Canara Bank   The Special
Home » ടൂറിസം » ഹരിതചാരുതയാര്‍ന്ന അഷ്ടമുടികായല്‍

ഹരിതചാരുതയാര്‍ന്ന അഷ്ടമുടികായല്‍

kerala-backwaters-greenery-small

കൊല്ലം ജില്ലയില്‍ പ്രധാനപ്പെട്ട വിനോദസഞ്ചാര ഇടമാണ് അഷ്ടമുടികായല്‍. കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ രണ്ടമാത്തെ കായലാണ് അഷ്ടമുടി. അഷ്ടമുടികായല്‍ എന്ന പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ നിരവധി ശുദ്ധജലതാടകങ്ങളിലേക്കുള്ള ഒരു കാവടമായി ഈ കായലിന് നമുക്ക് വിശേഷിപ്പിക്കാം. അന്തര്‍ദേശീയ പ്രാധാന്യമുള്ള നീര്‍തടങ്ങളില്‍ അഷ്ടമുടിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. കൊല്ലം, ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന ബോട്ട് സവാരി ഇവിടത്തെ പ്രധാന വിനോദമാണ്. ഈ ആഡംബര ബോട്ട് സവാരി 8 മണിക്കൂര്‍ സമയം വരെ നീളുന്നതാണ്.മനോഹരമായ ഭൂപ്രകൃതിയുള്ള ഗ്രാമങ്ങളിലൂടെയും നീര്‍താടകങ്ങളിലൂടെയും കനാലുകളുടെയും ദൃശ്യവിരുന്ന് ഒരുക്കിക്കൊണ്ടുള്ള ആ സവാരി കൂടുതല്‍ കൂടതല്‍ വിനോദസഞ്ചാരികളെ ഇവിടെ എത്തിക്കുന്നു. മീന്‍പിടിത്തക്കാര്‍ ഉപയോഗിക്കുന്ന ചീനവലകള്‍ കായലിന്റെ ദൃശ്യ പെരുമയെ കൂടുതല്‍ സമ്പൂര്‍ണമാക്കുന്നു. ഇരുവശങ്ങലില്‍ നിരായാര്‍ന്ന് പാര്‍ക്കുന്ന കേരവൃക്ഷങ്ങള്‍ കൂടാതെ ചെറിയ ചെറിയ കുടില്‍ വ്യവസായങ്ങളായ കയര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചെറിയ യൂണിറ്റുകള്‍ എന്നിവ ഈ പ്രദേശത്ത് കുടുതല്‍ സമ്പന്നമാക്കുന്നു. ഈ ബോട്ട് സവാരിയിലൂടെ ഈ ദൃശ്യ സമ്പത്തെല്ലാം തന്നെ കേരളത്തിന്റെ സംസകാരത്തെയാണ് വിളിച്ചോതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin