Canara Bank   The Special
Home » സിനിമ » ബോളിവുഡ് » ബോളിവുഡിന്റെ ഐശ്വര്യം വിണ്ടും എത്തുന്നു

ബോളിവുഡിന്റെ ഐശ്വര്യം വിണ്ടും എത്തുന്നു

aishwarya_rai_03.70229

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തരാസുന്ദരി ഐശ്വര്യ റായ്, സഞ്ജയ് ഗുപ്ത ചിത്രത്തിലുടെ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ്.ജസ്ബാ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലുടെ തങ്ങളുടെ പ്രിയ താരത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആഷിന്റെ പ്രിയ ആരാധകര്‍. തികച്ചും വ്യത്യസ്ഥമായ ഒരു വേഷത്തില്‍ ആവും ഐശ്വര്യ ചിത്രത്തില്‍ എത്തുക. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ‘സെവന്‍ ഡെയ്‌സ്’ എന്ന തെക്കന്‍ കൊറിയന്‍ ചിത്രത്തിന്റെ ഹിന്ദി റിമേക്കാണ് ഈ ചിത്രം.അനുപം ഖേര്‍, ഇര്‍ഫാന്‍ഖാന്‍, ശബാന ആസ്മി,അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയ വന്‍താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin