Canara Bank   The Special
Home » സിനിമ » മോളിവുഡ്

മോളിവുഡ്

സ്വര്‍ണ്ണക്കടുവ

swarna-kaduva

ലോനപ്പന്‍  മുതലാളിയുടെയും അയാളുടെ വലം കൈ റിനി ഈപ്പന്റെയും കഥയാണ് സ്വര്‍ണ്ണക്കടുവ. ലോനപ്പന്‍ തൃശ്ശൂരിലെ പ്രശസ്തനായ സ്വര്‍ണ്ണക്കട മുതലാളിയും. ചലച്ചിത്ര നിര്‍മ്മാതാവും ബാറുടമയുമാണ്. ലോനപ്പന്റെ ഡ്രൈവര്‍ കം സെക്രട്ടറിയാണ് റിനി ലോനപ്പന്‍ മുതലാളിയെ ഇന്നസെന്റും റിനിയെ ബിജു മേനോനും അവതരിപ്പിക്കുന്നു. സിനിമയിലെ സ്വര്‍ണ്ണക്കടുവയാണ് ബിജുമേനോന്‍. കടുവയ്ക്ക് സ്വര്‍ണ്ണനിറം കൊടുത്താല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് കഥയുടെ ആധാരം. സിനിമയ്ക്ക് ആദ്യം നിശ്ചയിച്ച പേര് വെള്ളക്കടുവ എന്നായിരുന്നു.  തൃശ്ശൂര്‍കാരനായ റിനി ലോനപ്പന്‍ മുതലാളിക്കുവേണ്ടി കൂട്ടിക്കൊടുപ്പൊഴിച്ച് മറ്റെന്തും ചെയ്യും . റിനി ഒരു സ്ത്രീയെ വശീകരിച്ച് പ്രേമിച്ച്, ഒരു വലിയ ...

Read More »

ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു.

budhanum-chaplinum-chirikunu

ആര്‍. ശരത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു എന്ന സിനിമ സെപ്തംബര്‍ 30 ന് റിലീസ് ചെയ്യുന്നു. ഇന്ദ്രഗുപ്തന്‍ എന്ന ഹാസ്യനടന്റെ  കഥയാണ് ഈ സിനിമയിലൂടെ ശരത് പറയുന്നത്.  ചാര്‍ളി ചാപ്‌ളിന്‍ എന്ന അതുല്യ നടനായി വേഷമണിയുക എന്നതാണ് ഇന്ദ്രഗുപ്തന്റെ മോഹം. ചാര്‍ളി ചാപ്ലിന്റേതുപോലെ ഇന്ദ്രഗുപ്തന്റെ  ബാല്യവും ദുരിത പൂര്‍ണ്ണമായിരുന്നു. ബാല്യത്തില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ടു. ചാര്‍ളി ചാപ്‌ളിനാവുക എന്ന ലക്ഷ്യം സഫലമാക്കാന്‍ അയാള്‍ നിരന്തരം യത്‌നിച്ചു. ചാപ്‌ളിനെപ്പോലെ ഇന്ദഗുപ്തന്റെ ജീവിതത്തിലും ചില സ്ത്രീകള്‍ കടന്നുവരുന്നു. ചാപ്‌ളിനോട് ഒരുപാട് സമാനതകളുള്ള നടനാണ് ...

Read More »

ഗോദ

godha

കണ്ണാടിക്കല്‍ ഗ്രാമത്തിലെ മനേത്തുവയല്‍ ഗുസ്തി മത്സരത്തിനു പേരുകേട്ട സ്ഥലമാണ് കൊയ്ത്തു കഴിഞ്ഞ് ഈ വയലില്‍ കൊട്ടക കെട്ടി ഗുസ്തി മത്സരങ്ങള്‍ നടത്തുക പതിവായിരുന്നു. ഇവിടെയുള്ളവര്‍ക്ക് ഗുസ്തി കായിക വിനോദം മാത്രമല്ല , ഒരു വികാരം കൂടിയാണ് പേരുകേട്ട ഗുസ്തിക്കാര്‍ ഇന്നും ഈ നാട്ടിലുണ്ട്. അവരില്‍ പ്രമാണിയാണ് ക്യാപ്റ്റന്‍. ക്യാപ്ടന്റെ ധൈര്യവും കരുത്തും ഇന്നും ചെറുപ്പക്കാര്‍ക്ക് ഹരമാണ്. കാലം മാറിയപ്പോള്‍ ചെറുപ്പക്കാര്‍ ഗുസ്തിക്കു പകരം ക്രിക്കറ്റില്‍ ആവേശം കണ്ടെത്തി. കളിക്കളമായി അവര്‍ ഗുസ്തി നടത്തുന്ന ഗോദ തെരഞ്ഞെടുത്തു. പക്ഷേ ക്യാപ്ടനും കൂട്ടുകാരും അത് സമ്മതിച്ചുകൊടുത്തില്ല. നാടിന്റെ ...

Read More »

ക്രൈം ത്രില്ലര്‍ ‘ഇവിടെ’

tttttsss

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ‘ഇവിടെ’ അമേരിക്കയില്‍ ചിത്രികരണം പുരോഗമിക്കുന്നു. യുവതാരങ്ങളായ പൃഥ്വിരാജ്,നിവിന്‍ പോളി, ഭാവന എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍ കൈകാര്യ ചെയ്യുന്നത്.’ഇവിടെ’ യുടെ മറ്റു കഥാപത്രങ്ങളും ക്യാമറ ചലിപ്പിക്കുന്നത് ഉള്‍പ്പെടെയുളള സങ്കേതിക വിദ്യ കൈകാര്യ ചെയ്യുന്നത് അമേരിക്കയില്‍ ഉളളവര്‍ ആണ്.ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. സജികുമാറും സേതുകുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അജയന്‍ വേണുഗോപാലിന്റെയാണ് ആണ്.ഗോപി സുന്ദര്‍ ആണ് ചിത്രത്തിലെ ഗാനഹങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്‌

Read More »

ഉട്ടോപ്യയിലെ രാജാവുമായി കമല്‍ എത്തുന്നു

Mammootty and Kamal3222014115611AM

  നടന്‍ എന്ന ചിത്രത്തിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന് ചിത്രമാണ് ഉട്ടോപ്യായിലെ രാജാവ്. മാമ്മുട്ടിയെ കേന്ദ്രകഥാപത്രമാക്കി ഒരുക്കുന്ന് ചിത്രത്തില്‍ ജ്യുവല്‍ മേരിയാണ് നായിക. ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്‍സിന്റെ ബാനറില്‍ അണ് ചിത്രം ഒരുങ്ങുന്നത്.പി.എസ്. റഫീക്ക് തിരക്കഥയും സംഭഷണവും ചെയ്യുന്ന ചിത്രത്തില്‍ ജോയ് മാത്യു, നന്ദു, സുനില്‍ സുഖദ, പാഷാണം ഷാജി എന്നിവര്‍ അണിനിരക്കുന്നു. തൊടുപുഴയിലും തിരുവനന്തപുരത്തുമായിട്ടാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.ഓണത്തിന് തീയറ്റുകളില്‍ എത്തിക്കും.

Read More »

താര അകമ്പടിയുമായി ഡബിള്‍ ബാരല്‍

double-barrel

റിജോ ജോസ് പല്ലിശ്ശേരി അണിയിച്ചൊരുക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണ് ടബിള്‍ ബാരല്‍. ഗോവയെ പശ്ചാത്തലമാക്കി ചിത്രീകരിക്കുന്ന ചിത്രത്തില്‍ പൃഥിരാജ് ആണ് പ്രധാന കഥാപാത്രത്തെ കൈകാര്യചെയ്യുന്നത്. കൂടാതെ തമിഴകത്തിന്റെ യുവനടന്‍ ആര്യയും ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ഈ ചിത്രത്തിന്റെ സഹനിര്‍മ്മതാവും ആണ്.ഇന്ദ്രജിത്ത്, ആസിഫ്അലി, സണ്ണി വെയ്ന്‍, വിജയ്ബാബു, സ്വാദിറെഡി, ഇഷ ശര്‍മ്മാണി തുടങ്ങിയ താര അകമ്പടി ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ആമീന്‍ ഫിലിം മോണാസ്ട്രീയും ആഗസ്താ സിനിമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read More »

ആകാശവാണിയില്‍ കാവ്യയും വിജയ്് ബാബുവും ഒന്നിക്കുന്നു.

maxresdefault (1)

ആകാശവാണി എന്ന ചിത്രത്തില്‍ കാവ്യമാധവനും വിജയ് ബാബുവും ഒന്നിക്കുന്നു. നവാഗതനായ ഖൈസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണി തികച്ചും കുടുംബ ചിത്രമാണ്. വാണി ആയി കാവ്യമാധവനും ആകാശ് ആയി വിജയ് ബാബുവും ആണ് എത്തുന്നത്. ആധുനിക കാലഘട്ടത്തിലെ അണുകുടുംബത്തിലെ ചില പ്രശ്‌നങ്ങളും മറ്റും രസകരമായിയാണ് ആകാശവാണിയില്‍ ചീത്രികരിച്ചിരിക്കുന്നത്. ലാലു അലക്‌സ്, ലിജോ ജോസ് പെല്ലിശേരി,സാന്ദ്ര തോമസ്, സൈജുകുറുപ്പ്, ശ്രീജിത്ത് രവി തുടങ്ങിയ വന്‍ താര നിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിനോദ് ആന്റ് വിനോദ് ടീമിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായഗ്രഹണം ഇന്ദ്രജിത്ത് ...

Read More »

മോഹന്‍ലാലും മഞ്ചുവാര്യരും വീണ്ടും ഒന്നിക്കുന്നു.

10904438_855715391159683_5253179878334138552_o

എന്നും എപ്പോഴും എന്ന് സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ് മോഹന്‍ലാലും മഞ്ചുവും ഒന്നിക്കുന്നത്. ഒരു നീണ്ട ഇടവേളക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിന് ഉണ്ട്. പത്ര പ്രവര്‍ത്തകന്റെ വേഷത്തില്‍ മോഹന്‍ലാലും അഭിഭാഷികയുടെ വേഷത്തില്‍ മഞ്ചു വാര്യരും ചിത്രത്തില്‍ എത്തുന്നു. ഇന്‍സെന്റ് , റിനു മാത്യൂസ് സ ഗിഗ്രറി എന്നിവരാണ് മറ്റുതാരങ്ങള്‍ രഞ്ചന്‍ പ്രമോദ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം വിദ്യാസാഗറാണ് നിര്‍വഹിക്കുന്നത്. ആശീര്‍വാസ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read More »

അനന്യയുടെ കല്യാണിസം

kalyanism_1413366676110

ശക്തമായ ഒരു സ്ത്രി കഥാപത്രവുമായി അനന്യയുടെ കല്യാണിസം വരുന്നു.നവാഗതനായ അനുറാമാണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.ചിത്രത്തിന്റെ ചിത്രികരണം പുര്‍ണമായും ഗള്‍ഫ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.ഭര്‍ത്താവ് ജയിലില്‍ അടയ്ക്കപ്പെടുകയും ഭാര്യ കല്യാണിക്ക് ചുമതലകള്‍ ഏറ്റെടുക്കെണ്ടി വരുന്ന സഹചര്യത്തിലുടെയാണ് കഥ മുന്നോട്ട് പോകുന്നത്.കല്യാണിയെ അവതരിപ്പിക്കുന്നത് അനന്യയാണ്.സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രധാന്യമുളള ഈ ചിത്രത്തില്‍ മുകേഷ്,കൈലാഷ്, ഇര്‍ഷാദ്, സ്ഫടികം ജോര്‍ജ്ജ്, കൊച്ചു പ്രേമന്‍ എന്നിവരാണ് മറ്റ് അഭിനയിതാക്കള്‍.ഫോര്‍ ഫിലിംസിന്റെ ബാനറില്‍ പ്രബീഷ്, അഭിലാഷ്, മല്ലയ്യയെന്നിവരാണ് ചിത്രം അണിയിച്ചയൊരുക്കുന്നത്.

Read More »

ഫഹദ് ഫാസിലിന്റെ ‘നാളെ ‘

നവാഗതനായ സിജു എസ് ബാവ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. ചിത്രത്തിന് നാളെ എന്നാണ് പേരിട്ടിരിക്കുന്നത്.എറണാകുളം, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങള്‍ പ്രധാന ലൊക്കഷനായ ചിത്രത്തിന്റെ ചിത്രീകരണം ഫിബ്രുവരിയില്‍ ആരംഭിക്കും.മാളവിക മോഹനും പുതുമുഖം ദര്‍ശന എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മുകേഷ്, കെ.പി.എ.സി ലളിത, ശ്രീനാഥ് ഭാസി എന്നിവരും അഭിനയിക്കുന്നുണ്ട്. ഓസോ, ദര്‍ശന രാജേന്ദ്രന്‍, അലന്‍സിയര്‍, ഗോപാലന്‍, ജയിംസ് തൃശൂര്‍, ജയപ്രകാശ് കൂളൂര്‍, ബിനോയി നമ്പാല എന്നി പ്രമൂഖര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.ഛായാഗ്രഹണം ജയേഷ്, സംഗീതം റെക്‌സ് വിജയന്‍,

Read More »
Directory powered by Business Directory Plugin