Canara Bank   The Special
Home » ടൂറിസം » ഐതിഹ്യങ്ങളാല്‍ ചുറ്റപ്പെട്ട ജഡായുപാറ

ഐതിഹ്യങ്ങളാല്‍ ചുറ്റപ്പെട്ട ജഡായുപാറ

Mammoth statue of 'Jatayu' at a theme park

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ അതിമനോഹരമായ ഒരു ഗ്രാമമാണ് ചടയമംഗലം അതവ ജഡായുമംഗലം.വളര ചരിത്രപ്രധാനമായ ഒരു ഇടമാണ് ഇത്. ഇവിടെയുളള ജഡായുപാറയാണ്്എറ്റവും പ്രധാന്യം ആര്‍ഹിക്കുന്നതാണ്. ഈ പാറയെ പറ്റിയുളള ഐതിഹ്യം ഇങ്ങനെയാണ് ,സീതാദേവിയെ രാവണന്‍ തട്ടികൊണ്ട് പോക്കുന്ന വഴിക്ക് ജഡായു എന്ന പക്ഷിയെ കാണുകയും. ജഡായു രാവണനെ തടയാന്‍ ശ്രമിക്കുകയും . രാവണനുമായി ജഡായു എറ്റുമുട്ടുകയും ചെയ്യുത്തു.രാവണന്‍ തല്‍ക്ഷണം തന്റെ വാള്‍ ഉപയോഗിച്ച് ജഡായുവിന്റെ ചിറക്ക് ആരിഞ്ഞ് വിഴത്തുകയു സീതദേവിയെ കൊണ്ട് പോകുകയും ചെയ്യുതു. മുറിവേറ്റ ജഡായു പിടഞ്ഞ്് താഴെയുളള പാറമേല്‍ വിഴുകയും ചെയ്യുത്തു. വേദന കൊണ്ട് പുളയുന്ന ജഡായുനെ സീതാദേവിയെ ആന്വേഷിച്ചു അതു വഴി വന്ന രാമലക്ഷമണന്‍മാര്‍ കാണുകയുപം. അവിടെ നടന്ന സംഭവങ്ങള്‍ ജഡായു വീശദികരിക്കുകയും ചെയ്യുതു.തല്‍ഷണം ആ പാറയുല്‍ കിടന്നു ജഡായു മരിച്ചു. അങ്ങനെ ആണ് ഈ പാറയ്ക്ക് ജഡായു പാറയെന്ന പേരുവന്നത്.കുടാതെ ഇവിടെ ശ്രീ രാമന്റെ പാദങ്ങള്‍ പതുഞ്ഞ കാല്‍ പാടുകള്‍ കാണാം.ആതുകൊണ്ട് തന്നെ ഇവിടെ ഇന്ന് വിനേദസഞ്ചാരമേഖലയായി മാറി കഴിഞ്ഞു. കുടാതെ ഇവിടെ ജഡായുവിന്റെ വലിയ രുപം പണി കഴിപ്പിച്ചിട്ടുണ്ട്. ഇതു ഒരു പുണ്യസങ്കേതമായിയും കരുത്തപ്പെടുന്നു.നല്ല പ്രകൃതിരമണിയമായ പ്രദേശത്താല്‍ ചുറ്റപ്പെട്ടതാണ് ജഡായുപറയെന്നത് ഇവിടതെ മറ്റൊരുപ്രതേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin