Canara Bank   The Special
Home » ടൂറിസം » പ്രകൃതിയുടെ സ്വന്തം കുറുവദ്വീപ്

പ്രകൃതിയുടെ സ്വന്തം കുറുവദ്വീപ്

kuruvadweep

മനുഷ്യന്റ ആദിപത്യവും അധികാരവും ഒന്നും തന്നെയില്ലാതെ ശാന്തവും സമാധാനവുമായി പ്രകൃതി തന്റെ സൗന്ദര്യം കാത്തുസൂക്ഷിച്ചിരിക്കുന്ന ഒരു പ്രദേശമാണ് കുറുവദ്വീപ്. വയനാട് ജില്ലായിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പോഷക നദിയായ കബിനി നദി തടത്തില്‍ ആണ് 1000 ഏക്കര്‍ ഉളള ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.പ്രകൃതി ദേവിയുടെ കരവലയത്തില്‍ സൗന്ദര്യവതിയായാണ് ഈ പ്രദേശം നിറഞ്ഞു നില്‍ക്കുന്നത്. 150 ല്‍ എറെ കുട്ടി ദ്വീപുകള്‍ ചേര്‍ന്നാണ് കുറുവദ്വീപ്.

filename-dsc-0166-jpg

ചെറു ചെറു പറക്കെട്ടുകള്‍ നിറഞ്ഞ കൊച്ചാരുവികളും പച്ചപ്പ് നിറഞ്ഞ വിവിധ തരം പക്ഷികളും സസ്യങ്ങളും ഔഷധചെടികളും ഉളള പ്രാദേശമാണ് കുറുവദ്വീപ്. നമ്മുടെ മനസ്സിന് സന്തോഷവും സമാധാനവും നല്‍ക്കുന്ന അന്തരീക്ഷമാണ് ഇവിടെയുളളത്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin