Canara Bank   The Special
Home » ആരോഗ്യം

ആരോഗ്യം

ഗര്‍ഭകാല ശുശ്രൂഷകള്‍

pregnancy-care

ഗര്‍ഭകാലത്തെ ഛര്‍ദ്ദിയില്‍ നിന്ന് ആശ്വാസം കിട്ടാന്‍ നല്ലിയോ നലരോ ഇട്ട വെള്ളം കുടിക്കുക. ഇഞ്ചിനീര്, കരിമ്പിന്‍ നീര്, ചെറുനാരങ്ങാനീര് എന്നിവ നന്നായി കലര്‍ത്തി അതില്‍ അല്പം കുങ്കുമവും ഇന്തുപ്പും ചേര്‍ത്ത് ഒരു ദിവസം പല പ്രാവശ്യമായി കഴിച്ചാല്‍ ഗര്‍ഭകാലത്തെ ഛര്‍ദ്ദിക്കും ക്ഷീണത്തിനും ശമനമുണ്ടാകും. അല്പം ജീരകം പൊടിച്ച് ചെറുനാരങ്ങാ നീരില്‍ ചാലിച്ച് കഴിക്കുന്നത് ഗര്‍ഭകാലത്തെ ഛര്‍ദ്ദിക്കു ശമനമുണ്ടാക്കും. ഗര്‍ഭകാലത്ത് വയറില്‍ ഉണ്ടാകുന്ന സ്‌ട്രേച്ച് മാര്‍ക്കുകളുടെ കടുപ്പം കുറക്കാന്‍ കുളിക്കുന്നതിനു മുമ്പ് വയറില്‍ ഒലിവെണ്ണ തടകുന്നത് വന്നായിരിക്കും. ഗര്‍ഭിണികള്‍ പതിവായി ചെറൂള കഷായം സേവിച്ചാല്‍ കാലില്‍ ...

Read More »

യോഗ – ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

yoga

ശരീരത്തിന്റെ ആരോഗ്യവും കാര്യക്ഷമതയും ഒത്തുചേരുന്ന അവസ്ഥയാണ് ഫിറ്റ്‌നസ് അഥവാ കായികക്ഷമത. സൈന്യം, പോലീസ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കായികക്ഷമതാപരിശോധന നടത്താറുണ്ട്. എന്നാല്‍ സാധാരണ ജീവിതം നയിക്കുന്നവര്‍ക്കും ഫിറ്റ്‌നസ് ആവശ്യമാണ്. കാരണം ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. വിവിധ സംസ്‌കാരങ്ങളില്‍ ഇതിനായി വിവിധ രീതികള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഭാരതത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഒരു രീതിയാണ് യോഗ. ഇതിന്റെ പ്രചാരം നാള്‍ക്കുനാള്‍  വര്‍ദ്ധിച്ചുവരികയാണ്. ഭാരതത്തില്‍ ഒരു യോഗ ദിനം പോലും ആചരിക്കുന്നു. യോഗ ചെയ്തു തുടങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. അതില്‍ ...

Read More »

പ്രമേഹം

diabetes

പ്രമേഹം പിടികൂടുന്നത് അന്തസ്സുള്ള കാര്യമായി കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. കാരണം ധനികര്‍ക്കു മാത്രമേ ഈ രോഗം ഉള്ളതായി കണ്ടിരുന്നുള്ളൂ. കൂടാതെ മധ്യവയസ്സു മുതല്‍ മേല്‌പോട്ടു പ്രായമുള്ളവരെ മാത്രമേ ഈ രോഗം പിടികൂടിയിരുന്നുള്ളൂ. എന്നാല്‍ ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കുബേരനെന്നോ, കുചേലനെന്നോ, ബാലനെന്നോ, വൃദ്ധനെന്നോ, സ്ത്രീയെന്നോ, പുരുഷനെന്നോ ഉള്ള യാതൊരു വ്യത്യാസവുമില്ലാതെ സകല വിഭാഗത്തിലുള്ളവരിലും ഈ രോഗം കണ്ടുവരുന്നു. ഏതൊരു രോഗത്തേയും മാറ്റുന്നതിനുള്ള നടപടികള്‍ ആ രോഗം ഉണ്ടോ എന്നു മനസ്സിലാക്കുകയും അത് ഉണ്ടെന്ന് അംഗീകരിക്കുകയുമാണ്. അടുത്ത നടപടിയാണ് ആ രോഗം മാറ്റുന്നതിനുള്ള ചികിത്സ ...

Read More »

മേരുദണ്ഡാസനം

urdhva_upavista_konasana

ചെയ്യുന്നവിധം ആദ്യമായി മലര്‍ന്നു നിവര്‍ന്നു കിടക്കുക. കൈകാലുകള്‍ ചേര്‍ത്തുവെയ്ക്കുക. കൈകള്‍ ശരീരത്തിന് ഇരുവശത്തുമായി അടുപ്പിച്ച് ചേര്‍ത്ത് കമിഴ്ത്തി വെയ്ക്കുക. ഈ കിടപ്പില്‍ നിന്ന് സാവകാശം മൂക്കിലൂടെ ശ്വസിക്കുന്നതോടൊപ്പം വലതുകാല്‍ ( 45 ഡിഗ്രി) സാവധാനം ഉയര്‍ത്തികൊണ്ടുവരിക ഏതാണ്ട് മൂന്ന് അടിയോളം ഉയര്‍ത്തുവാന്‍ ശ്രമിക്കണം. അപ്പോള്‍ ശ്വസനം പൂര്‍ത്തിയായിരിക്കും. അതിനുശേഷം ശ്വാസം മെല്ലെ പുറത്തേക്കു വിട്ടുകൊണ്ട് സാവധാനം കാല്‍ താഴ്ത്തികൊണ്ടുവരിക. കാല്‍ നിലത്ത് വിരിപ്പില്‍ പതിയുന്നചോടെ ഉള്ളിലുള്ള ശ്വാസം പൂര്‍ണ്ണമായും പുറത്തേക്കുവിടുവാന്‍ ശ്രമിക്കണം. കാലുകള്‍ മാറിമാറി ഈ ആസനം 5 പ്രാവിശ്യം അനുഷ്ഠിക്കുന്നത് വളരെ പ്രയോജനകരമാണ്. ...

Read More »

യോഗയുടെ പ്രത്യേകതകള്‍

670px-Do-Yoga-for-Absolute-Beginners-Step-4-preview

  1. യോഗ ചെയ്യുവാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ ആവശ്യമില്ല 2. ഒരാള്‍ക്ക് തനിയെ ചെയ്യുവാന്‍ സാധിക്കുന്നു 3. ശരീരോര്‍ജ്ജം ഒട്ടും നഷ്ടമാകുന്നില്ല 4. ക്ഷീണം തോന്നാതിരിക്കുന്നു 5. ശരീരത്തിനും മനസിനും ഇതിന്റെ ഗുണം ലഭിക്കുന്നു 6. ബാല്യം,കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം കൂടാതെ രോഗാവസ്ഥയിലും ഇതു ചെയ്യുവാന്‍ സാധിക്കുന്നു. 7.സ്വന്തമായി വീട്ടിലെ ഒരു മുറിയില്‍ ഇതഭ്യസിക്കുവാന്‍ സാധിക്കുന്നു. 8.എല്ലായിപ്പോഴും ഗുരുസമീപ്യം ആവശ്യമില്ല 9.ആന്തരീക അവയവങ്ങളും ഗ്രന്ഥികളും ശക്തമാകുന്നു 10. വളരെ ശാന്തവും വിശ്രമം ഇടവിട്ടിട്ടുള്ളതുമായി ഒരഭ്യാസക്രമമാണിത് 11. യോഗാനന്തരം കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കുവാന്‍ കഴിയുന്നു 12. ...

Read More »

തീപ്പൊള്ളലിന്

wound

1. പുളിയും ഉപ്പും കുറച്ച് വെള്ളത്തില്‍ ചാലിച്ച് തീ പൊള്ളിയഭാഗത്ത് പൊതിഞ്ഞുവച്ചാല്‍ ശമനം കിട്ടുന്നതാണ്. 2. നാട്ടലയുടെ വേരുകള്‍ അരച്ചെടുക്കുക. അത് പൊള്ളിയ ഭാഗത്തു തേച്ചു തുണികൊണ്ടു മൂടിവെയ്ക്കുക. 3. ചെറുതേന്‍ പുരുട്ടുകയും ധാര ചെയ്യുകയും ചെയ്യുക. 4. ഇടിത്തീ തട്ടി പൊള്ളിയ ഭാഗത്ത് കരിമ്പിന്‍ നീരില്‍ നെയ്യ്് ചേര്‍ത്തോ നെല്ലിക്കാ നീരില്‍ നെയ്യും ഇന്തുപ്പും ചേര്‍ത്തോ ധാരയിടുക. 5. തേങ്ങാപ്പാല്‍ വെന്തുകിട്ടുന്ന വെളിച്ചെണ്ണ തീ പൊള്ളലിന് ഉത്തമമാണ്.. 6. ഉപ്പു വെള്ളം പൊള്ളലേറ്റ ഭാഗത്ത് പുരട്ടിയാല്‍ കുമിളിക്കില്ല. 7. കരിങ്കുവളത്തിന്റെ ഇല, തണ്ട്, ...

Read More »

ഗുണങ്ങള്‍ അറിഞ്ഞ് യോഗ ചെയ്യാം

yoga-for-men1

1. യോഗ ശരീരത്തിന്റെയും മനസിന്റേയും ആരോഗ്യം കാത്തു സൂക്ഷിക്കുന്നു. 2. മനസിന്റെ വഴിവിട്ട പോക്കിനെ നിയന്ത്രിക്കുക 3. കര്‍മ്മശക്തി വളര്‍ത്തി പുതിയ സംസ്‌ക്കാരം രൂപപ്പെടുത്തുന്നു. 4. ശരീരം, മനസ്, ബുദ്ധി ഇവ ശുദ്ധമാക്കുന്നു. 5. രോഗങ്ങള്‍ അകന്നു പോകുന്നു. 6. ചിന്താശക്തി വര്‍ദ്ധിക്കുന്നു. 7. ബുദ്ധി വികാസം ഉണ്ടാകുന്നു. 8. ശരീര സൗന്ദര്യം വര്‍ദ്ധിപ്പിച്ച് യുവത്വം നിലനിര്‍ത്തുന്നു. 9. ഏകാഗ്രത കൂടുന്നു. 10. രോഗഭയം മാറി രോഗപ്രതിരോധശക്തി ശരീരത്തിനും മനസിനും ലഭിക്കുന്നു. 11. പ്രാണായാമം മൂലം മനോ നിയന്ത്രണം കൈവരുന്നു. 12. കൂടുതല്‍ രക്തശുദ്ധീകരണം ...

Read More »

മുഖത്ത് രോമം വളരാതിരിക്കാന്‍

maxresdefault

1.മഞ്ഞള്‍പ്പൊടി, കടലമാവ് എന്നിവ പച്ചവെള്ളത്തില്‍ കുഴച്ച് രോമവളര്‍ച്ചയുള്ള സ്ഥലത്ത് കട്ടിയില്‍ പുരട്ടി ഒരു മണിക്കുറിനുശേഷം ടൗവ്വല്‍ കൊണ്ട് തുടച്ച് കളയുക 2.കസ്തുരിമഞ്ഞളും പാല്‍പ്പാടയും ചേര്‍ത്തു മുഖത്തു പുരട്ടി അരമണിക്കുറിനുശേഷം കഴുകിക്കളയുക. 3.മഞ്ഞള്‍ അരച്ച് രാത്രിയില്‍ കട്ടിയായി പുശിയതിനുശേഷം രാവിലെ കഴുകിക്കളയുക 4. ചെറുപയര്‍ പൊടി പാലില്‍ ചാലിച്ച് ചെറുനാരങ്ങാ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ദിവസേന ഇങ്ങനെ ചെയ്യുക. 5. പച്ചപ്പായയും മഞ്ഞളും ചേര്‍ത്ത് അരച്ച് മുഖത്തു പുരട്ടി അരമണിക്കുറിനുശേഷം കഴുകി കളയുക. 6.കൊന്നവേര് 60 ഗ്രാം വീതം ഇരുനാഴി കഴുതമൂത്രവും 10 തുടം ...

Read More »

നേടാം ആരോഗ്യകരമായ ജീവിതം

vegitable1

നമ്മുടെ തീന്‍ മേശകള്‍ ഫാസ്്റ്റുഫുഡ് കൈയ്യടക്കിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ ശരീരത്തെയും നിരവധി രോഗങ്ങള്‍ കൈയ്യടക്കി വച്ചിരിക്കുകയാണ് എന്ന സത്യം നാം തിരിച്ചറിയേണ്ടത് ഉണ്ട്. അമിതമായ കൃത്യമായ നിറങ്ങളും, കൊഴുപ്പും എണ്ണയും ഒക്കെ ധാരാളം ചേര്‍ത്ത് ഉണ്ടാക്കുന്ന ഇത്തരം ഫാസ്റ്റ് ഫുഡിനോടൊപ്പം നാം സൗജന്യമായി നേടുന്ന ചില മാരകരോഗങ്ങള്‍ ഭാവിയിലെ തിരിച്ചറിയാന്‍ കഴിയുകയുള്ളു. ഇതിനെക്കാള്‍ ഉത്തമം നല്ല ശുദ്ധമായ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും നമ്മുടെ ദൈനംദിന ജീവിത രീതിയില്‍ ഉള്‍പ്പെടുത്തിയാല്‍ തികച്ചു നല്ല ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ സാധിക്കും. മാത്രവുമല്ല ഈ പച്ചക്കറിയിലൂടെയും പഴവര്‍ഗ്ഗങ്ങളിലൂടെയും ...

Read More »

വില്ലന്‍ ചുമയ്ക്ക് വെല്ലുവിളിയായി ആയൂര്‍വേദം

cough

ചുമയെന്നാല്‍ പല രോഗത്തിന്റെ രോഗലക്ഷണമായി വരുന്ന ഒരവസ്ഥയാണ്. അതുകൊണ്ട് തന്നെ വളരെ നിസാരമായി നമ്മള്‍ തള്ളികളയുന്ന ചുമയ്ക്ക് പിന്നില്‍ പല രോഗങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. എന്നാല്‍ ചില ഘട്ടങ്ങളില്‍ രോഗങ്ങള്‍ അകന്നാലും ചുമ പിന്നെയും ബാക്കി ആകും. ഏറെ നാള്‍ അങ്ങനെ അലട്ടുന്ന ഒരു തരം ചുമയാണ് വില്ലന്‍ ചുമ. ഇത് മുതിര്‍ന്നവരില്‍ കാണുമെങ്കിലും കൂടുതലായി കുട്ടികളിലാണ് കണ്ടുവരുന്നത്. ശരീരത്തില്‍ ബാക്ടീരിയയുടെ കടന്നുകയറ്റമാണ് ഇതിന് കാരണം. ചെറിയ ചുമയില്‍ തുടങ്ങി പിന്നെ വളരെ വലിയ രീതിയില്‍ നിര്‍ത്താതെ ചുമയ്ക്കുകയും ഒടുവില്‍ ചുമച്ച് ഛര്‍ദ്ദിക്കുകയും ചെയ്യുന്നു. വില്ലന്‍ ...

Read More »
Directory powered by Business Directory Plugin