Canara Bank   The Special
Home » സ്ത്രീ » ബ്യൂട്ടിടിപ്‌സ് » മുടി സുന്ദരമാക്കാം ഇനി വിട്ടീല്‍ ഇരുന്നു തന്നെ.

മുടി സുന്ദരമാക്കാം ഇനി വിട്ടീല്‍ ഇരുന്നു തന്നെ.

hair-fall

സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവു പ്രാധാന്യം ആര്‍ഹിക്കുന്ന ഒന്നാണ് മുടി.മാറി വരുന്ന കാലാവസ്ഥ, അസുഖം, പ്രായമേറുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ മൂലം മുടിയുടെ ആരോഗ്യതെ ബാധിക്കുന്നു. ഇതുമൂലം താരന്‍,മൂടികൊഴിച്ചില്‍ എന്നിവ നമ്മുടെ മനസമാധാനതെ തക്കര്‍ക്കുന്നു.ഉടന്‍ തന്നെ നമ്മള്‍ ഒരു ഡര്‍മ്മറ്റോളജിസ്റ്റിന്റെയോ ബ്യുട്ടി സലൂണിലേക്കൊ ഒടുന്നു. എന്നല്‍ ഈ അവസ്ഥയ്ക്ക് എതുന്നതിന് മുമ്പു തന്നെ ആല്‍പ്പം പരിചരണം വീട്ടില്‍ ഇരുന്ന് നമ്മള്‍ ചെയ്യാന്‍ മനസുകാണിച്ചാല്‍.ഈ ഓട്ടപാച്ചില്‍ നമ്മുക്ക് വേണ്ടയെന്നുവെക്കാം.
1.എല്ലാ ദിവസവും തലമൂടി മൈയിഡ് ഷാമ്പൂവോ ഹെര്‍ബല്‍ ഷാമ്പുവോ ചിവക്കപൊടിയോ, ചെമ്പരത്തിതാളിയോ ഉപയോഗിച്ച് നന്നായി കഴുക്കി വൃത്തിയാക്കുക.
2. ആഴ്ച്ചയില്‍ രണ്ട് പ്രവഷ്യമെങ്കിലും മൂട്ടയുടെ വെളളയും കറ്റാര്‍ വഴയുടെ ജെല്ലും നന്നായി അടിച്ച് പതപ്പിച്ച് തലയില്‍ തേച്ചു പിടിപ്പിക്കുക.അരമണിക്കുര്‍ കഴിഞ്ഞ് നന്നായി കഴുക്കി കളയുക.ഇതു മുടിക്ക് നല്ല മിനുസവും ആരോഗ്യവും തരും
3.ആഴ്ച്ചയില്‍ ഒരിങ്കല്‍ എങ്ങിങ്കിലും ഹോട്ട് ഒയില്‍ മസാജ് ചെയ്യണം.ആരമണ്ക്കുറിന് ശേഷം തല നല്ലപോലെ കഴുക്കി വൃത്തിയാക്കണം . തലയില്‍ അമിതമായി എണ്ണ കിടക്കുന്നത് നന്നാല്ല.
4.മുടി നന്നായി ഉണങ്ങുന്നതിന് മുമ്പ് തലമൂടി കെട്ടി വയ്ക്കരുത്.ഇത് മൂടിയില്‍ കായ് ഉണ്ടാവന്‍ കാരണമാക്കും.
5.മുടിയില്‍ അധികം വെയ്യില്‍എല്‍പ്പിക്കുന്നത് നന്നാല്ല.
6.പച്ചകറികള്‍, പല്‍,മൂട്ട എന്നിവധാരളം ഭക്ഷണത്തില്‍ഉള്‍പ്പെടുത്തുക.
7. ദിവസം 12 മൂതല്‍ 15 വരെ വെളളം കുടിക്കുക.
8.നെല്ലിക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
9.കഴിവതും വിര്യം കുടിയ കൊസ്‌മെറ്റിക്‌സ് ഉപയോഗിക്കാതെ ഇരിക്കുക.
10. നാനഞ്ഞമൂടി കേട്ടി വയ്ക്കാരുത് .ഇത് മുടിയില്‍ കയ്യ് ഉണ്ടാവന്‍ കാരണം ആകും.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin