Canara Bank   The Special
Home » സിനിമ » ഹോളിവുഡ്

ഹോളിവുഡ്

ബ്രോക്കണ്‍ ഹോഴ്‌സ് ഉടന്‍ തീയറ്റുകളില്‍

0ca81d14-bb02-4172-93e9-69d48ad7e286Wallpaper2

തോമസ് ജാനെ, വിന്‍സെന്റ് ഡി ഓണോഫ്രിയോ, ആന്റണ്‍ യെല്‍ച്ചിന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ബ്രോക്കണ്‍ ഹോഴ്‌സ് സംവിധാനം ചെയ്യുന്നത് വിധു വിനോദ് ചോപ്രയാണ.് അമേരിക്കന്‍മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മാഫിയകളുടെ ഏറ്റുമുട്ടലിന്റെ കഥയാണ് ഈ ചിത്രത്തില്‍ കഥാതന്തു. കൂടാതെ രണ്ട് സഹോദരന്മാരുടെ ആത്മ ബന്ധത്തിന്റെ ഒരു നേര്‍കാഴ്ചയും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അമിതാബച്ചനും അമീര്‍ഖാനും ചേര്‍ന്നാണ് ചിത്രത്തിന്റെ ട്രൈയല്‍ റീലീസ് ചെയ്യുന്നത്. ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം പ്രദര്‍ശനശാലകളില്‍ എത്തിക്കുന്നത് ഇന്ത്യന്‍ കമ്പനിയായ ഫോക്കസ് സ്റ്റാര്‍ സ്റ്റൂഡിയോസ് ആണ്. ഏപ്രില്‍ പകുതിയോടെ ചിത്രം പ്രദര്‍ശനശാലയില്‍ എത്തിക്കുമെന്നാണ് ...

Read More »

ആകാംഷയോടെ ഫാസ്റ്റ് ആന്റ് ഫ്യൂരിയാസ് 7

image

    പ്രേഷക മനസ്സുകള്‍ ആകാംഷയോടെ കാത്തിരിക്കുന്നപോള്‍വാക്കറിന്റെ അവസാന ചിത്രമായ ഫാസ്റ്റ് ആന്റ് ഫ്യൂരിയാസ് 7 പ്രദര്‍ശനത്തിന് തയാറാകുന്നു.ഹോറര്‍ ത്രിലര്‍ സിനിമകളിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച ജയിംസ് വാനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പോള്‍ വാക്കര്‍, വിന്‍ ഡീസെല്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍ , ടിയേഴ്‌സ് ഗിബ്‌സണ്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേസണ്‍ ചിത്രത്തില്‍ വില്ലന്‍ വേഷമാണ് കൈക്കാര്യം ചെയ്യുന്നത്. പോള്‍ വാക്കറിന്റെ അവസാനത്തെ ചിത്രം എന്ന നിലയിലും ഈ ചിത്രം ഏറെ പ്രാധാന്യത്തോടെയും ആകാംഷയോടെയുമാണ് അദ്ദേഹത്തിന്റെ കോടിക്കണക്കിന് വരുന്ന ആരാധകര്‍ കാത്തിരിക്കുന്നത്. തികച്ചും ...

Read More »

ദ ഡാനിഷ് ഗേളായി എഡ്ഡി റെഡ്മയിന്‍

ad_161400523-e1425040763765

ദ ഡാനിഷ് ഗേള്‍ എന്ന ചിത്രത്തില്‍ ഓസ്‌കര്‍ താരം എഡ്ഡി റെഡ്മയിന്‍ സ്ത്രയായി എത്തുന്നു.ആദ്യമായി ശസ്ത്രക്രിയയിലുടെ ലിംഗമാറ്റം വരുത്തി ഒരു സ്ത്രിയായി മാറിയ വ്യക്തിയുടെ കഥയാണ് ദ ഡാനിഷ് ഗേള്‍ എന്ന ചിത്രത്തില്‍ പറയുന്നത്.എയിനര്‍ വെഗെനര്‍ ആണ് ചിത്രത്തില്‍ എഡ്ഡി റെഡ്മയിന്‍ എന്ന കേന്ദ്ര കഥാപത്രത്തെ കൈകാര്യം ചെയ്യുന്നത്. എയിനര്‍ വെഗെനറിന്റെ അരാധകര്‍ അദ്ദേഹത്തിന്റെ സ്്ത്രീ വേഷത്തെ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 1920 കളില്‍ കടന്നുപോക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഹൂപ്പര്‍ ആണ്

Read More »

72-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു.

GoldenGlobe

ബോയ്ഹുഡ്‌ന് മികച്ച ചിത്രത്തിനുളളത്തും ഈ ചിത്രത്തിലെ സംവിധാനത്തിന് റിച്ചാര്‍ഡ് ലിന്‍ക്ലേറ്റര്‍ മികച്ച സംവിധാനത്തിനുളള ഗോള്‍ഡന്‍ ഗ്ലോബ ആവാര്‍ഡും ലഭിച്ചു. മികച്ച നടനും നടിയുമായി എഡ്ഡി റെഡ്‌മെയ്‌നും (ദ തിയറി ഓഫ് എവരിതിങ്),ജൂലിയന്‍ മൂറും (സ്റ്റില്‍ ആലിസ്) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മ്യൂസിക്കല്‍ കോമഡി വിഭാഗം: ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍ മികച്ച ചിത്രം മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ മികച്ച നടനും നടിയുമായി -മൈക്കല്‍ കീറ്റനും (ബേഡ്മാന്‍) അമി ആഡംസും (ബിഗ് ഐയിസ്). മികച്ച വിദേശചിത്രം-റഷ്യന്‍ ചലച്ചിത്രമായ ലെവിയാത്താനാണ. മികച്ച തിരക്കഥ-ബേഡ്മാന്‍ മികച്ച അനിമേഷന്‍ ചിത്രം: ഹൗ ...

Read More »

420 രുപയുടെ ഒരു പരസ്യ ചിത്രം

Brad Pitt

മക്കാവു ദ്വീപിലെ സ്റ്റുഡിയോ സിറ്റി, ഫിലിപ്പീന്‍സിലെ സിറ്റി ഓഫ് ഡ്രീംസ് എന്നീ ചൂതാട്ടകേന്ദ്രങ്ങള്‍ക്ക് വേണ്ടി ചെയ്യത പരസ്യത്തിനാണ് 70 മില്യണ്‍ ഡോളര്‍ ചെലവായത്്,അതായത്് 420 കോടി രൂപ. ഹോളിവുഡ് താരങ്ങളായ മാര്‍ട്ടിന്‍ സ്‌കോര്‍സെസും റോബര്‍ട്ട് ഡെ നീറോയും സൂപ്പര്‍താരം ലിയനാഡോ ഡി കാപ്രിയോയുമാണ് കുടാതെ അതിഥിതാരമായി ബ്രാഡ് പിറ്റും എത്തുന്നു ഈ പരസ്യ ചിത്രത്തില്‍ താരമുല്യം കൊണ്ടാണ് ഇത്രയധികം ചിലവേറിയത് ദ വൂള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റിന് തിരക്കഥയും ടെറന്‍സ് വിന്റര്‍ കഥയും ചെയ്്തിരിക്കുന്നു.കസീനോ ടൈക്കൂണ്‍ ജയിംസ് പാക്കറിന്റെയാണ് ഈ പരസ്യത്തിന്റെ പിന്നിലെ കൈകള്‍.

Read More »

ഫാന്റാസ്റ്റിക് ബീസ്റ്റസ് ചിത്രമാകുന്നു.

beasts

ലോകമെമ്പാടും ജനപ്രതി നേടിയ ഹാരി പോട്ടറിന് ശേഷം ജെ. കെ. നെളിങ്ങിന്റെ പുതിയ നോവല്‍ ഫാന്റാസ്റ്റിക് ബീസ്റ്റഡ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് തേം ചിത്രമാക്കുന്നു ഹാരിപോട്ടര്‍ സംവിധാനം ചെയ്ത ഡേവിഡ് യേറ്റ്‌സ് തന്നെയാകും പുതിയ ചിത്രവും സംവിധാനം ചെയ്യുക 2016, 2018,2020 എന്നീ വര്‍ഷത്തിലായിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുക.

Read More »

റോബര്‍ട്ടിന്റെ കഥയുമായി ചപ്പിയെത്തുന്നു

chappie

നീല്‍ ബ്ലോംകാംപ് സംവിധാനം ചെയ്യുന്ന റോബോര്‍ട്ടിന്റെ കഥ പറയുന്ന ചിത്രമാണ് ചപ്പി തികച്ചും ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. വികാരങ്ങള്‍ ഉള്ള ഒരു റോബര്‍ട്ടിലൂടെയാണ് കഥ കടന്നുപോകുന്നത്. സ്ലംഡോഗ് മിഷ്യണറിലൂടെ പ്രേഷക ശ്രദ്ധ നേടിയ ദേവ് പട്ടേല്‍, ഹോളിവുഡ് താരം ഗഹ് ജാക്മാന്‍ എന്നിവര്‍ ഈ ചിത്രങ്ങളിലെ പ്രധാന വേഷങ്ങള്‍ കൈക്കാര്യം ചെയ്യുന്നു.

Read More »

ഇനി പീറ്റര്‍ പാന്‍ സിനിമയിലൂടെ എത്തൂന്നു.

pan-film-posters-celebrity-watchdog-feature

ജെ.എം. ബാറിയുടെ അതിപ്രശസ്തമായ പീറ്റര്‍ പാന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ‘പാന്‍ എന്ന ചിത്രം ഒരുങ്ങുന്നു.ജോ റൈറ്റ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലെവി മില്ലര്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്്. വാര്‍ണര്‍ ബ്രദേഴ്‌സ് ഒരുക്കുന്ന ചിത്രത്തില്‍ ഹഗ് ജാക്ക്മാന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമാന്‍ഡ സെയ്‌ഫ്രൈഡ്, റൂണി മാറ, ഗാറെറ്റ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Read More »

എ.ആര്‍ റഹ്മാന്‍ ഓസ്‌കാര്‍ പരിഗണനയില്‍

ar-rahman-doctorate

ഇന്ത്യയൂടെ അഭിമാനം എ.ആര്‍ റഹ്മാന്‍ വീണ്ടും ഓസ്‌കാര്‍ അവാര്‍ഡിന്റെ പരിഗണനയില്‍. ഒര്‍ജിനല്‍ സ്‌കോര്‍ വിഭാഗത്തിലാണ് റഹ്മാന്റെ പേര് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത്. 2015 ജനുവരി 15 ന് അന്തിമഘട്ട നോമിനേഷന്‍ ലഭിച്ചവരുടെ പേര് പ്രസിദ്ധപ്പെടുത്തും. ഫെബ്രുവരി 22 ന് ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപിക്കും.സ്ലംഡോഗ് മില്യണര്‍ എന്ന ചിത്രത്തിന് 2009 ല്‍ ഇരട്ട ഓസ്‌കാര്‍ ലഭിച്ചിരുന്നു. ഇത്തവണയും റഹ്മാന്‍ ഓസ്‌കാര്‍ ഇന്ത്യയിലേക്കു കൊണ്ടുവരും എന്ന പ്രതീക്ഷയില്‍ ആണ്് അദ്ദേഹത്തിന്റെ ആരാധകര്‍.

Read More »

ജോണി ഡെപ്പിന്റെ ആക്ഷന്‍ കോമഡി ചിത്രം

Johnny-Depp-in-Mortdecai-2014-Movie-Image

മോര്‍ട്ഡികൈ എന്ന പുതിയ ആക്ഷന്‍ കോമഡി ചിത്രത്തിലുടെ ജോണി ഡെപ്പ് നായകനായി എത്തുന്നു . പ്രീമിയം റഷ് എന്ന ചിത്രത്തിന് ശേഷം ഡേവിഡ് കോപ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആക്ഷന്‍ കോമഡിക്ക് ആണ് പ്രാധന്യം നല്‍കിയിരിക്കുന്നത്.ഗിനെത്ത് പള്‍ട്രോ, ഇവാന്‍, പോള്‍ ബെട്ടനി, ഒലിവിയ മുണ്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങള്‍. ട്രാന്‍സെന്‍ഡന്‍സ്, ദ ടൂറിസ്റ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പോള്‍ ബെട്ടനിയും ജോണി ഡെപ്പും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Read More »
Directory powered by Business Directory Plugin