Canara Bank   The Special
Home » സ്ത്രീ » ഫാഷന്‍ ട്രെന്റ്

ഫാഷന്‍ ട്രെന്റ്

ഒരു ഒറ്റ ഇയര്‍റിംഗ് മതി

Jhumkas-_-madhuri-2xztxuwn5d1cr6w7975n9m

ഇന്നത്തെ തലമുറയ്ക്ക് അമിതമായി ആഭരണങ്ങള്‍ ഉപയോഗിക്കുന്നതിനോട് വലിയ താല്‍പര്യമില്ല എന്നു തന്നെ പറയാം.എത്രയും കുറച്ച് ആഭരണങ്ങള്‍ ധരിക്കനാണ് അവര്‍ക്ക് ഏറെ ഇഷ്ടം.എന്നാല്‍ ധരിക്കുന്ന ആഭരണം വളരെ ഫാഷനബിളും ട്രെന്റും ആകുകയും വേണം. ഇപ്പോഴത്തെ യുവമനസ്സുകളെ കൈയ്യടക്കി വച്ചിരിക്കുന്നത് വ്യത്യസ്്തമായ ജങ്ക് ലോങ്ങ് ഇയര്‍റിംഗുകള്‍ ആണ്.വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ വലിയ ജങ്ക് ഇയര്‍ റിംഗുകള്‍ ആണ് ഇന്ന് വിപണിയിലെ താരങ്ങള്‍.ഒരു പാര്‍ട്ടിവെയറിനോടൊപ്പം വ്യത്യസ്തമായ ഡിസൈനുകളില്‍ നല്ല വലുപ്പമുളള ഒരു കമ്മല്‍ മാത്രം മതി ഒരു എലഗന്റെ ലൂക്ക് ലഭിക്കാന്‍. ഇന്ന് ഇത്തരം കമ്മലുകളൊടോപ്പം നെക്ക് ചെയിന്‍ ആപ്രസ്‌ക്തമാണ്. ...

Read More »

ടിപ്പ്‌സ് ഫോര്‍ മെന്‍

FFFFF

സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി ഇന്ന്് ആണ്‍ വര്‍ഗവും മുടി പരിപാലനത്തില്‍ വളരെയധികം സമയം ചെലവിടാറുണ്ട്. നിരവധി ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കാനും അതുകൊണ്ടുതന്നെ അവര്‍ തയ്യാറാക്കുന്നു. വ്യത്യസ്തയുടെ ഭാഗമായി ഏറ്റവുമാദ്യം പുരുഷന്മാര്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിയതും മുടിയിഴയിലാണ്. ചിലര്‍ മുടി നീട്ടി വളര്‍ത്തിയും പറ്റെ വെട്ടിയും കഷണ്ടി മറച്ചുമൊക്കെ ഒട്ടനവധി മാറ്റങ്ങളാണ് തലയില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകളെക്കാള്‍ കൂടുതലായി പുരുഷന്‍ന്മാര്‍ അഭിമുഖികരിക്കുന്നു ഏറ്റവും വലിയ പ്രശ്‌നമാണ് കഷണ്ടി. ഒരു പ്രായമാകുന്നതോടെ പുരഷന്മാരില്‍ കഷണ്ടി കണ്ടു തുടങ്ങാറുണ്ട്. ചില കാര്യങ്ങള്‍ തുടക്കത്തിലെ ശ്രദ്ധിച്ചാല്‍ മുടി നേരിടുന്ന പ്രശനങ്ങളെ ...

Read More »

ഹെയര്‍ കളറിംഗ്

Hair-Colours

മുടിയുടെ സൗന്ദര്യം യുവതലമുറ പ്രത്യേകമായി ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ മുടിയഴകിന് വേണ്ടി എന്തും ചെയ്യാമെന്ന അവസ്ഥവരെയെത്തി. ഒരു ചെയ്ഞ്ചിനു വേണ്ടി ന്യൂ ജനറേഷന്‍സ് മുടിയില്‍ മഴവില്ല് വരെ വിരിയിക്കാന്‍ ഇന്ന്് റെഡിയാണ്. പ്രായഭേദമില്ലാതെ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ ഹെയര്‍ കളറിംഗ് സ്ഥാനം പിടിച്ചു കഴിഞ്ഞു. സ്റ്റൈലിനോടൊപ്പം ആത്മവിശ്വാസം കൂടി ജനിപ്പിക്കുന്നുവെന്നതാണ് ഹെയര്‍ കളറിംഗിന്റെ ഏറ്റവും വലിയ പ്രത്യേകത. കണ്ടു മടുത്ത് കറുപ്പ് നിറത്തേക്കാള്‍ വ്യത്യസ്തനായി മറ്റു വര്‍ണങ്ങള്‍ മുടിയില്‍ തിളങ്ങുമ്പോള്‍ ആരായാലും ഒന്നു നോക്കുക തന്നെ ചെയ്യും. എങ്കില്‍ പിന്നെ, ഇനി വൈകിക്കേണ്ട……. ...

Read More »

ക്രിസ്മസ് രാവിലെ വൈറ്റ് ഓഫ് വൈറ്റ് മാജിക്

Embroidered Wedding Saree

ക്രിസ്മസ് തിരക്കിലാണ് എല്ലാവരും ജാതിമതഭേദമന്യേ എല്ലാവരും ഒരുമനസ്സോടെ ക്രിസ്മസ് ആഘോഷിക്കുന്നു എന്നതുകൊണ്ട് തന്നെ ക്രിസ്മസ് ഒരു മതത്തിന്റെ ഉത്സവത്തിനപ്പുറമുള്ള ഒരു അനുഭവമായിത്തീരുന്നു. ആഘോഷം എന്തായാലും അതിന് അനുസരിച്ചുള്ള ട്രെന്റുകള്‍ നല്‍കാന്‍ ഫാഷന്‍ ലോകത്തിന് അറിയാം.  അത് ഓണമായാലും റംസാന്‍ ആയാലും ക്രിസ്മസ് ആയാലും. ക്രിസ്മസ് രാവിന് എന്നും സൗന്ദര്യം പകരുന്ന നിറങ്ങളാണ്  വെള്ളയും ഓഫ് വൈറ്റും. അതുകൊണ്ട് തന്നെയാണ് കുട്ടികള്‍ക്കുള്ള ഗൗണ്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഈ രണ്ട് നിറങ്ങളില്‍ വ്യത്യസ്തമായ ഗൗണുകള്‍, സാരികള്‍, സല്‍വാറുകള്‍  എന്നിവ   വിപണി കൈയടിക്കിയിരിക്കുന്നത്. ക്രേപ്പ് തുണിത്തരങ്ങളില്‍ അതി മനോഹരമായ ബീഡ് ...

Read More »

പേപ്പറിന്റെ വിസ്മയം

FU1ZBPXHRTKIDWX.LARGE

അനുനിമിഷം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ആഭരണങ്ങളുടേത്. കമ്മലുകളിലും മാലകളിലും വളകളിലും പാദസരങ്ങളിലും വരുന്ന പുതിയ പുതിയ മാറ്റങ്ങള്‍ തന്നെയാണ് സ്ത്രീ മനസ്സുകളെ ഏറെ ആകര്‍ഷിക്കുന്നത്. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണത്തിലായിരുന്നു വൈവിധ്യങ്ങളാര്‍ന്ന ഡിസൈനുകളുടെ കടന്ന് കയറ്റം. എന്നാല്‍ ഇന്ന് വിവിധതരം വസ്തുക്കള്‍ വച്ച് വ്യത്യസ്തമായ ആകൃതിയില്‍ അതിമനോഹരങ്ങളായ ആഭരണങ്ങല്‍ നിര്‍മ്മിക്കാവുന്നതാണ്. അല്‍പ്പമൊന്ന് പരിശ്രമിച്ചാല്‍ വീട്ടില്‍ തന്നെ നമുക്ക് സ്വയം ആഭരണങ്ങള്‍ നിര്‍മ്മിക്കാവുന്നതാണ്. മുമ്പ് മെറ്റല്‍, മുത്ത്, കല്ല് പതിപ്പിച്ച കുന്തന്‍ എന്നിവ ഉപയോഗിച്ചാണ് ആഭരണങ്ങള്‍ നിര്‍മ്മിച്ചിരുന്നത.് എന്നാല്‍ വളരെ ചിലവ് കുറഞ്ഞ് എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്ന പേപ്പര്‍ കമ്മലുകളും ...

Read More »

ക്രിസ്മസ് രാവിലെ നക്ഷത്രം

christmas tree

നാടെങ്ങും ക്രിസ്മസ് ലഹരിയില്‍ ആണ്. ഡിംസബര്‍ രാവുകള്‍ക്ക് എക്കാലവും ഒരു നക്ഷത്ര തിളക്കമുണ്ട്. ഉണ്ണിയേശുവിന്റെ വരവിനായി ഓരോ വിട്ടിലും പുല്‍ക്കുട് ഒരുങ്ങി കഴിഞ്ഞു. മാറി വരുന്ന ഫാഷനുകള്‍ ക്രിസ്മസ് അലങ്കാരത്തെ കൂടുതല്‍ വര്‍ണ്ണാഭമാക്കുന്നു. മുന്‍കാലങ്ങളില്‍ വാല്‍നക്ഷത്രങ്ങള്‍ക്ക് ആണ് സ്ഥാനം .എന്നാല്‍ കഥ ഇന്നു മാറി വിവിധ തരം ആകൃതിയിലും നിറങ്ങളിലും ബള്‍ബുകള്‍ പതിപ്പിച്ച് കമനിയമായ നക്ഷത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരേ പോലെ കൈയിലെടുക്കാന്‍ തക്ക മോഡലുകളായിട്ടാണ് കച്ചവടക്കാര്‍ ഇത്തവണ എത്തിയിരിക്കുന്നത്.കാര്‍ബോര്‍ഡ് തര്‍മോകോള്‍ എന്നിവയില്‍ ചെറിയ ബള്‍ബുകള്‍ പതിപ്പിച്ചു ചെറുതും വലുതും ആയി ...

Read More »

പുതിയ കിലുക്കങ്ങള്‍

kolusu

പെണ്‍കുട്ടികളുടെ സൗന്ദര്യ സങ്കല്‍പലോകത്ത് കൊലുസുകളുടെ സ്ഥാനം എപ്പോഴും മുന്‍പന്തിയിലാണ്. വെള്ളിയിലോ സ്വര്‍ണ്ണത്തിലോ വിവിധ ഷാഷനുകളില്‍ കൊലുസുകള്‍ സുന്ദരികളുടെ കാലുകളെ മുന്‍പ് തഴുകിയിരുന്നത്. എന്നാല്‍ ലോകം മാറുമ്പോള്‍ കൊലുസുകള്‍ക്കും വേണ്ട മാറ്റം അതേ മാറി കഴിഞ്ഞു. ചെറിയ മാറ്റം അല്ല ഇമ്മിണി വലിയ ഫാഷന്‍ തരംഗം തന്നെ കൊലുസുകളുടെ ലോകത്ത് ഉള്ളത്. ക്രിസ്റ്റല്‍ കൊലുസുകള്‍,സ്റ്റോണ്‍ പതിപ്പിച്ച കൊലുസുകള്‍, മുത്തുകള്‍ മാത്രമുള്ള കൊലുസുകള്‍, ത്രെഡില്‍ ചെറിയ ബീഡ് കോര്‍ത്ത സിംപിള്‍ കൊലുസുകള്‍, കുന്തന്‍ ടൈപ്പ് കൊലുസുകള്‍ അങ്ങനെ നീളും കൊലുസുകളെ കീഴടക്കിയ ഫാഷനുകള്‍.     വിപണിയില്‍ 50 ...

Read More »

വെല്‍ക്കം ഫ്‌ളാറ്റ്‌ ഹീല്‍സ്

heal

ഫാഷന്‍ എത്തിനോക്കാത്ത മേഖലയുണ്ടോ? ഇല്ലയെന്നുതന്നെ പറയാം. മുന്‍ കാലങ്ങളില്‍ പാദസംരക്ഷണത്തിന് മാത്രം ഉപയോഗിച്ചിരുന്ന ചെരുപ്പുകള്‍ ഫാഷന്‍ ലോകത്തിന്റെ അവിഭാജ്യഘടകമായി തീര്‍ന്നു. ഇന്ന് എത്ര ഫാഷനബിളായി അണിഞ്ഞ് ഒരുങ്ങിയാലും അതിന് ഇണങ്ങുന്ന സാന്റല്‍സ്  അല്ലെങ്കില്‍ പണികിട്ടിയത് തന്നെ. ഓരോ സീസണിലും ഓരോ ഫാഷന്‍ എന്നപോലെ ചെരുപ്പുകള്‍ക്കും ഉണ്ട് .മാറിമാറി വരുന്ന ഫാഷന്‍ ട്രന്‍ഡ്. മുന്‍കാലങ്ങളില്‍ അടിവശം ഉയര്‍ന്ന ഹീല്‍സിനോട് വല്ലാത്ത ഭ്രമമാണ് പെണ്‍കുട്ടികള്‍ക്ക്. കാരണം പൊക്കക്കുറവുള്ള സുന്ദരിമാര്‍ക്ക് അത് ഒരു വലിയ അനുഗ്രഹം തന്നെയാണ്. അന്ന് ഫഌറ്റ് ഹീല്‍സിന് ആരാധകര്‍ ഒട്ടും ഇല്ല എന്നുതന്നെ പറയാം.  ...

Read More »

ലഗിന്‍സിന്റെ വിസ്മയം

Kurtis for Girls

ഇന്ന് സുന്ദരിമാരുടെ വസ്ത്ര സങ്കല്‍പ്പത്തിന് ഒരു പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കുകയാണ് ലഗിന്‍സുകള്‍. ലഗിന്‍സും ഹെവിനെക്ക് പ്രിന്‍ഡ് ടോപ്പുമാണ് പ്രായഭേദമന്യേ സ്ത്രീകളുടെ മനം കവര്‍ന്നിരിക്കുന്നത്. വിവിധ നിറത്തിലുള്ള ലഗിന്‍സുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്.  ഷോട്ട് ടോപ്പിനും, കുര്‍ത്തയ്ക്കും ഫ്‌ളയര്‍ ചുരിദാറിന് ഒക്കെ ലഗിന്‍സുകള്‍ വളരെ അനുയോജ്യമാണ്. കോമണ്‍ നിറങ്ങള്‍ ആയ ചുവപ്പ്, കറുപ്പ്, വെള്ള തുടങ്ങിയ ലഗിന്‍സുകള്‍ ഉണ്ടെങ്കില്‍ ഏതു തരം ടോപ്പുകള്‍ക്കും അനുയോജ്യമാണ്. ഏത് കാലാവസ്ഥയിലും ഇത് ഉപയോഗിക്കുവാന്‍ സുഖപ്രദമാണ് . ലഗിന്‍സിന്റെ വരവോടെ ജീന്‍സുകളുടെ ആരാധകര്‍ വളരെ കുറഞ്ഞു. ഇന്ന് ചുരിദാറുകള്‍ക്കുപോലും ലഗിന്‍സുകളാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. ...

Read More »

കുപ്പിവള കിലുകിലുങ്ങുന്നില്ല

kuppivala

വിവിധ വര്‍ണ്ണങ്ങളിലുള്ള കുപ്പി വളകളോടു പെണ്‍കിടാങ്ങള്‍ക്ക് അമിതമായ ആവേശമാണ് മുമ്പ് കാലത്ത് ഉണ്ടായിരുന്നത്. കാലം മാറുന്നതിന് അനുസരിച്ച് ഇഷ്ടങ്ങളും മാറി മറിയുന്നുയെന്നതാണല്ലോ ഫാഷന്‍ ലോകത്തിന്റെ  പ്രത്യേകത. കാലം മാറിപോയി ഇന്നത്തെ പെണ്‍കുട്ടികളുടെ കൈയ്ക്ക് വളകളെക്കാള്‍ കൂടുതല്‍ ഇണങ്ങുന്നത് വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ യോ! യോ! ബ്രാന്റുകള്‍ ആണ്. ബീഡ്‌സ് (Beeds) കള്‍ ഉള്ള ബാന്റുകള്‍, ചെയിന്‍ ടൈപ്പ് ബ്രെയിസ്്‌ലെറ്റ്, ഹാംങ്ങിംഗ് ബ്രെയിസ്‌ലെറ്റ്, സിംപിള്‍ ബ്രാന്റ്്,  വിവിധതരം സ്റ്റോണുകള്‍ പതിപ്പിച്ച്  പല ബാന്റ്്  തുടങ്ങി സുന്ദരികളുടെ കൈകള്‍ക്ക് ഇണങ്ങുന്ന നിരവധി ബ്രാന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. 25 രൂപാ ...

Read More »
Directory powered by Business Directory Plugin