Canara Bank   The Special
Home » ടൂറിസം » ഡസറ്റിനേഷന്‍

ഡസറ്റിനേഷന്‍

കണ്ണൂര്‍

muzhappilangad-beach

വടക്കന്‍ കേരളത്തിലെ ഒരു ജില്ലയായ കണ്ണൂര്‍ തെയ്യം പോലുള്ള അനേകം നാടോടിക്കലകളുടെ കളിത്തൊട്ടിലാണ്. കണ്ണൂരില്‍ നിന്ന് അഞ്ചും തലശ്ശേരിയില്‍ നിന്ന് എട്ടും കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മുഴപ്പിലങ്ങാട് കടല്‍ത്തീരം വിനോദ സഞ്ചാരികളുടെ പറുദീസയാണ്. സംസ്ഥാനത്ത് വിനോദസഞ്ചാരികള്‍ക്ക് വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഒരേയൊരു കടല്‍ത്തീരമാണിത്. കേരവൃക്ഷങ്ങള്‍ വരിയിട്ട പാതയിലൂടെ നിങ്ങള്‍ക്ക് ഏകദേശം 4 കി.മീ വാഹനമോടിക്കാം. ഈ യാത്രക്കിടയില്‍ സഞ്ചാരികള്‍ക്ക് ചെറുതും വലുതുമായ അനേകം ഭക്ഷണശാലകളില്‍ നിന്ന് മലബാറിലെ പ്രത്യേക രൂചിയുള്ള വിഭവങ്ങള്‍ ആസ്വദിക്കാം. കേരളത്തിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ഡോണ്‍ ഫ്രാന്‍സ്‌സ്‌കോ ഡിഅല്‍മേഡ ...

Read More »

പ്രകൃതിയുടെ സ്വന്തം കുറുവദ്വീപ്

kuruvadweep

മനുഷ്യന്റ ആദിപത്യവും അധികാരവും ഒന്നും തന്നെയില്ലാതെ ശാന്തവും സമാധാനവുമായി പ്രകൃതി തന്റെ സൗന്ദര്യം കാത്തുസൂക്ഷിച്ചിരിക്കുന്ന ഒരു പ്രദേശമാണ് കുറുവദ്വീപ്. വയനാട് ജില്ലായിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പോഷക നദിയായ കബിനി നദി തടത്തില്‍ ആണ് 1000 ഏക്കര്‍ ഉളള ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.പ്രകൃതി ദേവിയുടെ കരവലയത്തില്‍ സൗന്ദര്യവതിയായാണ് ഈ പ്രദേശം നിറഞ്ഞു നില്‍ക്കുന്നത്. 150 ല്‍ എറെ കുട്ടി ദ്വീപുകള്‍ ചേര്‍ന്നാണ് കുറുവദ്വീപ്. ചെറു ചെറു പറക്കെട്ടുകള്‍ നിറഞ്ഞ കൊച്ചാരുവികളും പച്ചപ്പ് നിറഞ്ഞ വിവിധ തരം പക്ഷികളും സസ്യങ്ങളും ഔഷധചെടികളും ഉളള ...

Read More »

ചരിത്രം ഉറങ്ങുന്ന മട്ടാഞ്ചേരി കൊട്ടാരം

Dutch-Palace-cochin

ചരിത്രം കഥയെഴുത്തിയ ഒരു പ്രദേശമാണ് മട്ടാഞ്ചേരി.സാ്മൂഹികമായി ഒരുപാട് പ്രത്യേകതയുളള മട്ടാഞ്ചേരി കൊച്ചിയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. ഒരു കാലഘട്ടത്തിന്റെ അനുഭവങ്ങള്‍ അതിന്റെ ഉഷ്മളതയോടെ പൊടിതട്ടി സുക്ഷിക്കുച്ചിരിക്കുകയാണ് ഇവിടെ .ഡച്ചുകാരും പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷ് ഈസ്്റ്റ് ഇന്ത്യ കമ്പനിയും ഇന്നും ഈ മണ്ണില്‍ ഒരു ഒര്‍മ്മപ്പേടുത്തല്‍ ആയി നിലകൊളളുന്നു. അതിന് പ്രധാന കാരണം കാലം മാച്ചുകളയാത്ത ഇവിടതെ ചരിത്ര പ്രധാനമായ കെട്ടിടങ്ങളും കൊട്ടാരങ്ങളും തെരുവുകളുമാണ്.അതില്‍ എടുത്തു പറയെണ്ട ഒന്നാണ് മട്ടാഞ്ചേരി പാലസ് റോഡില്‍ സ്ഥിതി ചെയ്യുന്ന മട്ടാഞ്ചേരി അതവ ഡച്ച് കൊട്ടാരം. 1498-ല്‍ വാസ്‌കോ ...

Read More »

ഐതിഹ്യങ്ങളാല്‍ ചുറ്റപ്പെട്ട ജഡായുപാറ

Mammoth statue of 'Jatayu' at a theme park

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ അതിമനോഹരമായ ഒരു ഗ്രാമമാണ് ചടയമംഗലം അതവ ജഡായുമംഗലം.വളര ചരിത്രപ്രധാനമായ ഒരു ഇടമാണ് ഇത്. ഇവിടെയുളള ജഡായുപാറയാണ്്എറ്റവും പ്രധാന്യം ആര്‍ഹിക്കുന്നതാണ്. ഈ പാറയെ പറ്റിയുളള ഐതിഹ്യം ഇങ്ങനെയാണ് ,സീതാദേവിയെ രാവണന്‍ തട്ടികൊണ്ട് പോക്കുന്ന വഴിക്ക് ജഡായു എന്ന പക്ഷിയെ കാണുകയും. ജഡായു രാവണനെ തടയാന്‍ ശ്രമിക്കുകയും . രാവണനുമായി ജഡായു എറ്റുമുട്ടുകയും ചെയ്യുത്തു.രാവണന്‍ തല്‍ക്ഷണം തന്റെ വാള്‍ ഉപയോഗിച്ച് ജഡായുവിന്റെ ചിറക്ക് ആരിഞ്ഞ് വിഴത്തുകയു സീതദേവിയെ കൊണ്ട് പോകുകയും ചെയ്യുതു. മുറിവേറ്റ ജഡായു പിടഞ്ഞ്് താഴെയുളള പാറമേല്‍ വിഴുകയും ചെയ്യുത്തു. ...

Read More »

അട്ടപ്പാടി

attapadiphoto

മണ്ണാര്‍ക്കാട് 38 കീലോമീറ്റര്‍ കിഴക്ക്- പടിഞ്ഞാറായിട്ടാണ് .അട്ടപ്പാടി സ്ഥിതി ചെയ്യുന്നത്. മനോഹരമായ കുന്നുകളും പുഴകളും തിങ്ങി നിറഞ്ഞ വനപ്രേദശവും നിറഞ്ഞ പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് അട്ടപ്പാടി. നരവംശശാസ്ത്രജ്ഞര്‍ക്ക് ഏറ്റവും അധികം താല്‍പര്യമുള്ള ഒരു പ്രദേശമാണ് അട്ടപ്പാടി കാരണം നിരവധി വനത്തില്‍ വസിക്കുന്ന ഗോത്രകാര്‍ ഈ പ്രദേശത്ത് ധാരാളമായി അധിവസിക്കുന്നുണ്ട്. ഇവരുടെ ജീവിത ശൈലിയെക്കുറിച്ച് പഠിക്കുവാന്‍ വേണ്ടിയും മറ്റും നരവംശ ശാസ്ത്രജ്ഞര്‍ ഇവിടെയെത്താറുണ്ട്. ഇവിടത്തെ മല്ലേശ്വരം കുന്നില്‍ വളരെ വലിയ ശിവലിംഗം പ്രതിഷ്ഠയുണ്ട. ഇവിടത്തെ ആദിവാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒരു ആരാധാനാലയമാണ് ഇത്. ശിവരാത്രി ദിവസത്തില്‍ അതിവിശിഷ്ഠമായ ...

Read More »

മുത്തങ്ങ വൈല്‍ഡ് ലൈഫ് നാഷണല്‍ പാര്‍ക്ക്

wayanad-wildlife-sanctuary

വൈവിധ്യങ്ങളാര്‍ന്ന വന്യജീവികളുടെ ദൃശ്യപെരുമയാണ് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ നമ്മുക്ക് കാണുവാന്‍ സാധിക്കുന്നത്.പ്രകൃതിയോടെ ഇണങ്ങി ചേര്‍ന്ന് ജീവിക്കുന്ന ജീവികളുടെ ആവാസ വ്യവസ്ഥയെ ഒട്ടും തന്നെ ബാധിക്കാത്ത തരത്തിലാണ് ഈ സങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്ക്്് സന്ദര്‍ശനം ഒരുക്കിയിരിക്കുന്നത്്. സുല്‍ത്താന്‍ബേത്തരിയുടെ കിഴക്ക് ഭാഗത്ത്് 16 കിലോമീറ്റര്‍ ഉള്ളിലാണ് നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. 345 സ്വക്‌യര്‍ കിലോമീറ്ററിലാണ് മുത്തങ്ങ നാഷണല്‍ പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്്. ഇന്ത്യയില്‍ വച്ചു തന്നെ ഏറ്റവും അധികം ആന കൂട്ടമുള്ള കേന്ദ്രമാണ് മുത്തങ്ങനാഷണല്‍ പാര്‍ക്ക്്. കൂടാതെ ഇവിടെ വിവിധ ഇനം മാനുകള്‍, കുരങ്ങുകള്‍, കടുവ, കരടികള്‍, തേവാങ്ക്്, ഉരഗങ്ങള്‍ ...

Read More »

ഹരിതചാരുതയാര്‍ന്ന അഷ്ടമുടികായല്‍

kerala-backwaters-greenery-small

കൊല്ലം ജില്ലയില്‍ പ്രധാനപ്പെട്ട വിനോദസഞ്ചാര ഇടമാണ് അഷ്ടമുടികായല്‍. കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ രണ്ടമാത്തെ കായലാണ് അഷ്ടമുടി. അഷ്ടമുടികായല്‍ എന്ന പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ നിരവധി ശുദ്ധജലതാടകങ്ങളിലേക്കുള്ള ഒരു കാവടമായി ഈ കായലിന് നമുക്ക് വിശേഷിപ്പിക്കാം. അന്തര്‍ദേശീയ പ്രാധാന്യമുള്ള നീര്‍തടങ്ങളില്‍ അഷ്ടമുടിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. കൊല്ലം, ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന ബോട്ട് സവാരി ഇവിടത്തെ പ്രധാന വിനോദമാണ്. ഈ ആഡംബര ബോട്ട് സവാരി 8 മണിക്കൂര്‍ സമയം വരെ നീളുന്നതാണ്.മനോഹരമായ ഭൂപ്രകൃതിയുള്ള ഗ്രാമങ്ങളിലൂടെയും നീര്‍താടകങ്ങളിലൂടെയും കനാലുകളുടെയും ദൃശ്യവിരുന്ന് ഒരുക്കിക്കൊണ്ടുള്ള ആ സവാരി കൂടുതല്‍ കൂടതല്‍ ...

Read More »

പ്രകൃതിപെരുമയേകും മുന്നാര്‍

munnar20131031131946_202_4

കോടമഞ്ഞിന്റെയും മലനിരകളുടെയും തേയിലതോട്ടത്തിന്റെയും ദൃശ്യപെരുമ വിച്ചോതിനില്‍ക്കുന്ന ഒരു ഭൂപ്രദേശമാണ് മൂന്നാര്‍.ജലനിരപ്പില്‍ നിന്ന് 1600-1800 മീറ്റര്‍ ഉയര്‍ന്നാണ് മൂന്നാര്‍ സ്ഥിതി ചെയ്യുന്നത്.എപ്പോഴും മഞ്ഞിന്റെ പുതപ്പുമുടി നില്‍ക്കുന്ന മൂന്നാര്‍ കേരളത്തിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം,ടോപ്പ് സ്റ്റേഷന്‍,എക്കൊ പോയിന്റ്, ആനയിറങ്ങല്‍ ഡാം എന്നിയാണ് മൂന്നാര്‍ലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ ഒരുമിക്കുന്ന സ്ഥലമാണ് മൂന്നാര്‍ . അതുകൊണ്ടാണ് ഈ പ്രദേശത്തിന് മുന്നാര്‍ എന്ന പേരു ലഭിച്ചത്.2000 ത്തിലാണ് ഈ പ്രദേശം വിനോദസഞ്ചാരകേന്ദ്രമായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Read More »

ദ്യശ്യ പെരുമയുടെ ആനമല

anamala2

ദ്യശ്യ പെരുമകൊണ്ടും അവാസവ്യവസ്ഥിതി കൊണ്ടും പേരുകേട്ട ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ആനമല. കേരളതമിഴ്‌നാട് അതിര്‍ത്തിയില്‍ വിഹരിക്കുന്ന ഈ മല ആനകളുടെ വിഹാര കേന്ദ്രമാണ്. കേരളത്തിലെ ഏറ്റവും ഉയരം കുടിയ കൊടുമുടിയായ 2,730 മീ ആനമുടി ഈ മലനിരയിലാണ് സ്ഥിതി ചെയ്യുന്നത്. ഹരിതവര്‍ണ്ണഭമായ പുല്‍മേടുകള്‍ കൊണ്ട് വളരെ മകോഹരമാണ് മലനിരയുടെ തഴെ തട്ടു. വളരെ വലിയ സസ്യസമ്പത്ത് ഉളള ഈ പ്രദേശം തേക്ക്, ഈട്ടി, ഓരില തുടങ്ങിയ വൃക്ഷങ്ങള്‍ കൊണ്ട് സമ്പന്നമാണ്.കാട്ടാറുകളിലൂടെ തടികള്‍ മുറിച്ച് കോയമ്പത്തൂര്‍, പോതനൂര്‍ എന്നീ റെയില്‍കേന്ദ്രങ്ങളില്‍നിന്നും കയറ്റുമതി ചെയ്തുവരുന്നു.ന്ന ഗോത്രക്കാര്‍ ആണ്കുതല്‍ആയി ...

Read More »

തീരമാലകളുടെ സൗന്ദര്യവുമായി കാപ്പാട് ബീച്ച്

india_2001_801s_010

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചരിത്രപ്രധാനമായ കടല്‍ത്തീരമാണ് കാപ്പാട്. 1498ല്‍ പോര്‍ച്ചുഗീസ് കപ്പിത്താനായ വാസ്‌കോ ഡ ഗാമ ഇവിടെയാണ് കപ്പലിറങ്ങിയെന്ന് പറയപ്പെടുന്നുയെങ്കിലും ഇവിടെനിന്ന് ഏതാനും നാഴിക വടക്കോട്ടുമാറി പന്തലായനികടപ്പുറത്താണ് ഇറങ്ങിയതെന്നാണ് ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കടല്‍ത്തീരവും പാറക്കെട്ടുകളുംകൊണ്ട് പ്രസിദ്ധമാണിപ്പോള്‍. തദ്ദേശീയര്‍ക്കിടയില്‍ ഈ സ്ഥലം കപ്പക്കടവ് എന്നും അറിയപ്പെടുന്നു.മലബാറില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ എല്ലാം തന്നെ കാപ്പാട് സന്ദര്‍ശിക്കാതെ പോക്കാറില്ല.ഈ പ്രദേശത്തെ ആളുകള്‍ സായഹ്നസവാരിക്ക് വേണ്ടി വരുന്നത് കാപ്പാട് ബിച്ചിനെയാണ്.സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തക്ക സുന്ദരവും വിസ്തൃതവുമായ കടല്‍ത്തീരം കൊണ്ട് അനുഗൃഹീതമാണ് കാപ്പാട്. വാസ്‌കോ ഡെ ഗാമയുടെ സ്മരണാര്‍ഥം ...

Read More »
Directory powered by Business Directory Plugin