Canara Bank   The Special
Home » ടൂറിസം » അട്ടപ്പാടി

അട്ടപ്പാടി

attapadiphoto

മണ്ണാര്‍ക്കാട് 38 കീലോമീറ്റര്‍ കിഴക്ക്- പടിഞ്ഞാറായിട്ടാണ് .അട്ടപ്പാടി സ്ഥിതി ചെയ്യുന്നത്. മനോഹരമായ കുന്നുകളും പുഴകളും തിങ്ങി നിറഞ്ഞ വനപ്രേദശവും നിറഞ്ഞ പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് അട്ടപ്പാടി. നരവംശശാസ്ത്രജ്ഞര്‍ക്ക് ഏറ്റവും അധികം താല്‍പര്യമുള്ള ഒരു പ്രദേശമാണ് അട്ടപ്പാടി കാരണം നിരവധി വനത്തില്‍ വസിക്കുന്ന ഗോത്രകാര്‍ ഈ പ്രദേശത്ത് ധാരാളമായി അധിവസിക്കുന്നുണ്ട്. ഇവരുടെ ജീവിത ശൈലിയെക്കുറിച്ച് പഠിക്കുവാന്‍ വേണ്ടിയും മറ്റും നരവംശ ശാസ്ത്രജ്ഞര്‍ ഇവിടെയെത്താറുണ്ട്. ഇവിടത്തെ മല്ലേശ്വരം കുന്നില്‍ വളരെ വലിയ ശിവലിംഗം പ്രതിഷ്ഠയുണ്ട. ഇവിടത്തെ ആദിവാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒരു ആരാധാനാലയമാണ് ഇത്. ശിവരാത്രി ദിവസത്തില്‍ അതിവിശിഷ്ഠമായ ശിവരാത്രി ഉത്സവമാണ് ഇവിടത്തെ പ്രധാന ആഘോഷം. തികച്ചും പ്രകൃതിയുടെ സൗന്ദര്യം വാര്‍ന്നു നില്‍ക്കുന്ന അട്ടപ്പാടി  ഹരിതവര്‍ണ്ണമായ പച്ചപ്പൂകൊണ്ട് കുന്നുകളെ തഴുകി സ്വകാര്യം പറഞ്ഞു ഒഴുകന്ന അരുവികളും പുഴകളും അട്ടപ്പാടിയുടെ ദൃശ്യ പെരുമയ്ക്ക് മാറ്റേകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin