Canara Bank   The Special
Home » സ്ത്രീ » പാചകം » സിമ്പിള്‍ വെജിറ്റാബിള്‍ ബിരിയാണി

സിമ്പിള്‍ വെജിറ്റാബിള്‍ ബിരിയാണി

how_to_make_shahi_korma_biryani_without_oil_video_recipe

ചോരുവകകള്‍
ബിരിയാണി അരി : അര കിലോ
ഗ്രീന്‍പീസ് : 100 ഗ്രാം വേവിച്ചത്
മഞ്ഞപ്പൊടി : ഒരുനൂളളു
ബീന്‍സ് : 100 ഗ്രാം
തക്കാളി : 150 ഗ്രാം
ക്യാരറ്റ് : 100 ഗ്രാം
ഉളളി : രണ്ട് വലുത് .( നീളത്തില്‍ അരിഞ്ഞത്)
ഇഞ്ചി : ചെറുതായി അരിഞ്ഞത് ഒരു ടേബിള്‍സ്പൂണ്‍
പച്ചമൂളക്ക് : ഒരു ടേബിള്‍സ്പൂണ്‍ പൊടിയായി അരിഞ്ഞത്
ക്യാബേജ് : അരകപ്പ്
കറുവാപ്പട്ട : 2 കഷ്ണം
ഗ്രാമ്പൂ : 4 ഏണം
നെയ്യ് : 200 ഗ്രാം
പുതീന ഇല, മല്ലിയില്ല, കറുവേപ്പില്ല , ഉപ്പ് : ആവശ്യത്തിന്
കുരുമൂളക്ക്‌പൊടി : ഒരു ടീസ്പൂണ്‍

തയ്യാറക്കുന്ന വിധം

മഞ്ഞപ്പൊടിയും ഉപ്പും ചേര്‍ത്ത് അരിവേവിക്കുക. ചുവടുകട്ടിയുളള പാനില്‍ നെയ്യ ഒഴിച്ച് ഉളളി ബ്രൗണ് നിറമാക്കുന്ന വരെ വഴറ്റുക അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ഗ്രീന്‍പീസ്, തക്കാളി, ക്യാരറ്റ്, ബീന്‍സ് എന്നിവ ഇട്ട് വഴറ്റുക. പാകത്തിന് അകുമ്പോള്‍ അതിലേക്ക് പച്ചമൂളക്ക് കറിവേപ്പില ഇഞ്ചി, ഗ്രാമ്പു,കറുവപ്പട്ട കരുമുളക്ക് എന്നിവ ഒരോന്നായി ചേര്‍ത്ത് കുറുക്കിയെടുക്കുക. അതിലേക്ക് പകുത്തിവേവിച്ച വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് ചൊറു തീയില്‍ അഞ്ച് ആറ് മിനിട്ട് വേവിച്ച് എടുക്കുക. അടുപ്പില്‍ നിന്ന് മാറ്റിയത്തിന് ശേഷം ബിരിയാണിയുടെ മുകളില്‍ അല്‍പ്പം നെയ്യ് ഒഴിച്ചുകൊടുക്കുക. അതില്‍ മല്ലിയില തുറ്റികൊടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin