുബായില്‍ വച്ച് സമാനമായ മറ്റൊരു കേസില്‍ വിക്കി ഗോസ്വാമി ശിക്ഷിക്കപ്പെട്ടിരുന്നു. അന്ന് 25 വര്‍ഷത്തേക്കാണ് വിക്കി ശിക്ഷിക്കപ്പെട്ടത്. പിന്നീട് നല്ലനടപ്പിനെത്തുടര്‍ന്ന് ശിക്ഷാകാലാവധി 15 ആയി കുറക്കുകയായിരുന്നു. 2012 നവംബറില്‍ ജയില്‍മോചിതനാകയി. ് വിക്കിയുമൊത്ത് മംമ്തയുടെ വിവാഹശേഷം ഇരുവരും കെനിയയിലേക്ക് താമസം മാറുകയായിരുന്നു. തൊണ്ണൂറുകളിലെ പല ജനപ്രിയ ചിത്രങ്ങളിലും നായികയായിരുന്നു  ...

Read More »

സ്വസ്തിക മുഖര്‍ജി ആഭരണം മോഷടിച്ചോ?

mukerji

കഴിഞ്ഞ മെയ് മാസത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ബംഗാളി നടിയാണ് സ്വസ്തിക മുഖര്‍ജി. പക്ഷേ ഇത്തവണ  സിംഗപ്പൂരിലെ ജൂവല്ലറിയില്‍ നിന്നും  കമ്മലുകള്‍ മോഷ്ടിച്ചുവെന്നാണ് നടിയ്‌ക്കെതിരെ ഉയര്‍ന്നിരിയ്ക്കുന്ന ആരോപണം. ദര്‍പന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കാമുകനും സംവിധായകനുമായ സുശാന്ത് സിംഗിനൊപ്പമാണ്  സ്വസ്തിക മുഖര്‍ജി സിംഗപൂരിലെത്തിയത്. ഫിലിം ഫെസ്റ്റിവലിനിടയില്‍ നടത്തിയ ഷോപ്പിംഗാണ് വിവാദമായിരിക്കുന്നത്. ഒരു നെക്ലസ് ഇവര്‍ ജുവല്ലറിയില്‍ നിന്നും വാങ്ങിയിരുന്നു. ഇതിന് പിന്നാലെ ഒരു ജോഡി കമ്മലുകള്‍ ഇട്ടു നോക്കിയെങ്കിലും വാങ്ങിയിരുന്നില്ല. ഇവര്‍ കമ്മലുകള്‍ തിരികെ ഇട്ടില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ ...

Read More »
Directory powered by Business Directory Plugin