Canara Bank   The Special
Home » ആരോഗ്യം » ആവാന്തര ചികിത്സ, ഒറ്റമൂലി

ആവാന്തര ചികിത്സ, ഒറ്റമൂലി

ഗര്‍ഭകാല ശുശ്രൂഷകള്‍

pregnancy-care

ഗര്‍ഭകാലത്തെ ഛര്‍ദ്ദിയില്‍ നിന്ന് ആശ്വാസം കിട്ടാന്‍ നല്ലിയോ നലരോ ഇട്ട വെള്ളം കുടിക്കുക. ഇഞ്ചിനീര്, കരിമ്പിന്‍ നീര്, ചെറുനാരങ്ങാനീര് എന്നിവ നന്നായി കലര്‍ത്തി അതില്‍ അല്പം കുങ്കുമവും ഇന്തുപ്പും ചേര്‍ത്ത് ഒരു ദിവസം പല പ്രാവശ്യമായി കഴിച്ചാല്‍ ഗര്‍ഭകാലത്തെ ഛര്‍ദ്ദിക്കും ക്ഷീണത്തിനും ശമനമുണ്ടാകും. അല്പം ജീരകം പൊടിച്ച് ചെറുനാരങ്ങാ നീരില്‍ ചാലിച്ച് കഴിക്കുന്നത് ഗര്‍ഭകാലത്തെ ഛര്‍ദ്ദിക്കു ശമനമുണ്ടാക്കും. ഗര്‍ഭകാലത്ത് വയറില്‍ ഉണ്ടാകുന്ന സ്‌ട്രേച്ച് മാര്‍ക്കുകളുടെ കടുപ്പം കുറക്കാന്‍ കുളിക്കുന്നതിനു മുമ്പ് വയറില്‍ ഒലിവെണ്ണ തടകുന്നത് വന്നായിരിക്കും. ഗര്‍ഭിണികള്‍ പതിവായി ചെറൂള കഷായം സേവിച്ചാല്‍ കാലില്‍ ...

Read More »

തീപ്പൊള്ളലിന്

wound

1. പുളിയും ഉപ്പും കുറച്ച് വെള്ളത്തില്‍ ചാലിച്ച് തീ പൊള്ളിയഭാഗത്ത് പൊതിഞ്ഞുവച്ചാല്‍ ശമനം കിട്ടുന്നതാണ്. 2. നാട്ടലയുടെ വേരുകള്‍ അരച്ചെടുക്കുക. അത് പൊള്ളിയ ഭാഗത്തു തേച്ചു തുണികൊണ്ടു മൂടിവെയ്ക്കുക. 3. ചെറുതേന്‍ പുരുട്ടുകയും ധാര ചെയ്യുകയും ചെയ്യുക. 4. ഇടിത്തീ തട്ടി പൊള്ളിയ ഭാഗത്ത് കരിമ്പിന്‍ നീരില്‍ നെയ്യ്് ചേര്‍ത്തോ നെല്ലിക്കാ നീരില്‍ നെയ്യും ഇന്തുപ്പും ചേര്‍ത്തോ ധാരയിടുക. 5. തേങ്ങാപ്പാല്‍ വെന്തുകിട്ടുന്ന വെളിച്ചെണ്ണ തീ പൊള്ളലിന് ഉത്തമമാണ്.. 6. ഉപ്പു വെള്ളം പൊള്ളലേറ്റ ഭാഗത്ത് പുരട്ടിയാല്‍ കുമിളിക്കില്ല. 7. കരിങ്കുവളത്തിന്റെ ഇല, തണ്ട്, ...

Read More »

മുഖത്ത് രോമം വളരാതിരിക്കാന്‍

maxresdefault

1.മഞ്ഞള്‍പ്പൊടി, കടലമാവ് എന്നിവ പച്ചവെള്ളത്തില്‍ കുഴച്ച് രോമവളര്‍ച്ചയുള്ള സ്ഥലത്ത് കട്ടിയില്‍ പുരട്ടി ഒരു മണിക്കുറിനുശേഷം ടൗവ്വല്‍ കൊണ്ട് തുടച്ച് കളയുക 2.കസ്തുരിമഞ്ഞളും പാല്‍പ്പാടയും ചേര്‍ത്തു മുഖത്തു പുരട്ടി അരമണിക്കുറിനുശേഷം കഴുകിക്കളയുക. 3.മഞ്ഞള്‍ അരച്ച് രാത്രിയില്‍ കട്ടിയായി പുശിയതിനുശേഷം രാവിലെ കഴുകിക്കളയുക 4. ചെറുപയര്‍ പൊടി പാലില്‍ ചാലിച്ച് ചെറുനാരങ്ങാ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ദിവസേന ഇങ്ങനെ ചെയ്യുക. 5. പച്ചപ്പായയും മഞ്ഞളും ചേര്‍ത്ത് അരച്ച് മുഖത്തു പുരട്ടി അരമണിക്കുറിനുശേഷം കഴുകി കളയുക. 6.കൊന്നവേര് 60 ഗ്രാം വീതം ഇരുനാഴി കഴുതമൂത്രവും 10 തുടം ...

Read More »

യൗവനം നിലനിര്‍ത്തുന്നതിന്.

model-face-640x420

1.ദിവസവും ഒരു അത്തിപ്പഴം വീതം കഴിച്ചാല്‍ യൗവനം വളരെക്കാലം നിലനില്‍ക്കും. 2.ബദാംപരിപ്പ് യൗവനം നിലനിര്‍ത്തുന്നതിന് അത്യുത്തമമാണ് വീഴാലരി, നെല്ലിക്ക,വേങ്ങാക്കാതല്‍ ഇവ സമം പൊടിച്ച എണ്ണയും തേനും ഇരുമ്പുപൊടിയും ചേര്‍ത്ത് സേവിക്കുന്ന പുരുഷന്റെ യൗവ്വനം വളരെക്കാലം നിലനില്‍ക്കും. 3.നിത്യയവ്വനമുണ്ടാകാനും ആരോഗ്യകരമായ ജീവിതം നയിക്കാനും പഞ്ചശീലം ശീലിക്കണമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. മിതമായ ആഹാരം, മിതമായ പാനീയം, മിതമായ വ്യായാമം. മിതമായ ഭാഷണം, മിതമായ സൂര്യസ്‌നാനം ഇവയാണ് പഞ്ചശീലങ്ങള്‍. 5. ചുവനപ്രാശം വിധിപ്രകാരം തയ്യാറാക്കി പഥ്യാനുഷ്ഠാനങ്ങളോടെ കഴിച്ചാല്‍ വൃദ്ധനും യൗവ്വനും തിരിച്ചുകിട്ടും. 6. ഉഴുന്ന്്പരിപ്പ്് വേവിച്ച് നെയ്യും പഞ്ചസാരയും ...

Read More »

കണ്ണിനുതാഴെ കറുത്ത പാടുകള്‍

eye-circle

1. തേന്‍ പുരട്ടുക 2. പാലും നേന്ത്രപ്പഴവും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി കണ്ണിന് താഴെ പുരട്ടുക. 3. കണ്ണിന് താഴെ ഏതെങ്കിലും കുങ്കുമാദിലേപം പുരട്ടിയശേഷം നല്ല തണുത്ത വെള്ളം പഞ്ഞിയില്‍ മുക്കിയെടുത്ത് കണ്‍പോളകള്‍ക്ക് മീതെവച്ച് അരമണിക്കൂര്‍ കിടക്കുക. ഇതു പതിവായി ചെയ്യണം. 4. വെള്ളരിക്കാനീര് പുരട്ടി 1 മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക. ഇങ്ങനെ ഏതാനും ദിവസം ആവര്‍ത്തിച്ചാല്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം മാറിക്കിട്ടും. 5. പുളിയില്ലാത്ത മോരില്‍ ത്രിഫല അരച്ച് പുരട്ടുക. 6. പശുവിന്‍ നെയ്യ് പുരട്ടുക. 7. തക്കാളി ചെറുതായി മുറിച്ച് കണ്ണിന് താഴെവച്ചു ...

Read More »

സോറിയാസ്സിസ്സ്

psoriasis

1. ഒരു ടീസ് സ്പൂണ്‍ ഹാരിഭുഖണ്ടം ചൂര്‍ണം പാലില്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ സേവിക്കുക. 2. ഒരു ടീസ് സ്പൂണ്‍ മധുസ്‌നുഹി രസായനം രാത്രിയില്‍ കിടക്കാന്‍ നേരത്ത് സേവിക്കുക 3. തുളസിയിലയും കരിംജീരകവുമിട്ട് മുറുക്കിയ വെളിച്ചെണ്ണ തേച്ച് കുളിക്കുക. 4. ക്യാരറ്റ് കൂടുതല്‍ കഴിക്കുക 5. വെട്ടുപാലയുടെ ഇല ഒരു കിലോഗ്രാം പറിച്ചെടുത്ത് കത്തി ഉപയോഗിക്കാതെ കൈകൊണ്ടു തന്നെ പിച്ചിക്കീറി ഒരു കിലോ വെളിച്ചെണ്ണയിലിട്ട് 15 ദിവസം വെയിലത്തുവയ്ക്കുക. അതുകഴിഞ്ഞ് ഇല എടുത്തുകളയുക ആ എണ്ണയ്ക്ക് വൈലറ്റ് നിറമായിരിക്കും. അത് ഉള്ളില്‍ കഴിക്കുന്നതിനും ...

Read More »

അള്‍സര്‍

Banana-Smoothie

1. വാഴപ്പിണ്ടി നാര് കളഞ്ഞ് അരിഞ്ഞ് ഒരു ഭരണിയിലാക്കി കുരുമുളകു പൊടിച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് അടച്ചുകെട്ടി നാലഞ്ചുദിവസം വച്ചിരുന്നശേഷം എടുത്ത് ഉപയോഗിക്കുക. 2. വാഴപ്പിണ്ടിയുടെ നീര് അല്‍പ്പം തേനും ചേര്‍ത്ത് രാവിലെ കഴിക്കുക 3. ഇലവിന്‍ പശ പൊടിച്ച് പാലില്‍ ചേര്‍ത്തു കഴിക്കുക. 4. പേര, കൊന്ന,തൊട്ടാവാടി മുതലായവയുടെ തളിരുകള്‍ അരച്ച് അര ഔണ്‍സ് പശുവിന്‍ നെയ്യില്‍ ചേര്‍ത്തു കഴിക്കുക. 5. വാഴക്കുമ്പു കൊത്തിയരിഞ്ഞതും അതിന്റെ പകുതി അളവില്‍ മുരിങ്ങയിലയും ചേര്‍ത്ത് തോരന്‍ വെച്ച് ആഴ്ചയില്‍ മൂന്നുതവണ ഉപയോഗിക്കുക. 6. കാട്ടുവേപ്പില മോരില്‍ ...

Read More »

മുഖത്തിന് നിറമുണ്ടാകാന്‍

Face-Tips-All-About-Face-Packs

1. തേങ്ങാവെള്ളം കൊണ്ട് നിത്യവും മുഖം കഴുകയും ഉള്ളില് കഴിക്കുകയും ചെയ്യുക 2. ജീരകം ഉപ്പ് ഇവ സമം അരച്ചു പുരട്ടിയാല്‍ മുഖക്കുരു മാറും 3. കറുപ്പ് പനിനീരില്‍ ചാലിച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു മാറും. 4. കത്തിരിയ്ക്കാ ലോലമായി കീറി മുഖത്ത് മുഴുവന്‍ പറിച്ച് വെയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. 5. വെണ്‍കടുക് വയമ്പ്, പാച്ചോറ്റിത്തൊലി, ഇന്തുപ്പ് ഇവ അരച്ചു തേച്ചാല്‍ മുഖത്ത് ഉണ്ടാകുന്ന നിറ വിത്യാസം ക്രമേണ മാറുന്നതാണ്. 6. ഉണക്കമുന്തിരി, തേന്‍, നേന്ത്രപ്പഴം, കല്‍ക്കണ്ടം എന്നിവ രാവിലെ ...

Read More »

വൃക്കയിലെ കല്ലിന്

kidney-stones

  രണ്ടു പണത്തൂക്കം പൊന്‍ക്കാരം പൊടിച്ച് എണ്ണയില്‍ കഴിക്കുക കരിമ്പനക്കൂമ്പ് വാട്ടിപ്പിഴിഞ്ഞ നീര് മൂന്നു നൂള്ള് ഇന്തുപ്പും ചേര്‍ത്ത് സേവിക്കുക. നീര്‍മാതളത്തൊലിയുടെ കഷായത്തില്‍ അത് തന്നെ അരച്ച് കലക്കി സേവിക്കുക. അശോകത്തി പൊടിച്ചു വെള്ളത്തില്‍ കലക്കി സേവിക്കുക. കല്ലുവാഴക്കായ ഉണക്കി പ്പൊടിപ്പിച്ച് പാലില്‍ കഴിക്കുക. ചെറുളയിട്ടു വെന്ത വെള്ളം കുടിക്കുക. ചിറ്റമൃത് നാരും മൊരിയും കളഞ്ഞ് കഷായം വെച്ച് 15 ദിവസം തേനും ചേര്‍ത്തു കഴിക്കുക. തിപ്പലി കരുനൊച്ചിവേര് എന്നിവ സമം കരിക്കിന്‍ വെള്ളത്തില്‍ അരച്ചു കലക്കി കുടിക്കുക. ചുക്ക് മുഞ്ഞ കല്ലൂര്‍വഞ്ചി ,മുരിങ്ങവേര്, ...

Read More »

സുഖപ്രസവത്തിന്

preganent

1.ഗര്‍ഭമുള്ള സ്ത്രീകള്‍ക്ക് 9-ാം മാസം മുതല്‍ ദിവസവും 6 ഗ്രാം ബദാമിന്റെ എണ്ണ കുടിക്കുക 2.നിത്യവും 120 ഗ്രാം പശുവിന് പാലും 120 ഗ്രാം ഏത്തപ്പഴവും കഴിക്കുക 3.നിത്യവും ഓറഞ്ചു നിരോ അഥവാ ചെറിപ്പഴമോ കഴിച്ചാല്‍ കുട്ടികള്‍ ആരോഗ്യവാന്മാരും സുന്ദരന്മാരുമായിരിക്കും. 4.പത്തും പലം കുറുന്തോട്ടി വേര്‍ കഷായം വച്ച് എട്ടിലൊന്നാക്കി പശുവിന്റെ നെയ്യ്, വെള്ളരിക്കാനീര് ഇവ രണ്ടുനാഴി വീതം എട്ടുകഴഞ്ച് ഇരട്ടി മധുരവും അരച്ചു കലക്കി കാച്ചി ഗര്‍ഭകാലത്ത് സേവിച്ചാല്‍ സുഖം പ്രസവും ലഭിക്കും 5ത്രിഫലത്താട് ഇരട്ടിമധുരം ഇവ കൊണ്ടുണ്ടാക്കിയ കഷായം നെയ്യ് മേമ്പൊടി ...

Read More »
Directory powered by Business Directory Plugin