Canara Bank   The Special
Home » ടൂറിസം » ദ്യശ്യ പെരുമയുടെ ആനമല

ദ്യശ്യ പെരുമയുടെ ആനമല

anamala2

ദ്യശ്യ പെരുമകൊണ്ടും അവാസവ്യവസ്ഥിതി കൊണ്ടും പേരുകേട്ട ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ആനമല.
കേരളതമിഴ്‌നാട് അതിര്‍ത്തിയില്‍ വിഹരിക്കുന്ന ഈ മല ആനകളുടെ വിഹാര കേന്ദ്രമാണ്. കേരളത്തിലെ ഏറ്റവും ഉയരം കുടിയ കൊടുമുടിയായ 2,730 മീ ആനമുടി ഈ മലനിരയിലാണ് സ്ഥിതി ചെയ്യുന്നത്. ഹരിതവര്‍ണ്ണഭമായ പുല്‍മേടുകള്‍ കൊണ്ട് വളരെ മകോഹരമാണ് മലനിരയുടെ തഴെ തട്ടു. വളരെ വലിയ സസ്യസമ്പത്ത് ഉളള ഈ പ്രദേശം തേക്ക്, ഈട്ടി, ഓരില തുടങ്ങിയ വൃക്ഷങ്ങള്‍ കൊണ്ട് സമ്പന്നമാണ്.കാട്ടാറുകളിലൂടെ തടികള്‍ മുറിച്ച് കോയമ്പത്തൂര്‍, പോതനൂര്‍ എന്നീ റെയില്‍കേന്ദ്രങ്ങളില്‍നിന്നും കയറ്റുമതി ചെയ്തുവരുന്നു.ന്ന ഗോത്രക്കാര്‍ ആണ്കുതല്‍ആയി ഇവിടെ അതിവസിക്കുന്നത്.’കാടന്‍മാര്‍’ മലകളുടെ അധിപതികളായ സ്വയം സ്ഥാനം എറ്റെടുത്തിരിക്കുന്നു. നവംബര്‍ മാസങ്ങളിലും മേയ് പകുതിയോടെയും ആമണ് ഇവിടെ വിനോദ സഞ്ചാരത്തിന് അതിത്ത്യുത്തമം.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin