Canara Bank   The Special
Home » സ്ത്രീ » ബ്യൂട്ടിടിപ്‌സ് » ഇനി ഫേഷ്യല്‍ വിട്ടില്‍ ആകാം…..

ഇനി ഫേഷ്യല്‍ വിട്ടില്‍ ആകാം…..

homemade-chocolate-facial-mask

 

സൗന്ദര്യമുളള മുഖ ഒരോ വ്യക്തിക്കും തരുന്ന ആത്മവിശ്വസം വളരെ വലുതാണ്. അതുകൊണ്ട തന്നെ ആ സൗന്ദര്യ വേണ്ട രിതിയില്‍ പരിപാലികേണ്ടത് വളരെ ആവശ്യമുളള കാര്യമാണ്.വലിയ വലിയ സാലൂണിലുപാര്‍ലറിലു മാറ്റും പോയി വലിയ രൂപക്ക ചെയ്യുന്നതു മാത്രമാണ് സൗന്ദര്യ സംരക്ഷണം എന്ന ധാരണ വളരെ തെറ്റാണ്. എപ്പോഴും പ്രകൃതിദത്തമായ വസ്തുകള്‍ കൊണ്ട ചെയ്യുന്നതാണ് ചര്‍മ്മത്തിന് വളരെ നല്ലത്ത്. നമ്മുടെ വിട്ടല്‍ ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ട് തന്നെ നമ്മുടെ മുഖം സുന്ദരമാക്കന്‍ കഴിയും. പൈസയും ലാഭം. പാര്‍ട്ടികല്‍ക്കോ കല്യാണങ്ങള്‍ക്കൊ ആണ്ണെങ്കില്‍ പാര്‍ലറില്‍ പോകാവുന്നത് നല്ലതാണ്.ആല്ലാത്ത ഘട്ടങ്ങളില്‍ വീട്ടില്‍ ഉളള പ്രകൃതിദത്തമായ വസ്തുക്കള്‍ കൊണ്ട് നാമ്മുക്ക് ഫെഷ്യല്‍ ചെയ്യാം.

1.നമ്മുടെ വീട്ടില്‍ സുപരിചിതമായ ഒരു വസ്തുവാണ് പഴം . കഴിക്കുന്നതുപോലെ ഗുണം തന്നെയാണ് ചര്‍മ്മത്തില്‍ ഉപയോഗക്കുന്നത്.ഇത് ചര്‍മ്മത്തിലെ ഇര്‍പ്പം നിലനിര്‍ത്തുകയും നല്ല മൃദുവാക്കുകയും ചെയ്യുന്നു..നല്ല പഴുത്ത പഴം ഉടച്ച് മുഖതും കഴിുത്തിലും തെച്ചുപിടിപ്പിച്ച് 10 മുതല്‍ 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെളളത്തില്‍ കഴുക്കി കളയുന്നത് വളരെ നല്ലതാണ്.കുടാതെ രണ്ട് സ്പൂണ്‍ തൈരും ഒരു സ്പൂണ്‍ തേനും ഒരു പഴുത്ത പഴവും ചേര്‍ത്ത് കുഴച്ച് തേക്കുന്നതേ വളരെ നല്ലതാണ്.
2.പാല്‍ സൗന്ദര്യ വര്‍തക വസ്തുക്കളില്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. മുന്‍മ്പ് കാലങ്ങളില്‍ വിദേശ രാഞ്ജിമാര്‍ പാലില്‍ ആണ് കുളിച്ചുരുന്നത് എന്ന പറയപ്പെടുന്നു.യൗവനം നിലനിര്‍ത്താന്‍ പാലിന് കഴിവ് ഉണ്ട്. മൂന്ന ടേബിള്‍സ്പൂണ്‍ പാല്‍പ്പൊടി ശുദ്ധമായ വെളളത്തില്‍ കുഴച്ച് കട്ടിക്ക് മുഖത്ത് തെച്ച് ഉണങ്ങുമ്പോള്‍ ചൂടുവെളളത്തില്‍ കഴുക്കി കളഞ്ഞാല്‍ .നല്ല ഉന്നമേഷവും യുവത്വവും നിലനിര്‍ത്താം.
3.ഇന്ന് എല്ലാ വിട്ടിലും ധാരാളമായി കാണുന്ന ഒന്നാണ് ഓട്ട്‌സ് .രണ്ട് സ്പൂണ്‍ ഓട്ട്‌സ് നല്ലപോലെ പൊടിച്ചു അതിലെയ്ക്ക് രണ്ട് സ്പുണ്‍ വെളളം രണ്ട് സ്പൂണ്‍ തൈര് ഒരു സ്പൂണ്‍ തേന്‍ ഒരു മുട്ടയുടെ വെള എന്നിവ മിക്‌സ ചെയ്യത് കട്ടിക്ക് മുഖത്ത് ഇടുക .10 മുതല്‍ 15 മിനിട്ടു വരെ കഴിയുമ്പോള്‍ ചെറുചുടുവെളളത്തില്‍ കഴുകി കളളയുക. മുഖത്തിന് ബീളിച്ച് ചെയ്യുത്ത പ്രതിതി ഉണ്ടാക്കും.
4.തൈര് ചര്‍മ്മത്തിനും തലമുടിക്കും വളരെ ഉത്തമമാണ്. ഒരു ടേബിള്‍ സ്പൂണ്‍ തൈരും രണ്ട് സ്പൂണ്‍ ഒറഞ്ച് ജ്യുസും കറ്റാര്‍വഴയും ചേര്‍ത്ത മുഖത്തയിട്ടാല്‍ മുഖം തിളങ്ങാന്‍ സഹായിക്കും.
5.നാരങ് ചര്‍മ്മത്തിന് ആത്യുത്തമാമാണ് .രണ്ട് സ്പൂണ്ട നാരങ്ങനീരും ഒരു സ്പൂണ്‍ ഒലിവി എണ്ണയോ ബദാം ഒയിലോ മിക്‌സ് ചെയ്യത് ഉപയോഗിച്ചാല്‍ മുഖത്തിന് നല്ല ബീളിച്ചംഗ് എഫ്ക്കറ്റ് വരുകയും തിളക്കം ലഭിക്കുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin