Canara Bank   The Special
Home » ആരോഗ്യം » ഫിറ്റ്‌നസ്

ഫിറ്റ്‌നസ്

യോഗ – ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

yoga

ശരീരത്തിന്റെ ആരോഗ്യവും കാര്യക്ഷമതയും ഒത്തുചേരുന്ന അവസ്ഥയാണ് ഫിറ്റ്‌നസ് അഥവാ കായികക്ഷമത. സൈന്യം, പോലീസ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കായികക്ഷമതാപരിശോധന നടത്താറുണ്ട്. എന്നാല്‍ സാധാരണ ജീവിതം നയിക്കുന്നവര്‍ക്കും ഫിറ്റ്‌നസ് ആവശ്യമാണ്. കാരണം ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. വിവിധ സംസ്‌കാരങ്ങളില്‍ ഇതിനായി വിവിധ രീതികള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഭാരതത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഒരു രീതിയാണ് യോഗ. ഇതിന്റെ പ്രചാരം നാള്‍ക്കുനാള്‍  വര്‍ദ്ധിച്ചുവരികയാണ്. ഭാരതത്തില്‍ ഒരു യോഗ ദിനം പോലും ആചരിക്കുന്നു. യോഗ ചെയ്തു തുടങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. അതില്‍ ...

Read More »

മേരുദണ്ഡാസനം

urdhva_upavista_konasana

ചെയ്യുന്നവിധം ആദ്യമായി മലര്‍ന്നു നിവര്‍ന്നു കിടക്കുക. കൈകാലുകള്‍ ചേര്‍ത്തുവെയ്ക്കുക. കൈകള്‍ ശരീരത്തിന് ഇരുവശത്തുമായി അടുപ്പിച്ച് ചേര്‍ത്ത് കമിഴ്ത്തി വെയ്ക്കുക. ഈ കിടപ്പില്‍ നിന്ന് സാവകാശം മൂക്കിലൂടെ ശ്വസിക്കുന്നതോടൊപ്പം വലതുകാല്‍ ( 45 ഡിഗ്രി) സാവധാനം ഉയര്‍ത്തികൊണ്ടുവരിക ഏതാണ്ട് മൂന്ന് അടിയോളം ഉയര്‍ത്തുവാന്‍ ശ്രമിക്കണം. അപ്പോള്‍ ശ്വസനം പൂര്‍ത്തിയായിരിക്കും. അതിനുശേഷം ശ്വാസം മെല്ലെ പുറത്തേക്കു വിട്ടുകൊണ്ട് സാവധാനം കാല്‍ താഴ്ത്തികൊണ്ടുവരിക. കാല്‍ നിലത്ത് വിരിപ്പില്‍ പതിയുന്നചോടെ ഉള്ളിലുള്ള ശ്വാസം പൂര്‍ണ്ണമായും പുറത്തേക്കുവിടുവാന്‍ ശ്രമിക്കണം. കാലുകള്‍ മാറിമാറി ഈ ആസനം 5 പ്രാവിശ്യം അനുഷ്ഠിക്കുന്നത് വളരെ പ്രയോജനകരമാണ്. ...

Read More »

യോഗയുടെ പ്രത്യേകതകള്‍

670px-Do-Yoga-for-Absolute-Beginners-Step-4-preview

  1. യോഗ ചെയ്യുവാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ ആവശ്യമില്ല 2. ഒരാള്‍ക്ക് തനിയെ ചെയ്യുവാന്‍ സാധിക്കുന്നു 3. ശരീരോര്‍ജ്ജം ഒട്ടും നഷ്ടമാകുന്നില്ല 4. ക്ഷീണം തോന്നാതിരിക്കുന്നു 5. ശരീരത്തിനും മനസിനും ഇതിന്റെ ഗുണം ലഭിക്കുന്നു 6. ബാല്യം,കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം കൂടാതെ രോഗാവസ്ഥയിലും ഇതു ചെയ്യുവാന്‍ സാധിക്കുന്നു. 7.സ്വന്തമായി വീട്ടിലെ ഒരു മുറിയില്‍ ഇതഭ്യസിക്കുവാന്‍ സാധിക്കുന്നു. 8.എല്ലായിപ്പോഴും ഗുരുസമീപ്യം ആവശ്യമില്ല 9.ആന്തരീക അവയവങ്ങളും ഗ്രന്ഥികളും ശക്തമാകുന്നു 10. വളരെ ശാന്തവും വിശ്രമം ഇടവിട്ടിട്ടുള്ളതുമായി ഒരഭ്യാസക്രമമാണിത് 11. യോഗാനന്തരം കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കുവാന്‍ കഴിയുന്നു 12. ...

Read More »

ഗുണങ്ങള്‍ അറിഞ്ഞ് യോഗ ചെയ്യാം

yoga-for-men1

1. യോഗ ശരീരത്തിന്റെയും മനസിന്റേയും ആരോഗ്യം കാത്തു സൂക്ഷിക്കുന്നു. 2. മനസിന്റെ വഴിവിട്ട പോക്കിനെ നിയന്ത്രിക്കുക 3. കര്‍മ്മശക്തി വളര്‍ത്തി പുതിയ സംസ്‌ക്കാരം രൂപപ്പെടുത്തുന്നു. 4. ശരീരം, മനസ്, ബുദ്ധി ഇവ ശുദ്ധമാക്കുന്നു. 5. രോഗങ്ങള്‍ അകന്നു പോകുന്നു. 6. ചിന്താശക്തി വര്‍ദ്ധിക്കുന്നു. 7. ബുദ്ധി വികാസം ഉണ്ടാകുന്നു. 8. ശരീര സൗന്ദര്യം വര്‍ദ്ധിപ്പിച്ച് യുവത്വം നിലനിര്‍ത്തുന്നു. 9. ഏകാഗ്രത കൂടുന്നു. 10. രോഗഭയം മാറി രോഗപ്രതിരോധശക്തി ശരീരത്തിനും മനസിനും ലഭിക്കുന്നു. 11. പ്രാണായാമം മൂലം മനോ നിയന്ത്രണം കൈവരുന്നു. 12. കൂടുതല്‍ രക്തശുദ്ധീകരണം ...

Read More »

നേടാം ആരോഗ്യകരമായ ജീവിതം

vegitable1

നമ്മുടെ തീന്‍ മേശകള്‍ ഫാസ്്റ്റുഫുഡ് കൈയ്യടക്കിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ ശരീരത്തെയും നിരവധി രോഗങ്ങള്‍ കൈയ്യടക്കി വച്ചിരിക്കുകയാണ് എന്ന സത്യം നാം തിരിച്ചറിയേണ്ടത് ഉണ്ട്. അമിതമായ കൃത്യമായ നിറങ്ങളും, കൊഴുപ്പും എണ്ണയും ഒക്കെ ധാരാളം ചേര്‍ത്ത് ഉണ്ടാക്കുന്ന ഇത്തരം ഫാസ്റ്റ് ഫുഡിനോടൊപ്പം നാം സൗജന്യമായി നേടുന്ന ചില മാരകരോഗങ്ങള്‍ ഭാവിയിലെ തിരിച്ചറിയാന്‍ കഴിയുകയുള്ളു. ഇതിനെക്കാള്‍ ഉത്തമം നല്ല ശുദ്ധമായ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും നമ്മുടെ ദൈനംദിന ജീവിത രീതിയില്‍ ഉള്‍പ്പെടുത്തിയാല്‍ തികച്ചു നല്ല ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ സാധിക്കും. മാത്രവുമല്ല ഈ പച്ചക്കറിയിലൂടെയും പഴവര്‍ഗ്ഗങ്ങളിലൂടെയും ...

Read More »

ക്യാരറ്റിലുടെ രോഗപ്രതിരോദം

carrot-orange-juice

  ശരീരത്തിന് ഏറെ ഗുണ നല്‍കുന്ന ഒരു പച്ചക്കറി ഇനമാണ് ക്യാരറ്റ്. കാശ്മീര്‍, ഹിമാലയം,യൂറോപ്പ്, നോര്‍ത്ത്ഏഷ്യ, നോര്‍ത്ത് ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലാണ് ക്യാരറ്റ് ഉല്‍ഭവം. ഇന്ന് അത് ലോകം എങ്ങും വ്യാപിച്ചിരിക്കുന്നു. ശരീരത്തിന് ആവശ്യമുള്ള തെറോട്ടിന്‍(പ്രോ. വിറ്റമാന്‍ എ) വിറ്റാമിന്‍ സി., വിറ്റാമിന്‍ ഡി, പ്രോട്ടിന്‍, ഫാറ്റ്, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, പോസ്ഫറസ്, അയണ്‍, വിറ്റാമിന്‍ ബി ബയോട്ടിന്‍, പോളിക് ആസിഡ്, പൊട്ടാസ്യം, സോഡിയം, മാഗ്നീഷ്യം കോപ്പര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. വിശപ്പുണ്ടാവുന്നതിനും മലബന്ധം ഇല്ലാതാക്കുന്നതിനും ആമാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ക്യാരറ്റ് ഉത്തമമാണ്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം ...

Read More »

സമ്പൂര്‍ണമീ തണ്ണിമത്തന്‍

Fresh-Watermelon

ഈ ഉഷ്ണകാലത്ത് നമ്മുടെ നാട്ടില്‍ ധാരാളം കാണുന്നതും ആവശ്യക്കാര്‍ ഏറെയുള്ളതുമായ ഒരു പഴവര്‍ഗ്ഗമാണ് തണ്ണിമത്തന്‍. ശരീരത്തിന് നല്ല തണുപ്പും ഉന്മേഷവും നല്‍ുന്ന ഒന്നാണ് തണ്ണിമത്തന്‍. ചൂടുകാലത്തെ അമിതമായ ദാഹം ശമിപ്പിക്കുകയും തീവ്രമായ ചൂടില്‍ നിന്ന് നമുക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. തണ്ണീമത്തനില്‍ 95% വും വെള്ളമാണ് അടങ്ങിയിരിക്കുന്നത് തണ്ണിമത്തന്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമാക്കുന്നത് വഴി ഹൃദയത്തിനും കണ്ണുകള്‍ക്കും, ചര്‍മ്മത്തിനും നല്ല ആരോഗ്യം ലഭിക്കുകയും കൂടാതെ നല്ല രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് തണ്ണിമത്തന്‍ അത്യുത്തമമാണ് എന്ന് ചില ...

Read More »

കൂള്‍ കൂള്‍ വേനല്‍

Solving-Summer-Hair-Problems

വേനല്‍ക്കാലം അടുക്കാറാകുമ്പോള്‍ ആശങ്കകളുടെ ചൂട് ഉള്ളില്‍ മുളപൊട്ടും. അസഹനീയമായ ചൂടിന്റെ ആക്രമണം പ്രകൃതിയെയും സസ്യജീവജാലങ്ങളെയും കഷ്ടത്തില്‍ ആക്കുന്നു. കൂടാതെ അതുമൂലം ഉണ്ടാവുന്ന രോഗങ്ങളും, സൗന്ദര്യപ്രശ്‌നങ്ങളും കഷ്ടപ്പാടുകളും വളരെ ഏറെയാണ്. ജലസ്രോതസ്സുകള്‍വറ്റി വരളുന്നു.ജലജന്യരോഗങ്ങള്‍ വായുജന്യരോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് വേനല്‍ക്കാലത്ത് അഭിമുഖുകരിക്കേണ്ടത്. മഞ്ഞപിത്തം, ടൈഫോയിഡ്,ചര്‍ദ്ദി, അതിസാരം, കോളറ, ചിക്കന്‍പോക്‌സ്, അഞ്ചാംപനി, ചെങ്കണ്ണ്, ക്ഷീണം തുടങ്ങി രോഗങ്ങള്‍ ആണ് സാധാരണയായി ഈ വേനല്‍ക്കാലത്ത് കാണപ്പെടുന്ന രോഗങ്ങള്‍. അല്‍പ്പം ഒന്നു ശ്രദ്ധിച്ചാല്‍ ഇവയില്‍ നിന്ന് രക്ഷനേടാം. വെള്ളം കൊണ്ട് വേനലിനെ നേരിടാം ഈ സമയത്ത് ധാരാളം ശുദ്ധജലം കുടിക്കുന്നത് വളരെ ...

Read More »

നീലക്കടല മികച്ച ഭക്ഷ്യവിഭവം

neelakadala

ആരോഗ്യകരമായ ഒരു ജീവിതം മെനഞ്ഞെടുക്കാന്‍ നമ്മുടെ ദൈനംദിന ആഹാരക്രമത്തില്‍ തടസ്സങ്ങള്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യകത വളരെയേറെയാണ് അണ്ടിപരിപ്പ്, ബദാം, കടല നീലക്കടല തുടങ്ങിയ ഒക്കെ ഈ വിഭാഗത്തില്‍ വരുന്നതാണ് എന്നാല്‍ ഏറ്റവും അധികം ഗുണവും എന്നാല്‍ സാധാരണക്കാരന്റെ ബഡ്ജറ്റിന് അനുയോജ്യമായ ഒരു നട്ട്‌സ് ആണ്. നീലക്കടല പോഷകങ്ങളുടെയും, പ്രോട്ടീനുകളുടെയും വൈറ്റമിനുകളുടെയും, ധാതുക്കളുടെയും സമൃദ്ധമായ സസ്യം നട്‌സുകളില്‍ ഉണ്ട് അതുകൊണ്ട് ആണ് പോഷക വിദഗ്ധര്‍ പറയുന്നത് നല്ല ആരോഗ്യത്തിന് ദിവസം ഒരു പിടി നട്ട്‌സ് എങ്കിലും കഴിക്കണമെന്ന്. വറുത്തതും തനിയെയും പലരീതികളില്‍ നീലക്കടല അല്ലെങ്കില്‍ കപ്പലണ്ടി കഴിക്കാവുന്നതാണ്. ...

Read More »

രോഗങ്ങളെ നേരിടാന്‍ ജുസിലൂടെ

Fruits and Vegetables

നമ്മുക്ക് ചുറ്റും ധാരാളമായി കാണുന്ന പച്ചക്കറികളുടെ പഴവര്‍ഗ്ഗങ്ങളുടെയും ജൂസുകള്‍ പല രോഗങ്ങള്‍ക്കുള്ള നല്ല പരിഹാര വിധിയാണ്. ഇതുകൊണ്ട് തന്നെയാണ് നമ്മുടെ ദൈനദീന ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തണമെന്ന് പറയുന്നത്. നമ്മെ അലട്ടുന്ന ചില ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് ആവശ്യമായി കഴിക്കേണ്ട ആഹാരക്രമമാണ് താഴെ പറയുന്നത്. 1. പുളിച്ച തെകട്ടലിന് : മുന്തിരി, ഓറഞ്ച്, മോസാബി, ക്യാരറ്റ്, ചീര 2. മുഖക്കുരുവിന് : മുന്തിരി, പിയര്‍പഴം, പ്ലമം, തക്കാളി, വെള്ളരിക്ക, ക്യാരറ്റ് , ഉരുളക്കിഴങ്ങ്, ചീര 3. അലര്‍ജികള്‍ക്ക് : ബദാം, മുന്തിരി, ക്യാരറ്റ്,ചീര, ...

Read More »
Directory powered by Business Directory Plugin