Canara Bank   The Special
Home » ആരോഗ്യം » ഗര്‍ഭകാല ശുശ്രൂഷകള്‍

ഗര്‍ഭകാല ശുശ്രൂഷകള്‍

pregnancy-care

  • ഗര്‍ഭകാലത്തെ ഛര്‍ദ്ദിയില്‍ നിന്ന് ആശ്വാസം കിട്ടാന്‍ നല്ലിയോ നലരോ ഇട്ട വെള്ളം കുടിക്കുക.
  • ഇഞ്ചിനീര്, കരിമ്പിന്‍ നീര്, ചെറുനാരങ്ങാനീര് എന്നിവ നന്നായി കലര്‍ത്തി അതില്‍ അല്പം കുങ്കുമവും ഇന്തുപ്പും ചേര്‍ത്ത് ഒരു ദിവസം പല പ്രാവശ്യമായി കഴിച്ചാല്‍ ഗര്‍ഭകാലത്തെ ഛര്‍ദ്ദിക്കും ക്ഷീണത്തിനും ശമനമുണ്ടാകും.
  • അല്പം ജീരകം പൊടിച്ച് ചെറുനാരങ്ങാ നീരില്‍ ചാലിച്ച് കഴിക്കുന്നത് ഗര്‍ഭകാലത്തെ ഛര്‍ദ്ദിക്കു ശമനമുണ്ടാക്കും.
  • ഗര്‍ഭകാലത്ത് വയറില്‍ ഉണ്ടാകുന്ന സ്‌ട്രേച്ച് മാര്‍ക്കുകളുടെ കടുപ്പം കുറക്കാന്‍ കുളിക്കുന്നതിനു മുമ്പ് വയറില്‍ ഒലിവെണ്ണ തടകുന്നത് വന്നായിരിക്കും.
  • ഗര്‍ഭിണികള്‍ പതിവായി ചെറൂള കഷായം സേവിച്ചാല്‍ കാലില്‍ നീരും വരാതെ നോക്കാം.
  • 7,8,9 മാസങ്ങളില്‍ ഗര്‍ഭിണികള്‍ പതിവായി ഉഞ്ഞനീരു കുടിച്ചാല്‍ സുഖപ്രസവം സാധ്യമാകും.
  • ഗര്‍ഭിണികള്‍ 8.9.10 മാസങ്ങളില്‍ പതിവായി മൂക്കൂറ്റി നീരും കഴിച്ചാല്‍ പ്രസവശേഷമുള്ള രക്തസ്രാവം കുറക്കാം.
  • പ്രസവശേഷം മുലപ്പാല്‍ കുറയാതിരിക്കാന്‍ ഗര്‍ഭിണികള്‍ പതിവായി കറുക നീര് കഴിക്കുന്നത് ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin