Canara Bank   The Special
Home » സ്ത്രീ » ബ്യൂട്ടിടിപ്‌സ്

ബ്യൂട്ടിടിപ്‌സ്

കണ്‍തടങ്ങളിലെ കറുപ്പു മാറാന്‍

dark-circles-under-the-eyes

മറ്റുള്ളവരുടെ മുമ്പില്‍ സുന്ദരനോ സുന്ദരിയോ ആയി കാണപ്പെടാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണ് ? ഒരാളുടെ സൗന്ദര്യത്തിന്റെ ഏറ്റവും വലിയ ഘടകം അയാളുടെ മുഖവും വിശിഷ്യാ കണ്ണുകളുമാണ്. കണ്ണുകളുടെ ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. വായന, കംപ്യൂട്ടറിലെ ജോലി, ടി.വി കാണുക എന്നിവ കണ്ണിന് ആയാസം നല്‍കുന്ന പ്രവൃത്തികളാണ്. ഇത്തരം പ്രവൃത്തികളില്‍ നിന്ന് ഇടയ്ക്കിടെ വിശ്രമം എടുക്കുന്നത് കണ്ണുകള്‍ക്ക് ആശ്വാസം നല്‍കും. ഇത് കണ്ണിനു താഴെ കറുപ്പു നിറം വരാതെ സൂക്ഷിക്കും. ഇരുമ്പ് ധാരാളമടങ്ങിയ ഈന്തപ്പഴം, നെല്ലിക്ക, മുരിങ്ങയില എന്നിവ കഴിക്കുക. കണ്‍തടങ്ങളിലെ കറുപ്പു ...

Read More »

മുടി സുന്ദരമാക്കാം ഇനി വിട്ടീല്‍ ഇരുന്നു തന്നെ.

hair-fall

സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവു പ്രാധാന്യം ആര്‍ഹിക്കുന്ന ഒന്നാണ് മുടി.മാറി വരുന്ന കാലാവസ്ഥ, അസുഖം, പ്രായമേറുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ മൂലം മുടിയുടെ ആരോഗ്യതെ ബാധിക്കുന്നു. ഇതുമൂലം താരന്‍,മൂടികൊഴിച്ചില്‍ എന്നിവ നമ്മുടെ മനസമാധാനതെ തക്കര്‍ക്കുന്നു.ഉടന്‍ തന്നെ നമ്മള്‍ ഒരു ഡര്‍മ്മറ്റോളജിസ്റ്റിന്റെയോ ബ്യുട്ടി സലൂണിലേക്കൊ ഒടുന്നു. എന്നല്‍ ഈ അവസ്ഥയ്ക്ക് എതുന്നതിന് മുമ്പു തന്നെ ആല്‍പ്പം പരിചരണം വീട്ടില്‍ ഇരുന്ന് നമ്മള്‍ ചെയ്യാന്‍ മനസുകാണിച്ചാല്‍.ഈ ഓട്ടപാച്ചില്‍ നമ്മുക്ക് വേണ്ടയെന്നുവെക്കാം. 1.എല്ലാ ദിവസവും തലമൂടി മൈയിഡ് ഷാമ്പൂവോ ഹെര്‍ബല്‍ ഷാമ്പുവോ ചിവക്കപൊടിയോ, ചെമ്പരത്തിതാളിയോ ഉപയോഗിച്ച് നന്നായി കഴുക്കി വൃത്തിയാക്കുക. ...

Read More »

അഴകാര്‍ന്ന പാദങ്ങള്‍

465016825_XS

മുഖസൗന്ദര്യം പോലെ തന്നെ ഏറെ പ്രധാന്യമുള്ളതാണ് പാദങ്ങളുടെ സംരക്ഷണവും നഖങ്ങളുടെ സംരക്ഷണവും. വീണ്ടുകീറി പൊട്ടിപൊളിഞ്ഞ നഖം നമ്മുടെ വ്യക്തിത്വത്തിന് ഏറെ മങ്ങല്‍ ഏല്‍പ്പിക്കുന്നതാണ്. അല്‍പ്പം സമയം പാദസംരക്ഷണത്തിനും പരിപാലനത്തിനും മാറ്റിവച്ചാല്‍ വീട്ടില്‍ തന്നെ ഇരുന്നു നമ്മുക്ക് സുന്ദരമായ പാദം സ്വന്തമാക്കാന്‍ സാധിക്കും. വീട്ടില്‍ ഇരുന്നു ചെയ്യാവുന്ന പാദസംരക്ഷണങ്ങള്‍ എന്തൊക്കെയാണ് നോക്കാം. 1. ചെറു ചൂടുവെള്ളത്തില്‍ അല്‍പ്പം ഷാമ്പൂവൂം നാരങ്ങനീരും ഉപ്പും മിക്‌സ് ചെയ്യത് പാദങ്ങള്‍ അതില്‍ 10 മുതല്‍ 15 മിനിട്ട് വരെ മുക്കിവയ്ക്കുക. അതിന്‌ശേഷം പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ച് പാദത്തിന്റെ അടിവശം നന്നായി ...

Read More »

ഇനി ഫേഷ്യല്‍ വിട്ടില്‍ ആകാം…..

homemade-chocolate-facial-mask

  സൗന്ദര്യമുളള മുഖ ഒരോ വ്യക്തിക്കും തരുന്ന ആത്മവിശ്വസം വളരെ വലുതാണ്. അതുകൊണ്ട തന്നെ ആ സൗന്ദര്യ വേണ്ട രിതിയില്‍ പരിപാലികേണ്ടത് വളരെ ആവശ്യമുളള കാര്യമാണ്.വലിയ വലിയ സാലൂണിലുപാര്‍ലറിലു മാറ്റും പോയി വലിയ രൂപക്ക ചെയ്യുന്നതു മാത്രമാണ് സൗന്ദര്യ സംരക്ഷണം എന്ന ധാരണ വളരെ തെറ്റാണ്. എപ്പോഴും പ്രകൃതിദത്തമായ വസ്തുകള്‍ കൊണ്ട ചെയ്യുന്നതാണ് ചര്‍മ്മത്തിന് വളരെ നല്ലത്ത്. നമ്മുടെ വിട്ടല്‍ ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ട് തന്നെ നമ്മുടെ മുഖം സുന്ദരമാക്കന്‍ കഴിയും. പൈസയും ലാഭം. പാര്‍ട്ടികല്‍ക്കോ കല്യാണങ്ങള്‍ക്കൊ ആണ്ണെങ്കില്‍ പാര്‍ലറില്‍ പോകാവുന്നത് നല്ലതാണ്.ആല്ലാത്ത ഘട്ടങ്ങളില്‍ ...

Read More »

സുന്ദരമായ കഴുത്ത് സ്വന്തമാക്കാം

മുഖം എത്ര സുന്ദരമായി അണിയിച്ചൊരുക്കിയാലും കറുപാടുകള്‍ ഉള്ള കഴുത്തുകള്‍ സൗന്ദര്യത്തിന് നേര്‍വീഴുന്ന വലിയ വെല്ലുവിളികളാണ്. എന്നാല്‍ നമ്മളില്‍ പലരും ഇതിനെക്കുറിച്ച് ചിന്തിക്കാറില്ലയെന്നതാണ് സത്യം. മുഖത്തിനോളം തന്നെ കഴുത്തിനും സൗന്ദര്യത്തില്‍ ഏറെ പ്രാധാന്യമുണ്ട്. അമിതമായ വെയില്‍ ഏല്‍ക്കുന്നതുകൊണ്ടോ ഹോര്‍മണല്‍ ഇന്‍പാലന്‍സ് കൊണ്ടോ ഗര്‍ഭാവസ്ഥയില്‍ കഴിക്കുന്ന ചില മരുന്നുകള്‍ കാരണമോ കഴുത്തിലും കഴുത്തിന്റെ പുറകിലുമായി കറുത്ത പാടുകളും നിറവിത്യാസവുമുണ്ടാകുന്നു. ഇവ ശരിക്കും നമ്മുടെ സൗന്ദര്യത്തെ സാരാമായി തന്നെ ബാധിക്കുന്നു. മുഖം എത്ര സുന്ദരമാക്കിയാലും കഴുത്തിലെ ഈ കറുത്ത പാടുകള്‍ ആ സൗന്ദര്യത്തെ ഇല്ലാതാക്കുന്നു. സമയക്കുറവിന്റെയും അലസതയുടെയും പേരില്‍ ...

Read More »

തിളങ്ങാം ആയൂര്‍വേദത്തിലുടെ

aloe-face-pack-with-lemon-and-honey

പ്രാചീനകാലം മുതല്‍ക്കേ സൗന്ദര്യസങ്കല്‍പ്പത്തിന് മാറ്റയേകുന്ന ദിവ്യമായ ഔഷധ കൂട്ടുകള്‍ ആയൂര്‍വേദത്തില്‍ ഉണ്ട്. പ്രകൃതിദത്തമായ ഔഷധ സസ്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം എടുക്കുന്ന കൂട്ടുകളാല്‍ നിര്‍മ്മിച്ച ഔഷധങ്ങള്‍ തലമുടിക്കും, ചര്‍മ്മത്തിനും വളരെ ഉത്തമമാണ്.തിളങ്ങുന്ന ചര്‍മ്മം ഏതു വ്യക്തിക്കും അപാരമായ ആത്മവിശ്വാസമാണ് നല്‍കുന്നത്. ചര്‍മ്മ സംരക്ഷണത്തിനായി നാം ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ബാക്കി പത്രമെന്നോണം അതിവേഗം നമ്മളില്‍ പലര്‍ക്കും മുഖത്ത് ചുളുവുകളും കറുത്തപാടുകളും ഉണ്ടാകുന്നത് സ്വഭാവികം. എന്നാല്‍ ഇതോര്‍ത്ത് ഇനി വിഷമിക്കേണ്ട, ആയൂര്‍വേദ ചികിത്സ വഴി നമുക്ക് നഷ്ടമായ സൗന്ദര്യത്തെ വീണ്ടെയെടുക്കാന്‍ സാധിക്കുമെന്ന് പല ...

Read More »

വീണമീട്ടും സുന്ദരവിരലുകള്‍

Special-Hand-Care-Tips-for-Winter

മുഖസൗന്ദര്യം പോലെ ഏറെ പ്രധാനമാണ് കൈകളുടെ സൗന്ദര്യവും. മുഖം എത്ര സുന്ദരമാക്കി അണിയിച്ച് ഒരുക്കിയാലും പൊട്ടിയ നഖവും കരുവാളിച്ച കൈയ്യും സൗന്ദര്യത്തിന്റെ മേല്‍ വീഴുന്ന വലിയ മങ്ങല്‍ തന്നെയാണ്. മുഖം പരിപാലിക്കാന്‍ എടുക്കുന്ന അതേ ശ്രദ്ധയും പരിചരണവും, കൈപരിപാലിക്കുന്നതിനും നമ്മള്‍ എടുക്കേണ്ടതാണ്. ചൂടും തണുപ്പും വളരെ അധികം ഏല്‍ക്കുന്ന ഒരു ഭാഗമായതുകൊണ്ട് തന്നെ കൈയിലെ ചര്‍മ്മത്തിന് വളരെ അധികം പരിചരണം ആവശ്യമായി വരുന്നു. ചെറിയ പൊടികൈകള്‍കൊണ്ട് നമ്മുടെ കൈയ്യും നഖവും വളരെ മനോഹരമാക്കാം. 1. പകല്‍സമയങ്ങളില്‍ പുറത്തുപോകാന്‍ ഉദ്ദേശിക്കുന്നോ അതിന് അര മണിക്കൂര്‍ മുമ്പ് ...

Read More »

കഷണ്ടി

GE DIGITAL CAMERA

സ്ത്രീയും പുരുഷനും ഇന്ന്് മുടികൊഴിച്ചില്‍ ഏറുമ്പോള്‍ പേടിക്കുന്നത് കഷണ്ടി ഉണ്ടാകുമോ എന്നോര്‍ത്താണ്. മധ്യ വയസ്‌കാരയാല്‍ പിന്നെ പുരഷന്മാരിലും സര്‍വ്വ സാധാരണമാണ് കഷണ്ടി. എന്നാല്‍. ചെറിയ പ്രായത്തിലേ കഷണ്ടി ഉണ്ടാകുന്നത് സൗന്ദര്യത്തെ തന്നെ പ്രതികൂലമായി ബാധിച്ചിരിക്കാം. അതോര്‍ത്ത് ടെന്‍ഷനടികുന്നവര്‍ക്കു പ്രകൃതി ദത്തപരമായ മാര്‍ഗങ്ങള്‍ ഇതാ. 1. ദിവസവും തൈരും നെല്ലിക്കാനീരും ചേര്‍ത്ത് കഴിക്കുക 2. കീഴാര്‍ നെല്ലി അരച്ച് തലയില്‍ 10 മിനിട്ടോളം തേച്ചു പിടിപ്പിക്കുക. ഒരു മാസം കൃത്യമായി ചെയ്താല്‍ നല്ല മാറ്റമുണ്ടാകും. 3. തേങ്ങാപ്പാല്‍ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കുളിക്കുക 4. പഴുത്ത വഴുതലങ്ങയടെ ...

Read More »

ഷാംപു

woman-shampooing-hair

എണ്ണമയമുള്ള മുടിയെ ഭംഗിയോടെ നിലനിര്‍ത്തുതിനും തലയോട്ടിലിലെയും മുടിയിഴകളിലെയും അഴുക്ക് കളഞ്ഞ് മുടിയെ വൃത്തിയോടെ സംരക്ഷിക്കുതിനും ഷാംപുവിന്റെ ഉപയോഗം അത്യാവശ്യമാണ്. പഴയകാലത്ത് താളി ഉപയോഗിച്ചിരുതിനുപകരമായി ഇന്ന് ഷാംപു ഉപയോഗിക്കുന്നു. ഹെയര്‍ കണ്ടീഷണറര്‍ ഷാംപു ഉപയോഗിച്ച ശേഷം മുടി കൂടുതല്‍ മൃദുലമാക്കുന്നതിനും ഷാംപുവിന്റെ കാഠിന്യം കുറയ്ക്കുന്നതിനും മുടിയിഴകളില്‍ പുരട്ടണ്ടേതാണ് കണ്ടീഷണര്‍. കണ്ടീഷണര്‍ പുരട്ടുമ്പോള്‍ തലയോട്ടില്‍ ഒരിക്കലും പുരളാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹെയര്‍ സിറം മുടിക്ക് പോളിഷിംഗ് ഇഫ്ക്ട് നല്‍കാന്‍ ഉപയോഗിക്കുന്നതാണ് ഹെയര്‍ സിറം. മുടിക്ക് തിളക്കം കൂടുന്നതോടൊപ്പം തലമുടി പരസ്പരം ഒട്ടിപ്പിടിക്കാതെ വിട്ടു കിടക്കുകയും ചെയ്യും. ഹെയര്‍ ...

Read More »

അകാലനര മാറാന്‍

SSSSS

അകാലനര മാറുവാന്‍ മൈലാഞ്ചിയുടെ ഇല അരച്ചെടുത്ത് നിഴലില്‍ ഉണക്കിവച്ചതിനുശേഷം എണ്ണയില്‍ ചാലിച്ച് പതിവായി തേയ്ക്കുക. അകാലനര മാറുവാന്‍ വെണ്ടയുടെ പൂവും ചെമ്പരത്തിപ്പുവും സമം എടുത്ത് കയ്യോന്നിനീരില്‍ ചാലിച്ച് കുഴമ്പുരൂപത്തിലാക്കി തലയില്‍ പുരട്ടുക. അരമണിക്കൂറിനുശേഷം തണുത്ത വെള്ളത്തില്‍ തലകഴുക. അകാലനര മാറുവാന്‍ ഉണങ്ങിയ നെല്ലിക്ക, മൈലാഞ്ചി, കറ്റാര്‍വാഴ, കയ്യോന്നി, കറിവേപ്പിന്‍തൊലി ഇവ അരച്ചെടുത്ത്് കുഴമ്പുരൂപത്തിലാക്കി തലയില്‍ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കുറിനുശേഷം ചെറു ചൂട് വെള്ളത്തില്‍ തല കഴുക. അകാലനര മാറുവാന്‍ ആയിരം തവണ സ്ഫുടം ചെയ്ത ലോഹ ഭസ്മം കയ്യോന്നി നീരില്‍ ചാലിച്ച് തലമുടിയുടെ ഇഴകളില്‍ ...

Read More »
Directory powered by Business Directory Plugin