Canara Bank   The Special
Home » ടൂറിസം » ചരിത്രം ഉറങ്ങുന്ന മട്ടാഞ്ചേരി കൊട്ടാരം

ചരിത്രം ഉറങ്ങുന്ന മട്ടാഞ്ചേരി കൊട്ടാരം

Dutch-Palace-cochin

ചരിത്രം കഥയെഴുത്തിയ ഒരു പ്രദേശമാണ് മട്ടാഞ്ചേരി.സാ്മൂഹികമായി ഒരുപാട് പ്രത്യേകതയുളള മട്ടാഞ്ചേരി കൊച്ചിയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. ഒരു കാലഘട്ടത്തിന്റെ അനുഭവങ്ങള്‍ അതിന്റെ ഉഷ്മളതയോടെ പൊടിതട്ടി സുക്ഷിക്കുച്ചിരിക്കുകയാണ് ഇവിടെ .ഡച്ചുകാരും പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷ് ഈസ്്റ്റ് ഇന്ത്യ കമ്പനിയും ഇന്നും ഈ മണ്ണില്‍ ഒരു ഒര്‍മ്മപ്പേടുത്തല്‍ ആയി നിലകൊളളുന്നു.
അതിന് പ്രധാന കാരണം കാലം മാച്ചുകളയാത്ത ഇവിടതെ ചരിത്ര പ്രധാനമായ കെട്ടിടങ്ങളും കൊട്ടാരങ്ങളും തെരുവുകളുമാണ്.അതില്‍ എടുത്തു പറയെണ്ട ഒന്നാണ് മട്ടാഞ്ചേരി പാലസ് റോഡില്‍ സ്ഥിതി ചെയ്യുന്ന മട്ടാഞ്ചേരി അതവ ഡച്ച് കൊട്ടാരം. 1498-ല്‍ വാസ്‌കോ ഡ ഗാമ കാപ്പ്ാട് തീരത്ത് എത്തുകയും കച്ചവട തന്ത്രത്തിന്റെ വിത്ത് എറിയുകയും ചെയ്യതു .എന്നാല്‍ സാമൂതിരിമാരുടെ കടുത്ത എതിര്‍പ്പ് മലബാറിന്റെ നിന്ന് അവരെ് പിന്‍വലിച്ചു.എന്നാല്‍ കൊച്ചിരാജാന്മാര്‍ പോര്‍ച്ചുഗീസുകാര്‍ക്ക്് കച്ചവടത്തിന് ആവശ്യമുളള സഹായങ്ങള്‍ നല്‍കി. ആ കാലഘട്ടത്തില്‍ ഇവിടെ സ്ഥിതി ചെയ്യതിരുന്ന ഒരു ക്ഷേത്രം കൊളളായടിക്കുകയും നശിപ്പിക്കുകയും ചെയ്യുതു. ഇതില്‍ നിരസംപൂണ്ട കൊച്ചിരാജാവ് തന്റെ അതൃപ്തി പോര്‍ച്ചുഗീസുകാരോട് രേഖപ്പെടുത്തി. ഇതിന് പ്രയചിതമെന്നോണം പോര്‍ചച്ുഗീസുക്കാര്‍ നിര്‍മ്മിച്ച കൊട്ടാരം ആണ് ഇത്. അന്നതെ വീര കേരള വര്‍മ്മയാക്ക് കൊട്ടാരം സമ്മാനിച്ചു.ഇതിലെ ചില കൊതുപണ്കള്‍ എല്ലാം സാധാരണ അമ്പലങ്ങളില്‍ കാണുന്നവയാണ്.1663-ല്‍ ഡച്ചുകാരും ഇഈ കൊട്ടാരത്തില്‍ ചില അറ്റകുറ്റ പണികള്‍ നടത്തിയിട്ടുണ്ട്. ഇന്ന് ഈ കൊട്ടാരം കേരള ഗവണ്മെന്റെ കൈയില്‍ ആണ് ഉളളത്.ധാരാളം ചിത്രപണികളും ചുമര്‍ചിത്രങ്ങളും
കൊണ്ട് നിറഞ്ഞതാണ് ഇവിടം.കുടാതെ ചെറിയ രിതിയില്‍ ഒരു വേസ്റ്റേണ്‍ ശൈലിയിലുളള ചിത്രപണിയും ഇവിടെ കാണാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin