Canara Bank   The Special
Home » സാഹിത്യം » പുസ്തകാഭിപ്രായം

പുസ്തകാഭിപ്രായം

വൈകുണ്ഠസ്വാമികള്‍

Vaikunda Swamikal

വൈകുണ്ഠസ്വാമികള്‍- – സതീഷ്‌കിടാരക്കുഴി ചരിത്ര പുരുഷന്മാരും, ചരിത്ര സംഭവങ്ങളും വേണ്ടത്ര പരിഗണനയും ശ്രദ്ധയും ലഭിക്കാതെ വിസ്മരിക്കപ്പെട്ടിട്ടുണ്ട്. വൈകുണ്ഠ സ്വാമിയുടെ ജീവിതവും സന്ദേശവും വേണ്ടത്ര പഠനങ്ങള്‍ക്കോ, പരിഗണനകള്‍ക്കോ വിധേയമായിട്ടില്ല. തിരുവിതാംകൂറിലെ രാജഭരണവും, ബ്രിട്ടീഷ് ആധിപത്യവും സാധാരണ ജനങ്ങളുടെ ജീവിത ഭാരം വര്‍ദ്ധിപ്പിച്ചിരുന്ന കാലം അന്യായമായ നികുതികളും അവകാശ നിഷേധവും അവര്‍ണരായ ജനവിഭാഗങ്ങളെ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുവാന്‍ ഇടവരുത്തി. എന്നാല്‍ കരുത്തരായ നേതൃത്വത്തിന്റെ അഭാവം സമരങ്ങളുടെ ശക്തി ക്ഷയിപ്പിച്ചു. ഈ സാഹചര്യത്തിലാണ് വൈകുണ്ഠ സ്വാമി സാധാരണ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഭരണകൂടത്തിനെതിരെ സമരം നയിച്ചത്. എന്നാല്‍ തിരുവിതാംകൂര്‍ ചരിത്രത്തില്‍ അക്കാലത്തെ ...

Read More »
Directory powered by Business Directory Plugin