Canara Bank   The Special
Home » സ്ത്രീ » പാചകം » വെജിറ്റാബിള്‍ പൂലാവ്

വെജിറ്റാബിള്‍ പൂലാവ്

gajar-matar-pulao_pg

ചേരുവകകള്‍

1. ബസുമതി അരി – ആര കപ്പ്
2. ഗ്രീന്‍പീസ് – കാല്‍ കപ്പ്
3. തക്കാളി – രണ്ട്
4. ഉളളി – ഒന്ന്
5. ക്യാരറ്റ് – നീളത്തില്‍ അരിഞ്ഞത് കാല്‍ കപ്പ്
6. ഗരമസാല – അര ടീസ്പൂണ്‍
7. മൂളക്കുപ്പൊടി – മൂക്കാല്‍ ടീസ്പീണ്‍
8. മഞ്ഞള്‍പ്പൊടി – കാല്‍ടീസ്പൂണ്‍
9. മല്ലിയില്ല, കറിവേപ്പില്ല, ഉപ്പ് – ആവശ്യത്തിന്
10. എണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
11.നെയ്യ – ഒരു ടേബിള്‍
12. വെളളം – ആവഷ്യത്തിന്

തയ്യാറക്കുന്ന വിധം

അരി കഴുകി കുതിര്‍ക്കാന്‍ പത്തു മുതല്‍ ഇരുപത് മിനിറ്റ് വരെ വയ്യക്കുക.ചുവടു കട്ടിയുളള പത്രത്തില്‍ എണ്ണയും നെയ്യും ഒഴിച്ച് അതിലേക്ക് കറിവേപ്പില്ല ഉളളി എന്നിവ ഇട്ട് വഴറ്റുക. ഉളളി ചുമന്നു വരുമ്പോള്‍ അതിലേക്ക് ക്യരറ്റ് ഗ്രീന്‍പീസ് തക്കാളി എന്നിവ ഇട്ട് നന്നായി വഴറ്റുക. ചെറുതായി വഴന്നു വന്നാല്‍ അതിലേക്ക കുതിര്‍ത്ത് വച്ചിരിക്കുന്ന അരി തട്ടുക. അതിലേക്ക് മഞ്ഞള്‍േപ്പൊടി ഗരംമസാല മൂളക്കുപ്പൊടി ഉപ്പ് ഒന്നെക്കാല്‍ കപ്പ് വെളളം ഒഴിച്ചു അടച്ചു വച്ചു വെവിക്കുക.നല്ല വെന്തതിന് ശേഷം അടപ്പ് മാറ്റുക . അതിലേക്ക് മല്ലിയില തുക്കി വിളാംബാം.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin